ദൈവമേ വൃക്കരോഗം മൂർഛിച്ചു കേരളക്കരയെ കണ്ണീരിലാക്കി നടി പൊളി

മലയാളികളുടെ പ്രിയ നടി പൗളി വിൽസണും കുടുംബവും കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിക്കുകയാണെന്ന് വാർത്തകളുണ്ടായിരുന്നു. പൗളിയുടെ വരുമാനത്തിലാണ് കുടുംബം നടന്നുപോകുന്നത്. ഷൂട്ടിങ് മുടങ്ങിയതോടെ അതും നിലച്ചു. പൗളി ഉൾപ്പെടെ കുടുംബത്തിലെ മറ്റു അംഗങ്ങൾക്കും കോവിഡ് ബാധിച്ചിരിക്കുകയാണ്.

പൗളിയുടെ ഭർത്താവ് വൽസൺ വൃക്കസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലാണ്. കോവിഡ് ബാധിച്ചതോടെ സ്ഥിതി ഗുരുതരമായി. ഇപ്പോഴും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. സിനിമയിലെ സുഹൃത്തുക്കളടക്കം സഹായവുമായി രംഗത്ത് വന്നു. അതുകൊണ്ട് ചികിത്സയ്ക്കുള്ള അത്യാവശ്യ പണം ഇപ്പോൾ സ്വരൂപിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദിയുണ്ട് പൗളി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *