വിവാഹം കഴിഞ്ഞപ്പോള്‍ അതിസുന്ദരിയായി മണിയന്‍ പിള്ള രാജുവിന്റെ മകനും മരുമകളും പ്രൗഢഗംഭീര വേദിയില്‍ തിളങ്ങിയപ്പോള്‍

എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് നിരഞ്ജന. ഞങ്ങൾ പരിചയക്കാർ ആയതുകൊണ്ടുതന്നേ വീട്ടുകാർ ആലോചിച്ചുറപ്പിച്ചതാണ് വിവാഹം. പാലിയത്ത് വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളാണ് നിരഞ്ജന.താരപുത്രന്‍മാരില്‍ പ്രധാനികളിലൊരാളാണ് നിരഞ്ജ് മണിയൻ. കഴിഞ്ഞദിവസമായിരുന്നു നിരഞ്ജന്റെയും നിരഞ്ജനയുടെയും വിവാഹം. പാലിയം കൊട്ടാരത്തിലെ അംഗം കൂടി ആണ് നിരഞ്ജന. കൊട്ടാരത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹവും. മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ചന്‍, ചിപ്പി തുടങ്ങി വന്‍താരനിരയാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വധുവിന്റെ വസ്ത്രത്തെ കുറിച്ചുള്ള ചർച്ചകളാണ് കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.സ്‌കൂള്‍തൊട്ടേ നമ്മള്‍ ബെസ്റ്റ് ഫ്രണ്ട്‌സാണ്. വീട്ടുകാര്‍ തമ്മില്‍ ആലോചിച്ചപ്പോള്‍ വിവാഹം നടന്നു. ലവ് കം അറേഞ്ച്ഡ് എന്നാണ് വിവാഹത്തെക്കുറിച്ച് താര ദമ്പതികൾ പ്രതികരിച്ചത് . നിരഞ്ജനയെ സിനിമയില്‍ പ്രതീക്ഷിക്കാമോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. സിനിമയില്‍ ഡിസൈനറിന്റെ അവസരം ലഭിച്ചാല്‍ ചിലപ്പോള്‍ നോക്കിയേക്കും. പുള്ളിക്കാരി ഡിസൈനറാണ് എന്നും വിവാഹശേഷം മാധ്യമങ്ങളോട് ഇരുവരും പറഞ്ഞു.​സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ.സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ആയിരുന്നു നിരഞ്ജന വിവാഹത്തിന് അണിഞ്ഞിരുന്നത്.

രണ്ടു റിസെപ്‌ഷനുകളും വിവാഹത്തിന് ശേഷം കുടുംബം നടത്തിയിരുന്നു. രണ്ടിലും വ്യത്യസ്ത കോസ്റ്റ്യൂം ആയിരുന്നു ഇവരുടെ വേഷവും. എന്നാൽ നിരഞ്ജനയുടെ വസ്ത്ര വിധാനത്തെ കുറിച്ചുള്ള ചർച്ചകളാണ് കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.അവൾ കോസ്റ്റ്യൂം ഡിസൈനർ.അടക്കവും ഒതുക്കവും തറവാടിത്തവും ഒക്കെ പറഞ്ഞു കീഴ്ജാതിക്കാരെ അപമാനിക്കുന്ന തമ്പ്രാട്ടിമാർ ഇങ്ങനെ ശരീര പ്രദർശം നടത്തുമ്പോൾ മറ്റുള്ളവരെ പറയാൻ എന്ത് യോഗ്യത- എന്ന് മോശം കമന്റുകൾ പങ്കിടുന്നവരും കുറവല്ല. അതേസമയം അവൾ കോസ്റ്റ്യൂം ഡിസൈനർ, എന്ത് തരം വസ്ത്രം ധരിക്കാനുള്ള അവകാശവും ഒരു വ്യക്തിക്ക് ഉണ്ട് എന്ന കമന്റ്സും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.മനസിന്റെ കുഴപ്പം അല്ലാതെ ഡ്രെസ്സിന്റെ അല്ലാ.ഡ്രസ്സ് അവർക്കു കംഫർട്ടബിൾ ആണെങ്കിൽ പിന്നെ എന്താ കുഴപ്പം. ഇത്തിരി വയറു കാണുമ്പോൾ തന്നെ കാമം ഉണരുന്നവന്മാരല്ലേ നമ്മുടെ നാട്ടിൽ അതിന്റെ കുഴപ്പം ആണ്.കാണുന്നവന്റെ മനസിന്റെ കുഴപ്പം അല്ലാതെ ഡ്രെസ്സിന്റെ അല്ലാ. ഡ്രസ്സ് വെറും മനുഷ്യ നിർമിതം ദൈവം ഇതല്ലാതെ സൃഷ്ടിച്ചു നമ്മളെ എന്നും കമന്റുകൾ ആരാധകർ പങ്കിടുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *