ഒടുവില്‍ മഞ്ജുവിന്റെ പ്രണയം പൂവണിഞ്ഞു പുതിയ ജീവിത പങ്കാളിയെ ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി
കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലത്ത് തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്നു. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.പിന്നീട് 18-മത്തെ വയസ്സിൽ സല്ലാപം (1996) എന്ന ചലച്ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യർ. പ്രായവ്യത്യാസമില്ലാതെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു ഇന്ന്. വലിയ ആരാധക വൃന്ദമാണ് താരത്തിന് ഉള്ളത്. കലോത്സവവേദികളിൽ തിളങ്ങി അവിടെ നിന്നും സിനിമയിലേക്ക് എത്തിയതാണ് മഞ്ജു. 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്.
മഞ്ജു വാര്യർ പ്രണയത്തിലാണെന്നും പുതുജീവിതത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന തരത്തിലുള്ള ഗോസിപ്പുകൾ നേരത്തെയും പ്രചരിച്ചിട്ടുണ്ട്. ആരെയാണ് പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ അതേക്കുറിച്ച് ഇപ്പോൾ പറയാനാവില്ലെന്ന് മഞ്ജു പറഞ്ഞിരുന്നു. ഇതോടെയാണ് താരം പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ.
@All rights reserved Typical Malayali.
Leave a Comment