സര്‍ക്കാര്‍ ഉദ്യോഗം ഉപേക്ഷിച്ച് മിഥുന്‍ രമേഷ് സ്റ്റേജിലെ സൂപ്പര്‍ സ്റ്റാറായ കഥ.

നടനും അവതാരകനുമായ മിഥുൻ രമേശ് മലയാള മിനി സ്‌ക്രീൻ പ്രേക്ഷരുടെ സ്വന്തം താരമാണ്. വേറിട്ട അഭിനയശൈലിയും അവതരണ ശൈലിയുംകൊണ്ടാണ് മിഥുന്‍ രമേഷ് പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയത്. നിലവില്‍ ദുബായില്‍ സ്വകാര്യ എഫ്എമ്മില്‍ ആര്‍ജെയായ മിഥുന്റെ പിറന്നാൾ ദിനമായിരുന്നു കഴിഞ്ഞദിവസം. അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളും ആരാധകരും ആണ് രംഗത്ത് എത്തിയത്. കുടുംബവും അദ്ദേഹത്തിന് സർപ്രൈസുകൾ ഒരുക്കിവച്ചിരുന്നു.’ഒരു കള്ളവും ഇല്ലാതെ മറ്റുള്ളവരെ സ്നേഹിക്കുന്ന, പൊട്ടിചിരിക്കുന്ന,ചിരിപ്പിക്കുന്ന, ഏതൊരു കലാകാരനെയും സ്നേഹത്തോടെ പ്രോത്സാഹിപ്പിക്കുന്ന പ്രിയ മിഥുനെട്ടാ… ഇന്നിയും ഒരുപാട് വർഷം മലയാളികളുടെ സ്വകാര്യ അഹങ്കാരമായി, ആയുർ ആരോഗ്യത്തോടെ ഉണ്ടാവട്ടെ എന്ന് ഈ പിറന്നാൾ ദിനത്തിൽ ആശംസിക്കുന്നു’, എന്നാണ് നിർമ്മൽ കുറിച്ചത്.

അങ്ങനെ അങ്ങനെ എന്തിനും ഒരു നിറഞ്ഞ പൊട്ടിച്ചിരിയുമായി റെഡിയായിരിക്കും,ഷൂട്ടിങ്ങിനിടെ ആൾ ഇടക്കൊക്കെ കൂർക്കം വലിച്ചുള്ള ഉറക്കത്തിലേക്ക് മൂപ്പര് പോവുമ്പോൾ ഒന്നും നോക്കാതെ ചില ആളുകൾ വന്ന് തട്ടിവിളിച്ചു ഒരു ഫോട്ടോ എടുക്കട്ടേ എന്ന് ചോദിക്കുമ്പോൾ പെട്ടന്ന് കണ്ണ് തുറന്ന് സ്വതസിദ്ധമായ പൊട്ടിച്ചിരിയിൽ അവരെ ചേർത്തുനിർത്തി ഫോട്ടോ എടുക്കുന്നു.ഇങ്ങനെയുള്ള അവതാരങ്ങൾ ലക്ഷത്തിൽ ഒന്നേ കാണുകയുള്ളൂ. ഒരു കള്ളവും ഇല്ലാതെ മറ്റുള്ളവരെ സ്നേഹിക്കുന്ന, പൊട്ടിചിരിക്കുന്ന,ചിരിപ്പിക്കുന്ന, ഏതൊരു കലാകാരനെയും സ്നേഹത്തോടെ പ്രോത്സാഹിപ്പിക്കുന്ന പ്രിയ മിഥുനെട്ടാ… ഇന്നിയും ഒരുപാട് വർഷം മലയാളികളുടെ സ്വകാര്യ അഹങ്കാരമായി, ആയുർ ആരോഗ്യത്തോടെ ഉണ്ടാവട്ടെ എന്ന് ഈ പിറന്നാൾ ദിനത്തിൽ ആശംസിക്കുന്നു”, എന്നാണ് നിർമ്മൽ കുറിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *