മണിക്കൂറുകളോളം മൊബൈലിൽ ഗെയിം കളിച്ച 15 കാരന് സംഭവിച്ചത് കണ്ടോ? വീഡിയോ

മൊബൈലിൽ മണിക്കൂറുകളോളം ഫയർ ഗെയിമു കളിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥിയെ മാനസിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച വീഡിയോ ആണ് സാമൂഹ്യ മാധ്യമത്തിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത്.ഫോണിൽ ഗെയിം കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ബോധം നഷ്ടമായി തമിഴ് നാട്ടിലെ തിരുനൽ വേലിയിലാണ് സംഭവം നടക്കുന്നത്.തിങ്കൾ രാത്രി നടന്ന സംഭവത്തിന്റെ വീഡിയോ ആണിപ്പോൾ ഫെയ്‌സ്ബുക്കിൽ വൈറൽ ആയിരിക്കുന്നത്.വിദ്യാർത്ഥിയെ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും കുട്ടി ബോധം നഷ്ടം ആയ നിലയിലും ഗെയിം കളിക്കുന്ന രീതിയിൽ കൈകൾ ചലിപ്പിക്കുകയും ചെയ്യുകയായിരുന്നു.
കുട്ടികൾ ഇത്തരം ഗെയിമിന് അടിമപ്പെടുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിക്കണം എന്നുള്ള ആവശ്യം ശക്തമാണ്.

കുട്ടികളുടെ ശ്രദ്ധ വര്ധിപ്പിക്കാൻ ഉള്ള നിരവധി ഗെയിമുകൾ ഓൺലൈനിൽ ലഭ്യമാണ് എന്നാൽ ചില ഗെയിമുകൾ വലിയ ആപത്തു ആണ് ഉണ്ടാക്കുന്നത്.ഇത്തരത്തിൽ ഉള്ള ഗെയിമിന് അടിമ ആകുന്നവർക്ക് ആവശ്യമായ ചികിത്സ നൽകേണ്ട സാഹചര്യമാണ് ഉള്ളത് എന്നും ഈ രംഗത്തെ വിദക്തർ അഭിപ്രായപ്പെടുന്നു.ഇത്തരത്തിൽ ഉള്ള ഗെയിം കളിച്ചു വരുബോൾ തുടക്കത്തിൽ സന്തോഷം ആയിരിക്കും കുറച്ചു കഴിയുമ്പോൾ ഉത്കണ്ഠ ആകും തുടർന്ന് വിഷാദ അവസ്ഥയിലേക്കും മാനസിക സമ്മർദ്ദത്തിലേക്കും പോകാൻ വളരെ ഏറെ സാധ്യത ഉണ്ട് എന്നും വിദക്തർ മുന്നറിയിപ്പ് നൽകുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *