ഈ അമ്മയുടെ കരച്ചിൽ കാണാതെ ഇരിക്കാൻ ദൈവത്തിനു എങ്ങനെ കഴിയും – കുഞ്ഞിന് ജീവൻ വെച്ച നിമിഷം

ഏതൊരു അച്ഛനും അമ്മയും സന്തോഷിക്കുന്ന നിമിഷം ഉണ്ട്.ഒൻപത് മാസ കാത്തിരിപ്പിന്ന് ശേഷം അവർക്ക് അരികിലേക്ക് പിഞ്ചോമന എത്തുന്ന ആ നിമിഷം.കുട്ടി വയറ്റിൽ ഉണ്ട് എന്ന് അറിഞ്ഞാൽ ആ നിമിഷം മുതൽ കുഞ്ഞിനെ കുറിച്ചുള്ള ചിന്തകളും സ്വപ്നങ്ങളൂം ആകും ഈ അച്ഛനും അമ്മയ്ക്കും.കുഞ്ഞിന്റെ ഓരോ വളർച്ചയും സ്കാനിൽ കാണുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അച്ഛനും അമ്മയും ആകും.ഇനി എന്നാണ് കുഞ്ഞു വരിക എന്ന് ഏറെ നെഞ്ചിടിപ്പോടെ കാത്തിരിക്കും.ഒടുവിൽ കുഞ് തങ്ങൾക്ക് അരികിൽ വരുന്ന നിമിഷം ഏതൊരു അച്ചനും അമ്മയും കൂടുതൽ സന്തോഷിക്കുന്ന നിമിഷമാണ്.എന്നാൽ അത്തരം ഒരു നിമിഷത്തിൽ വേദനിപ്പിക്കുന്ന സംഭവം നടന്നാലോ.

ആ സന്തോഷ നിമിഷത്തിൽ തങ്ങളുടെ കുഞ് ജീവനോടെ ഇല്ലെന്ന് അറിയുന്ന ഒരു അച്ഛന്റെയും അമ്മയുടെയും അവസ്ഥ എന്ത് ആയിരിക്കും എന്നാൽ അത്തരത്തിൽ ത്നറെ കുഞ്ഞിനെ ഏറെ വേദനയോടെ പ്രസവിച്ച ഒരു ‘അമ്മ ആ കുഞ്ഞിനെ കൈയിൽ എടുത്ത ഡോക്റ്റർ അവളുടെ അടുത്തേക്ക് എത്തി പറഞ്ഞു.നിന്റെ കുഞ് ജീവനോടെ ഇല്ല കേട്ടോ കുഞ് മരിച്ചിരിക്കുന്നു .ആ ‘അമ്മ പെട്ടെന്ന് പൊട്ടിക്കരഞ്ഞു എന്നാൽ വേദനയാൽ ഞരങ്ങുകയായിരുന്നു ആ ‘അമ്മ എന്നാൽ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാനാണ് ആ ‘അമ്മ വേദന സഹിച്ചു കാത്തിരുന്നത്.എന്നാൽ കുഞ് കരഞ്ഞില്ല.കുഞ്ഞിന് മരണം സംഭവിച്ചു എന്ന് ഡോക്റ്റർ വിധി എഴുതി.ഒടുവിൽ കുഞ്ഞിനെ നെഞ്ചിൽ കടത്തി കൊടുത്തു.അവസാനം ആയി ആ അമ്മയുടെ ആഗ്രഹം അത് ആയിരുന്നു.അങ്ങനെ നെഞ്ചിൽ കിടത്തി ‘അമ്മ പ്രാർത്ഥിക്കുകയാണ്.ഏത് ദൈവവും ഒന്ന് കനിഞ്ഞു പോകുന്ന സാഹചര്യം.ആ അമ്മയുടെ മനസ് വിട്ടുള്ള ആ പ്രാർഥനയിൽ കുഞ്ഞിന് തിരിച്ചു ലഭിക്കുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *