ഈ സി സി ടി വി ദൃശ്യങ്ങൾ ശരിക്കും വേദനിപ്പിക്കും – സ്വന്തം ഭാര്യയോട് ഇയാൾ ചെയ്തത്

റഹീം എത്തിയത് റെയിൻ കോട്ട് ധരിച്ച്, കയ്യിൽ പെട്രോൾ നിറച്ച കുപ്പിയും, തീകൊളുത്തിയ ഉടനെ ആൾക്കൂട്ടത്തിനിടയിലൂടെ ഓടി രക്ഷപ്പെട്ടു, സിസിടിവി ദൃശ്യം പുറത്ത്.Kollam Akshaya Center Murder CCTV Visual: കൊല്ലത്ത് അക്ഷയ സെൻ്ററിൽ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യം പുറത്ത്. നാദിറയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ റഹീം എത്തുന്നതും, തീ കൊളുത്തിയ ശേഷം ഓടിപ്പോകുന്നതും ദൃശ്യത്തിൽ കാണാം.റഹീം അക്ഷയ സെന്ററിൽ എത്തുകയും തീ കൊളുത്തിയ ശേഷം കൂടിനിന്ന ആളുകളെ തള്ളിമാറ്റി ഓടി രക്ഷപ്പെടുന്നതുമാണ് സിസിടിവി ദൃശ്യത്തിലുള്ളത്.
റെയിൻകോട്ട് ധരിച്ചാണ് റഹീം എത്തിയത്.കൊല്ലം: യുവതിയെ അക്ഷയ സെന്ററിലെത്തി തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കർണ്ണാടക കൊടക് സ്വദേശിനി നാദിറയായിരുന്നു മരിച്ചത്. ശേഷം ഭർത്താവിന്റെ മൃതദേഹം കിണറ്റിൽ കാണപ്പെടുകയായിരുന്നു. അക്ഷയ സെന്ററിൽ കയറി ഭാര്യയെ തീകൊടുത്തിയ ശേഷം റഹീം സ്വയം കഴുത്തറുത്ത് കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.റഹീം അക്ഷയ സെന്ററിൽ എത്തുകയും തീ കൊളുത്തിയ ശേഷം കൂടിനിന്ന ആളുകളെ തള്ളിമാറ്റി ഓടി രക്ഷപ്പെടുന്നതുമാണ് സിസിടിവി ദൃശ്യത്തിലുള്ളത്. റെയിൻകോട്ട് ധരിച്ചാണ് റഹീം എത്തിയത്. കയ്യിൽ കവറിൽ കുപ്പിയുമുണ്ടായിരുന്നു. പെട്ടെന്ന് അക്ഷയ സെന്ററിലേക്ക് ഓടി കയറുകയും തീ കൊളുത്തിയ ശേഷം ഉടൻതന്നെ രക്ഷപ്പെടുകയുമായിരുന്നു.

പാരിപ്പള്ളിയിയിലെ അക്ഷയ സെന്ററിലെ ജോലിക്കാരിയായിരുന്നു നാദിറ. രാവിലെ സെന്ററിലെത്തി ജോലി ചെയ്യവെ, കോട്ടു ധരിച്ചു മുഖം മറച്ചെത്തിയ റഹീം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. ഒരു മാസം മുൻപ് നദീറയെ തലയ്ക്കടിച്ചു പരുക്കേൽപിച്ച കേസിൽ റഹീം ജയിലിലായിരുന്നു റഹീം. 3 ദിവസം മുൻപാണു മോചിതനായത്. ഇവർക്ക് രണ്ടുകുട്ടികളുമുണ്ട്. സംശയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *