നടി മുത്തുമണിയെ ഇപ്പോള്‍ കണ്ടോ വിവാഹ റിസപ്ഷന് അതിസുന്ദരിയായി താരം

മലയാളികൾക്ക് വളരെയധികം പ്രിയങ്കരനായ സംവിധായകനും നടനുമാണ് ജോയ് മാത്യു. ജോയ് മാത്യുവിൻ്റെ മൂത്തമകൾ അന്നമാത്യു കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. അന്ന അഡ്മിന് സ്വന്തമായത് കാണാൻ നിരവധി താരങ്ങളും ആരാധകരും സാക്ഷിയായി. നിരവധിപേരാണ് വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പകർത്തിയത്. എല്ലാവരും ഇതിനോടകം തന്നെ ജോയ് മാത്യുവിൻ്റെ ആശംസകൾ അറിയിച്ച് എത്തിക്കഴിഞ്ഞു. അഡ്മിനാണ് അന്നയെ സ്വന്തമാക്കിയിരിക്കുന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളും വിവാഹ റിസപ്ഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വൈറലാണ്.ഇന്നലെ വിവാഹ റിസപ്ഷൻ വീഡിയോയിൽ നിന്ന് എല്ലാവരും ശ്രദ്ധിച്ചത് നടി മുത്തുമണിയെ തന്നെയായിരുന്നു. മുത്തു മണിയെ കുറിച്ചുള്ള കൂടുതൽ വിശേഷങ്ങളും ആരാധകർ ചോദിച്ചറിഞ്ഞു. ഒരു മാറ്റവും ഇല്ലല്ലോ എന്നാണ് ഭൂരിഭാഗം ആരാധകരും കമൻറ് ചെയ്ത് എത്തിയത്.നടി മുത്തുമണി ഗർഭിണിയാണെന്നുള്ള വാർത്ത പുറത്തുവന്നതിന് ശേഷം പിന്നാലെ മുത്തു മണിയെ കുറിച്ചുള്ള കാര്യങ്ങൾ ഒന്നും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നില്ല. എന്നാൽ ഇന്നലെ നടൻ ജോയ് മാത്യുവിൻ്റെ വിവാഹ ചടങ്ങിൽ തിളങ്ങിയത് നടി മുത്തുമണി തന്നെയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി തന്നെ മുത്തു മണിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ സോഷ്യൽ മീഡിയയിൽ പുറത്തൊന്നും ഇല്ലായിരുന്നു. എന്നാൽ താരത്തിൻ്റെയും താരത്തിൻ്റെ സംവിധായകനായ ഭർത്താവിൻ്റെയും വിശേഷങ്ങൾ ഫേസ്ബുക്കിലൂടെ മുത്ത് മണി പങ്കുവയ്ക്കാറുമുണ്ട്.ചിത്രങ്ങൾ പങ്കുവയ്ക്കുതിനോടൊപ്പം തന്നെ വിശേഷങ്ങളും ആരാധകർ ചോദിക്കാറുണ്ട്. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ജോയ് മാത്യു മകളുടെ വിവാഹറിസപ്ഷനിൽ മുത്തുമണി എത്തിയപ്പോൾ ആരാധകർ എല്ലാവരും ഏറ്റെടുത്തത്. മഞ്ഞ സാരിയിൽ അതീവ സുന്ദരിയായി തിളങ്ങി നിൽക്കുകയായിരുന്നു കഴിഞ്ഞ ദിവസം മുത്തുമണി. ജോയ് മാത്യുവിൻ്റെ മകളുടെ വിവാഹ റിസപ്ഷന് അതി സുന്ദരിയായി മഞ്ഞ സാരിയിൽ തിളങ്ങി എന്ന് തന്നെയാണ് ആരാധകർ പറയുന്നത്. മുത്ത് മണിക്ക് ഒരു മാറ്റവുമില്ല.വർഷങ്ങളായി ഞങ്ങൾ കണ്ടിട്ട്. വിശേഷങ്ങൾ അറിഞ്ഞിട്ട്. എന്നാലും മുത്തുമണിയുടെ ആ ചിരിയിലും സംസാരത്തിലും ഒരു മാറ്റവും ഇല്ല എന്ന് വീഡിയോയും ചിത്രങ്ങളും കണ്ട ആരാധകർ എല്ലാവരും പറയുന്നു. സോഷ്യൽ മീഡിയയിൽ എല്ലാവരും ഇപ്പോൾ ജോയ് മാത്യുവിൻ്റെ മകളുടെ വിവാഹറിസപ്ഷനും ചിത്രങ്ങളും ഏറ്റെടുക്കുകയാണ്. നടനും, നാടകകൃത്തും നാടക സംവിധായകനും എഡിറ്ററും എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകനാണ് ജോയ് മാത്യു. 2012 ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന 17-മത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഇദ്ദേഹം സംവിധാനം ചെയ്ത ഷട്ടർ എന്ന ചിത്രത്തിന് ലഭിച്ചു.

ഇദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് ഒക്കെ തന്നെയും ഏറ്റവും പ്രിയങ്കരം ആയി മാറിയത് 1983 എന്ന സിനിമ തന്നെയാണ്. ആ സിനിമയിലൂടെ തന്നെയാണ് കൂടുതൽ ജോയ് മാത്യു എന്ന നടനെക്കുറിച്ച് മലയാളികൾ അറിയാൻ തുടങ്ങിയത്. സരിത- ജോയ് മാത്യു ദമ്പതികൾക്ക് മൂന്ന് മക്കളാണ്. മൂന്നു മക്കളിൽ മൂത്തയാളാണ് അന്നമാത്യു. അന്നമാത്യുവിൻ്റെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ജോയി മാത്യുവിൻ്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറൽ ആകുന്നത് പോലെ തന്നെ അദ്ദേഹത്തിൻ്റെ സിനിമകളും അതിവേഗം ഹിറ്റുകൾ ആകാറുണ്ട്.കൂടുതലും ഹിറ്റ് സിനിമകളിൽ അഭിനയിച്ചത് കൊണ്ട് തന്നെയാണ് ജോയ് മാത്യു 1986 മുതൽ 2022 വരെയും സജീവമായി നിന്നത്. ഏറ്റവും അവസാനം പുറത്തിറങ്ങിയത് അദ്ദേഹം അഭിനയിച്ച ദൃശ്യം 2 തന്നെയാണ്. അതും വലിയൊരു ഹിറ്റ് തന്നെയായിരുന്നു മലയാളസിനിമയ്ക്ക് നൽകിയത്. ഹിറ്റ് സിനിമയിലെ നായകനും സംവിധായകനും എഴുത്തുകാരനും ഒക്കെ തന്നെയായി ഇന്നും മലയാള സിനിമയിലുണ്ട്. ആമേൻ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, അന്നയും റസൂലും, സക്കറിയായുടെ ഗർഭിണികൾ ശൃംഗാരവേലൻ ,ഒളിപ്പോര്, ഇടുക്കി ഗോൾഡ്, സയലൻസ്, വിക്രമാധിത്യൻ, ഹണിബീ തുടങ്ങി നിരവധി ഹിറ്റു ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് കൊണ്ട് തന്നെ നടൻ്റെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് വലിയ ഇഷ്ടമാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *