ദേ നോക്ക്..ചേച്ചിയെ നോക്ക്’.. അനിയൻ കരഞ്ഞപ്പോൾ ഡാൻസ് കളിച്ച് ചിരിപ്പിക്കുന്ന ചേച്ചിപ്പെണ്ണ്

ഞാനൊന്ന് നമുക്കൊന്ന് എന്നൊക്കെയല്ലേ, ഞാന്‍ ഒരു ഓംലറ്റേ ഉണ്ടാക്കിയുള്ളൂ എന്നായിരുന്നു പേളി പറഞ്ഞത്. ടിവി കണ്ട് ഇരുവരും ഭക്ഷണം കഴിക്കുന്നതിനിടയിലാണ് നിലു ബേബി എഴുന്നേറ്റ് വന്നത്.അക്കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യാറില്ല! നിലു ബേബിയുടെ കാര്യങ്ങളെല്ലാം പെര്‍ഫെക്റ്റാണ്! വീഡിയോയുമായി പേളിയും ശ്രീനിയും.പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തൊരു ഞായറാഴ്ചയിലെ വിശേഷങ്ങളായിരുന്നു പേളി മാണി പുതിയ വീഡിയോയിലൂടെ കാണിച്ചത്. ഇന്ന് എന്ത് ചെയ്യുമ്പോഴും ശ്രീനി എന്റെ കൂടെ കൂടുന്നതാണ്. കുക്ക് ചെയ്യാനും ക്ലീന്‍ ചെയ്യാനുമൊക്കെ വയ്യ. എനിക്ക് എന്നെത്തനന്നെ നോക്കണമെന്നായിരുന്നു ശ്രീനി പറഞ്ഞത്. ബ്രേക്ക് ഫാസ്റ്റ് എന്തുണ്ടാക്കുമെന്ന ആശയക്കുഴപ്പത്തോടെയാണ് പേളി സംസാരിക്കുന്നത്. ദോശയും ഇഡ്ഡലിയുമൊക്കെ ഉണ്ടാക്കാമെന്ന് പറഞ്ഞെങ്കിലും അത് ഓംലെറ്റില്‍ ഒതുക്കുകയായിരുന്നു ഇരുവരും. നിലുവിന് രാവിലെ പുഴുങ്ങിയ മുട്ടയും റാഗിയുമാണ് കൊടുക്കുന്നത്. അതില്‍ വിട്ടുവീഴ്ചയില്ലെന്നും ഇരുവരും പറഞ്ഞിരുന്നു.
ഞങ്ങള്‍ രാത്രി ടിവി കണ്ടിരിക്കുമ്പോള്‍ നിലു ഫ്രിഡ്ജിന് അരികിലേക്ക് വന്ന് ഹലോ എന്ന് വിളിക്കും. അവളുടെ വിചാരം ഫ്രിഡ്ജിന് അകത്ത് ആരോ ഉണ്ടെന്നാണ്. രാവിലെ ഇവിടെ വല്ലാത്ത നിശബ്ദതതയാണ്. ഞാനൊന്ന് നമുക്കൊന്ന് എന്നൊക്കെയല്ലേ, ഞാന്‍ ഒരു ഓംലറ്റേ ഉണ്ടാക്കിയുള്ളൂ എന്നായിരുന്നു പേളി പറഞ്ഞത്. ടിവി കണ്ട് ഇരുവരും ഭക്ഷണം കഴിക്കുന്നതിനിടയിലാണ് നിലു ബേബി എഴുന്നേറ്റ് വന്നത്. ഇതെങ്ങനെയാണ് തനിയെ എഴുന്നേറ്റ് വന്നതെന്നായിരുന്നു പേളിയും ശ്രീനിയും നിലയോട് ചോദിച്ചത്. ഇനി നിലുവിന്റെ ഡേ ഇന്‍ മൈ ലൈഫ് തുടങ്ങുകയാണെന്നായിരുന്നു പേളി പറഞ്ഞത്.

പേളി ഫോണില്‍ സംസാരിക്കുമ്പോള്‍ നില ശബ്ദമുണ്ടാക്കി അസ്വസ്ഥത കാണിക്കുകയായിരുന്നു. എ ഫോര്‍ ആപ്പിളെന്ന് നേരത്തെ പറയുമായിരുന്നു. ഇപ്പോള്‍ ബോള്‍ എന്നാണ് പറയുന്നത്. നോട്ടി ഗേളാണെന്ന് ടീച്ചര്‍ പറയുമെന്നായിരുന്നു പേളി പറഞ്ഞത്. സണ്‍ഡേ ഞങ്ങള്‍ പുറത്തൊക്കെ പോവുന്ന ദിവസമാണ്. ഫുഡ് കഴിക്കാനും പര്‍ച്ചേസിനുമൊക്കെയായി പോവാറുണ്ട്. ഇനി കൃത്യമായി വീഡിയോകളൊക്കെ വന്ന് തുടങ്ങുമെന്നും പേളിയും ശ്രീനിയും വ്യക്തമാക്കിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *