നടി കാവ്യാ മാധവന്റെ മുൻ ഭർത്താവ് നിഷാൽ ചന്ദ്രയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ

നിഷാലുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം വളരെ പക്വതയോടെയാണ് ഇപ്പോൾ കാവ്യ ജീവിക്കുന്നത്. ദിലീപുമായുള്ള വിവാഹവും കാവ്യ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു. നിർഭാഗ്യവശാൽ അവിടെയും കാവ്യയ്ക്ക് ഒരു സമാധാനവും ഇല്ല എന്ന് പറയാം. പല പേരിലും കാവ്യയെ കുറ്റപ്പെടുത്തുമ്പോൾ നഷ്ടപ്പെടുന്നത് കാവ്യയുടെ മനസ്സമാധാനം ആണ്. ഈ നേരത്ത് കാവ്യയുടെ മുൻ ഭർത്താവ് നിഷാൽ ചന്ദ്രയുടെ കാര്യം ആലോചിക്കാത്തവർ ഇല്ല. എന്തായാലും പുതിയ ദാമ്പത്യ ജീവിതത്തിൽ ഏറെ സന്തോഷവാനാണ് നിഷാൽ. അതിനുള്ള തെളിവാണ് പലപ്പോഴും സോഷ്യൽ മീഡിയയിൽ നിഷാൽ പങ്കുവയ്ക്കുന്ന കുടുംബചിത്രങ്ങൾ. കുവൈറ്റിൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന നിഷാൽ 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യയെ വിവാഹം ചെയ്യുന്നത്.അഭിനയം നിർത്തി കുവൈത്തിലേക്ക് പോയ കാവ്യ നാട്ടിലേക്ക് തിരിച്ചെത്തി ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു. വിവാഹമോചനക്കേസ് ഒന്നരവർഷത്തോളം നീണ്ടു നിന്നു. ഒടുവിൽ ഇരുവീട്ടുകാരും ചർച്ച നടത്തി കേസുകൾ പിൻവലിക്കുകയായിരുന്നു. പിന്നീട് സംയുക്തമായി വിവാഹമോചന ഹർജി നൽകുകയായിരുന്നു. തിരുവന്തപുരം സ്വദേശിയായ നിഷാൽ ‘ ചന്ദ്രൻ കുവൈറ്റ് നാഷണൽ ബാങ്കിൻ്റെ അഡ്വൈസറായിട്ടായിരുന്നു ജോലി ചെയ്തിരുന്നത്. സോഫ്റ്റ്‌വെയർ വിദഗ്ദനായ നിഷാൽ ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിലാണ്. മൈക്രോബയോളജി ബിരുദധാരിയാണ് ഭാര്യ.

ഡിവോഴ്സിനെ തുടർന്ന് കാവ്യയുടെ ഗുരുതരമായ ആരോപണങ്ങളെ തുടർന്നും, ഏറെ മാനസിക സമ്മർദ്ദത്തിൽ ആവുകയും തുടർന്നു തളർന്നു പോവുകയും ആയിരുന്നു നിഷാലും കുടുംബവും. ഇതിനുശേഷം എല്ലാം മനസ്സിലാക്കി കുടുംബത്തിലേക്ക് എത്തുകയും പിന്നീട് രമ്യ നിഷാലിനും കുടുംബത്തിനും താങ്ങും കരുത്തും ആവുകയായിരുന്നു. രമ്യയോടും തൻ്റെ രണ്ട് ഓമന മക്കളോടൊപ്പം കുടുംബസമേതം ആയി അമേരിക്കയിൽ സന്തോഷത്തോടെ കഴിഞ്ഞു വരികയാണ് നിഷാൽചന്ദ്ര.നിഷാലിൻ്റെ സഹോദരനായ ദീപക് ചന്ദ്രമോഹനനും, അദ്ദേഹത്തിൻ്റെ ഭാര്യയായ ഗോപിക ഗോപാല ചന്ദ്രയും അദ്ദേഹത്തിനൊപ്പം തന്നെ അമേരിക്കയിൽ സ്ഥിരതാമസമാക്കിയവർ ആണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *