ദിവസങ്ങള്‍ നീണ്ടു നിന്ന വിവാഹാഘോഷങ്ങളായിരുന്നു ഗോവിന്ദ് പദ്മസൂര്യയുടെയും ഗോപിക അനിലിന്റെയും. മലയാളത്തിലെ ടെലിവിഷന്‍ താരങ്ങള്‍ എല്ലാം അണിനിരന്ന വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ആഴ്ചകളോളം സോഷ്യല്‍ മീഡയിയില്‍ നിറഞ്ഞു നിന്നി.ഇപ്പോള്‍ കല്യാണ മാമാങ്കം എല്ലാം കഴിഞ്ഞു. ആരവങ്ങള്‍ കെട്ടടങ്ങിയതിന് ശേഷം പുതിയ ചിത്രങ്ങളുമായി എത്തുകയാണ് ഗോവിന്ദ് പദ്മസൂര്യയു
നടി റിനിയുടെ വീട്ടിലെ പുതിയ വിവാഹ വിശേഷം
ഇവരുടെ കല്യാണവും കഴിഞ്ഞോ! ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ! പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിലെ യാഥാർഥ്യം.കറുത്തമുത്ത് പരമ്പരയിലൂടെയാണ് റിനി ഏറെ ശ്രദ്ധിക്കപെടുന്നത്. സ്റ്റാർമാജിക്കിലും റിനി പങ്കെടുത്തിരുന്നു.സിനിമയിലോ സീരിയലിലോ എത്തുന്ന പ്രണയ ജോഡികളെ ഇഷ്ടമായാൽ അവരെ ചേർത്തുവച്ചു കഥകൾ പുറത്തുവരുന്നത് സമൂഹമാധ്യമങ്ങളിൽ ആദ്യമല്ല. അത്തരത്തിൽ നിരവധി ജോഡികളെ
ഒരുപാട് ബ്ലഡ് ടെസ്റ്റുകൾ ചെയ്തു… ഗർഭിണിയായിരുന്നപ്പോഴും കുഴപ്പമുണ്ടായിരുന്നു… ആർക്കും കണ്ടെത്താനായില്ല…
ആങ്കറായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അശ്വതി ശ്രീകാന്ത്. ഇപ്പോള്‍ ചക്കപ്പഴം എന്ന പരമ്പരയിലൂടെ സ്ഥിരം പ്രേക്ഷകര്‍ക്ക്മുന്നിലെത്തുന്നു. ആങ്കര്‍ അഭിനേത്രി എന്നതിനപ്പുറം എഴുത്തുകാരിയും മോട്ടിവേഷന്‍ സ്പീക്കറുമൊക്കെയാണ് അശ്വതി. അശ്വതിയുടെ പല സംസാരവും അമ്മമാര്‍ക്ക് വേണ്ടിയുള്ളതാണ്, മക്കളെ വളര്‍ത്തുന്നതിനെ കുറിച്ചാണ്. ഇപ്പോള്‍ നടി ഏറ്റവും ഒടുവില്‍ പ
ആറ് വര്‍ഷം കൊണ്ട് തനിക്കുണ്ടായ മാറ്റത്തെ കുറിച്ച് റിമി ടോമി; സ്വയം വെല്ലുവിളിച്ചില്ലെങ്കില്‍ ഒരിക്കിലും മാറില്ല, അതിന് തെളിവാണിത്
മികച്ച ഒരു ഗായിക എന്നതിനപ്പുറം നല്ല ഹ്യൂമര്‍ സെന്സുള്ള വ്യക്തിത്വമാണം റിമി ടോമിയുടേത്. പല ടെലിവിഷന്‍ ഷോകളിലും അത് പ്രേക്ഷകര്‍ കണ്ടതാണ്. ഒന്നും ഒന്നും മൂന്ന്, സൂപ്പര്‍ സിംഗര്‍ പോലുള്ള ഷോകളില്‍ തഗ്ഗ് റാണിയായി റിമി വിലസി. എന്നാല്‍ അതൊന്നുമല്ല റിമി, നിശ്ചദാര്‍ഢ്യം ഒന്നുണ്ടെങ്കില്‍ എന്തും മാറ്റി മറിക്കാന്‍ കഴിയും എന്ന് തെളിയിച്ച പെണ്ണാണ്. അതിന് തെളിവാണ
പാപ്പുമോളെയും എലിസബത്തിനെയും ചേര്‍ത്തുപിടിച്ച് ബാല..!! ഒപ്പം കത്തും.. ‘യാത്ര പറഞ്ഞ്’ നടന്.. ഞെട്ടലോടെ ആരാധകര്‍..!!
ബാലയുടെ ഭാര്യ എലിസബത്ത് ഉദയന്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ഡോക്ടര്‍ കൂടിയായ എലിസബത്ത് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. വര്‍ക്കൗട്ടും ഡയറ്റും തുടങ്ങിയതിനെക്കുറിച്ചും അതാത് ദിവസം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുമെല്ലാം വിവരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോസും എലിസബത്ത് പതിവായി എത്തിയിരുന്നു. ഇടയ്ക്ക് ബാലയ്ക്കൊപ്പവും എലിസബ
19ആം വയസിലായിരുന്നു വിവാഹം’! കാമുകിയെ ചതിച്ചിട്ടില്ല, പ്രായത്തിന്റെ ചാപല്യത്തിലുണ്ടായ എടുത്തുചാട്ടം; ആദ്യ വിവാഹത്തെ കുറിച്ച് ജഗതി ശ്രീകുമാറും മല്ലികയും പറഞ്ഞത്!
മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജന്മദിനം ആണിന്ന്. അദ്ദേഹം ഇന്ന് തന്റെ 73 ആം ജന്മദിനം ആഘോഷിക്കുകയാണ്. മലയാള സിനിമയിൽ ഹാസ്യ ലോകത്ത് പകരം വയ്ക്കാൻ ആളില്ലാത്ത വിധം തിളങ്ങി നിന്നിരുന്ന ഒരു സമയത്ത് ആയിരുന്നു വിധിയുടെ വിളയാട്ടം പോലെ അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്ന ആക്സിഡന്റ്. 2012 മാർച്ചിൽ കോഴിക്കോട് വച്ചായിരുന്നു അദ്ദേഹത്തിന് അപകടം ഉ
ഗോപികയും ജിപിയും പുത്തന്‍ വീട്ടിലേക്ക്..!! കൊച്ചിയില്‍ പ്രിയപ്പെട്ടവള്‍ക്കായി ജിപി ഒരുക്കിയത് കണ്ടോ..!! ചുവന്ന പട്ടുസാരിയില്‍ വീട്ടമ്മയായി ഗോപിക..!!
ഈ കഴിഞ്ഞ ജനുവരി 28 ആം തീയതി ആയിരുന്നു നടൻ ഗോവിന്ദ് പദ്മസൂര്യയും ടെലിവിഷൻ ഗോപിക അനിലും തമ്മിലുള്ള വിവാഹം നടന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇവരുടെ താലികെട്ട് ചടങ്ങ് നടന്നത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇരുവര
പതിനെട്ടാം വയസ്സിൽ ആ കൈ പിടിച്ചതാണ്’! ഒരുമിച്ചുള്ള 34 വർഷം; സുരേഷ് ഗോപിയും രാധികയും വിവാഹ വാർഷികം ആഘോഷിക്കുന്നു!
നടനായും പൊതുപ്രവർത്തകനായും പകരം വയ്ക്കാനില്ലാത്ത ഒരാളാണ്സുരേഷ് ഗോപി. ഒരു കാലത്ത് മലയാള സിനിമയുടെ ആക്ഷൻ കിംഗ് എന്നറിയപ്പെട്ടിരുന്ന ആളായിരുന്നു അദ്ദേഹം. പകരം വയ്ക്കാൻ ആളില്ലാത്ത വിധം നിരവധി കഥാപാത്രങ്ങൾ ആണ് സുരേഷ് ഗോപി മലയാള സിനിമയ്ക്ക് ഇതിനോടകം സമ്മാനിച്ചു കഴിഞ്ഞത്. ഭാര്യ രാധികയും നാലു മക്കളും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബത്തിന്റെ നായകൻ കൂടിയാണ് അദ്
നൂലുകെട്ടിന് ശ്രീനിഷിന്റെ വീട്ടുകാരെത്തി..!! കുഞ്ഞുവാവയ്ക്ക് വാങ്ങിയ പൊന്ന് കണ്ടോ..!! പേര്‍ളി വന്‍ ഒരുക്കത്തില്‍..!!
ടെലിവിഷന്‍ ഇന്റസ്ട്രിയില്‍ പലര്‍ക്കും റോള്‍ മോഡല്‍ ആണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. താര ദമ്പതികളുടെ വിശേഷങ്ങള്‍ ഒന്ന് വിടാതെ എല്ലാം പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലിലൂടെ അറിയാറുണ്ട്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും സജീവമായ പേളിയും ശ്രീനിഷും പങ്കുവയ്ക്കുന്ന ഫോട്ടോയും വീഡിയോയും എല്ലാം നിമിഷ നേരം കൊണ്ട് വൈറലാവാറുണ്ട്. അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോ
ഈശ്വരന് അനുഗ്രഹിച്ചു..!! ചിത്രയുടെ വിശേഷ വാര്‍ത്തയറിയിച്ച് രഞ്ജിനി ഹരിദാസ്..!! തോരാ കണ്ണീരിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ സംഭവിച്ചത്..!
ഇന്ത്യയിലെ പ്രശസ്ത്ത പിന്നണി ഗായികയാണ് കെ എസ് ചിത്ര.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ് തുടങ്ങിയ വിവിധ ഭാഷകളിലായി പതിനയ്യായിരത്തോളം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും നാലായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്.മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരങ്ങളും നിരവതി തവണ ലഭിച്ച