പാപ്പുമോള്‍ നാവ് ഇങ്ങനെ മടക്കി വച്ചത് എങ്ങനെയെന്ന് അറിയാമോ

മലയാളികൾക്ക് വളരെയധികം സുപരിചിതയായ ഒരു കുട്ടി താരമാണ് അവന്തിക എന്ന പാപ്പു. ബാലയുടെയും അമൃതയുടെയും മകളായാണ് പാപ്പുവിനെ ഞങ്ങൾക്ക് സുപരിചിതമായി മാറിയത്. പണ്ടു മുതൽക്കേ തന്നെ പാപ്പുവിൻ്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ടായിരുന്നു. ബാലയും അമൃതയും തമ്മിൽ പിരിഞ്ഞപ്പോഴും എല്ലാവരുടെയും ചർച്ച പാപ്പു തന്നെയായിരുന്നു. എന്തിനാണ് അമൃത ഗോപിസുന്ദറിനെ വിവാഹം കഴിച്ചപ്പോൾ പോലും പാപ്പിവിനെ കുറിച്ച് മാത്രമായിരുന്നു പ്രേക്ഷകരുടേയും എല്ലാവരുടെയും ചിന്തപോലും.പാപ്പുവിനെ കുറിച്ചായിരുന്നു ഓരോ പ്രാവശ്യം അവർ ചോദിച്ചതും. ഇപ്പോഴും ബാലയോട് പാപ്പുവിനെ കുറിച്ച് അഭിമുഖങ്ങളിൽ ചോദിക്കുന്നതും പതിവ് തന്നെയാണ്.ഇപ്പോൾ പാപ്പുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് അമൃത രംഗത്തെത്തുന്നത്. എന്നാൽ പാപ്പുവിൻ്റെ ചില പോസുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നാക്ക് ചുറ്റിച്ച് വച്ച് ഏകദേശം മൂന്നിൽ ഒരാൾക്ക് മാത്രം ചെയ്യാൻ പറ്റുന്ന രീതിയിൽ നാക്ക് വച്ചിരിക്കുന്ന പാപ്പുവിൻ്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാപ്പുവിൻ്റെ നാവ് എന്താ ഇങ്ങനെ ഇരിക്കുന്നത്, പാമ്പിനെ പോലെ ഉണ്ടല്ലോ എന്നാണ് ആരാധകർ പുതിയ ചിത്രത്തിന് താഴെ കമൻ്റ് ചെയ്തിട്ടുള്ളത്. അമൃതയും ഗോപീസുന്ദറും പാപ്പുവും ഒരുമിച്ചു നിൽക്കുന്ന ചിത്രമാണ് ഇവർ പങ്കുവച്ചിരിക്കുന്നത്ത്.അമൃതയും ഗോപീസുന്ദറും പാപ്പുവും ഒരുമിച്ച് ഒന്നിച്ചപ്പോൾ കുറെ നാളുകൾക്കു ശേഷം ഒരു ചിത്രം പകർത്തിയിരിക്കുകയാണ് ഈ കുടുംബം. പാപ്പുവിനെ സംബന്ധിക്കുന്ന വാർത്തകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.

പാപ്പു ഇപ്പോൾ വൈറലാകുന്നത് പാപ്പുവിൻ്റെ നാവ് വച്ചിരിക്കുന്ന രീതിതന്നെയാണ്. ആ കൗതുകം തീർത്തതിൻ്റെ പേരിലാണ് ആരാധകർ എല്ലാവരും ഇപ്പോൾ ഈ ചിത്രം എറ്റെടുത്തിരിക്കുന്നത്. വ്യത്യസ്തമായ രീതിയിൽ നാവ് മടക്കിവെച്ചിരിക്കുന്ന പാപ്പുവിൻ്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. അമൃതയും ഗോപിസുന്ദറും മാത്രമല്ല ഇരുവരും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതിന് ശേഷം അമൃതയുടെ മകൾ പാപ്പുവും ഇവരോടൊപ്പം സന്തോഷത്തിൽ തന്നെയാണ്.ഈ ചിത്രം ഗോപീസുന്ദറും അമൃതയും നാവ് പുറത്തേക്കിട്ട് നിൽക്കുന്നത് കാണാം.എന്നാൽ പാപ്പു മാത്രം വളരെ വിചിത്രമായ രീതിയിൽ മടക്കി വച്ചിരിക്കുന്നു. അത് എങ്ങനെ സാധിച്ചു എന്നാണ് കൗതുകത്തോടെ ആരാധകർ ഈ ചിത്രം നോക്കിക്കൊണ്ട് ചോദിക്കുന്നത്. എന്തുകൊണ്ടാണ് പാപ്പുവിൻ്റെ നാവ് അങ്ങനെ ഇരിക്കുന്നതെന്നും, അപൂർവ്വ കഴിവ് തന്നെ ഇതെന്നും, ആർക്കും അങ്ങനെ ഇതുപോലെ വയ്ക്കാൻ പറ്റില്ല എന്നൊക്കെ കമൻറുകൾ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *