ഏട്ടന്റടുത്ത് കുറച്ച് നേരം കൂടി ഇരുന്നോട്ടെ അമ്മാ പ്രണവിന്റെ മൃതദേഹത്തിനരികെ നെഞ്ചുപൊട്ടി ഷഹാന തളര്ന്നു വീണ അച്ഛന് ആശുപത്രിയിലും
ശരീരം തളർന്നു ജീവിതം വീൽ ചെയറിൽ ആയെന്നു വിശ്വസിച്ച പ്രണവിന്റെ ജീവിതത്തിലേക്ക് ഒരു അത്ഭുതം പോലെ ആയിരുന്നു ഷഹാന വന്നത്.ഇവരുടെ ഒത്തു ചേരൽ കേരളക്കര ആകെ നെഞ്ചോട് ചേർത്തി.അത്രത്തോളം ഇഷ്ടത്തോടെയാണ് എല്ലാവരും ഇ വാർത്ത സ്വീകരിച്ചത് ഇപ്പോൾ പ്രണവിന്റെ മരണത്തിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് ഷഹാനയാണ്.2020 മാർച്ചു നാലിന് കൊടുങ്ങലൂർ ക്ഷേത്രത്തിൽ വെച്ച് കൊണ്ടാണ് വിവാഹം നടന്നത്.ആറു വർഷം മുൻപ് നടന്ന ബൈക്ക് അ,പ,ക,ട,ത്തിൽ ആയിരുന്നു പ്രണവിന്റെ ശരീരം വീൽ ചെയറിൽ ആയത്.പ്രണവ് വീൽ ചെയറിൽ ആയതോടെ ജീവന്റെ ജീവൻ ആയി സ്നേഹിച്ച പെൺകുട്ടി പോലും ഉപേക്ഷിച്ചു പോയി ഇതോടെ ആകെ തകർന്നു പോയ പ്രണവിനു കൂട്ട് ആയി ഉണ്ടായത് കുടുംബവും കൂട്ടുകാരുമാണ്.എന്നാൽ ഈ അവസ്ഥ കണ്ടു ഒരാൾ ജീവിതത്തിൽ നിന്നും ഇറങ്ങി പോയപ്പോൾ മറ്റൊരു മാലാഖ ജീവിതത്തിലേക്ക് വന്നു അത് ആയിരുന്നു ഷഹാന.കൂട്ടുകാരെയും നാട്ടുകാരെയും എല്ലാം ഉപേക്ഷിച്ചാണ് ഷഹാന പ്രണവിന്റെ അടുത്തേക്ക് വന്നത്.ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നത് അല്ല
പ്രണവിനോട് ഉള്ള സ്നേഹം എന്ന് പല വട്ടം ഷഹാന തെളിയിച്ചു.എന്നാൽ ഇപ്പോൾ ഇതാ തന്റെ ജീവന്റെ പാതി ഷഹാനയെ ഒറ്റയ്ക്ക് ആക്കി വിട പറഞ്ഞിരിക്കുന്നു.തന്റെ ജീവന്റെ പി[പാതി ചലനമറ്റു കണ്മുന്നിൽ കിടക്കുമ്പോൾ നിസ്സഹായയായി അലമുറയിട്ട് കരയാൻ മാത്രമേ ഷഹാനയ്ക്ക് കഴിയുന്നുള്ളു.കണ്ടു നിൽക്കുന്നവരുടെ ഹൃദയം നുറുക്കുന്ന വേദനാജനകമായ കാഴ്ച ആയിരുന്നു അത്.
@All rights reserved Typical Malayali.
Leave a Comment