ഈശ്വരാ..! റിഷാന ഐശുവിന്റെ സ്വഭാവം ഇങ്ങനെയൊക്കെ.! പാവം പ്രവീണിനോട് ചെയ്തത് പുറത്ത്

പ്രവീണ്‍ നാഥിന്‍റെ മരണം; പങ്കാളിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു; ചികിത്സയില്‍.ട്രാൻസ് വ്യക്തികളായ പ്രവീൺ നാഥും റിഷാനയും ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. വ്യാഴാഴ്ചയാണ് പ്രവീണ്‍ നാഥിനെ തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.വ്യാഴാഴ്ചയാണ് പ്രവീണ്‍ നാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ചിരുന്നെന്നാണ് റിപ്പോർട്ട്
തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.തൃശൂര്‍: ട്രാൻസ്‌മെന്നും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥിന്‍റെ പങ്കാളി റിഷാന ഐഷുവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. റിഷാന ഉറക്ക ഗുളിക അമിതമായി കഴിച്ചതോടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടര്‍ന്ന്, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മെഡിക്കല്‍ കോളജ് വ്യക്തമായിട്ടില്ല.വ്യാഴാഴ്ചയാണ് പ്രവീണ്‍ നാഥിനെ തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. മിസ്റ്റർ കേരള ട്രാൻസ് മെൻ എന്ന രീതിയിൽ സുപരിചിതനാണ് പ്രവീൺ. ട്രാൻസ് വ്യക്തികളായ പ്രവീൺ നാഥും റിഷാനയും ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്.

കഴിഞ്ഞ ദിവസം ഇരുവരും വേർപിരിയുന്നെന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് പ്രവീൺ രംഗത്ത് എത്തുകയും ചെയ്തു. ഈ വാർത്ത തെറ്റാണെന്നും മാനസികമായി തകർന്നപ്പോൾ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്നുമായിരുന്നു പ്രവീണിന്‍റെ വിശദീകരണം. വ്യക്തിപരമായ വിഷയങ്ങൾ ഓൺലൈൻ മാധ്യമങ്ങൾ ചർച്ചയാക്കിയത് പ്രവീണിനെ വിഷമിപ്പിച്ചിരുന്നെന്നാണ് റിപ്പോർട്ട്.
പ്രണയദിനത്തിലായിരുന്നു പ്രവീൺ നാഥും റിഷാനയും വിവാഹിതരായത്. ഫേസ്ബുക്ക് ചർച്ചയായതോടെ വിഷയത്തിൽ വ്യക്തത വരുത്തിയ പ്രവീൺ സാധാരണഗതിയിൽ ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലുള്ളതെന്നും വിവാഹമോചനത്തെ പറ്റി ചിന്തിച്ചിട്ടില്ലെന്നും ഒരു മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിഷം കഴിച്ച നിലയിൽ പ്രവീണിനെ കണ്ടെത്തിയത്.തിരിച്ചെത്തി പാലക്കാട് നെന്മാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്‍റെ സ്വദേശം. മഹാരാജാസിൽ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ലിംഗമാറ്റ ചികിത്സകൾ ആരംഭിക്കുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ബോഡി ബിൽഡർ ആയിരുന്ന പ്രവീൺ 2021ൽ മിസ്റ്റർ കേരള മത്സരത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ജേതാവായിരുന്നു. 2022 ൽ മുംബൈയിൽ നടന്ന രാജ്യാന്തര ബോഡി ബിൽഡിങ്ങിന്റെ ഫൈനലിലും പ്രവീൺ മത്സരിച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *