പൃഥ്വിരാജിന് അടിയന്തിര സര്‍ജ്ജറി..!! സംഭവിച്ചത് ഗുരുതര പരിക്ക്..!! വേദന സഹിക്കാനാകാതെ നടന്‍..!!

സിനിമ ലോകത്തു നിന്നും ഉള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്.നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക് എന്നാണ് ഏറ്റവും ഒടുവിൽ ആയി കിട്ടിയ വിവരം.കൊച്ചിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ ഇന്ന് ശസ്ത്രക്രിയ നടക്കും.നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക് സംഭവിച്ചു.മറയൂരിൽ വെച്ച് വിലായതു ബുദ്ധ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം സംഭവിച്ചത്.കാലിലാണ് പരിക്ക് വന്നിരിക്കുന്നത്.നടനെ ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ഇന്ന് താരത്തിന് ശാസ്ത്രകിയ നടത്തുമെന്ന് ഹോസ്പിറ്റൽ അധിക്യതർ അറിയിച്ചു.

മറ്റു കാര്യങ്ങൾ ഒന്നും തന്നെ ആശങ്കപ്പെടാൻ ഇല്ല എന്നാണ് ഇപ്പോൾ ഏറ്റവും അടുത്ത അണിയറ പ്രവർത്തകർ പറയുന്നത്.എത്രെയും വേഗം അദ്ദേഹം പൂർണ ആരോഗ്യത്തോടെ തിരികെ വരട്ടെ എന്നാണ് അദ്ദേഹത്തിന്റെ ആരാധകരും അത് പോലെ മലയാളി പ്രേക്ഷകരും പ്രാർത്ഥിക്കുന്നത്.മലയാള സിനിമയിലെ ഏറ്റവും ശക്തരായ നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ്.ഏതു മേഖലയിലും അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞതാണ്.സംവിധായകൻ ആയും നിർമാതാവ് ആയും അത് പോലെ തന്നെ നടൻ ആയും അദ്ദേഹം തന്റെ കഴിവുകൾ മലയാള സിനിമക്ക് മുന്നിൽ തെളിയിച്ചു കഴിഞ്ഞതാണ് .പൃഥ്വിരാജിന്റെ പൂർണ ആരോഗ്യത്തോടെ ഉള്ള തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *