ഒരു കുഞ്ഞുവാവ ഉടനെത്തും വിശേഷ വാര്‍ത്ത അറിയിച്ച് റെബേക്കാ സന്തോഷ് പാഞ്ഞെത്തി ശ്രീജിത്ത് ആശംസാ പ്രവാഹം

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങളാണ് റെബേക്കയും ഗോപികയും. പരമ്പരകളിൽ തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ ഇരുവരും. കളിവീട് എന്ന പരമ്പരയിലാണ് റെബേക്കയിപ്പോൾ അഭിനയിക്കുന്നത്. സാന്ത്വനത്തിലാണ് ഗോപിക എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഇരുവർക്കും നിരവധി ആരാധകരാണുള്ളത്. ഇരുവരും ചെയ്ത കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവർക്ക് ഫാൻസ് ഗ്രൂപ്പുകളും മറ്റുമുള്ളത്. സാന്ത്വനത്തിലെ ജോഡികളായ ശിവനും അഞ്ജലിയും അതുപോലെ കളിവീട്ടിലെ പൂജയും അർജുനുമാണ് ഏറ്റവും കൂടുതൽ ആരാധകരുള്ളത്.ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് റെബേക്ക സന്തോഷ്. കസ്തൂരിമാന്‍ പരമ്പരയില്‍ കാവ്യയെ അവതരിപ്പിച്ചതോടെയായിരുന്നു റെബേക്കയുടെ ജീവിതം മാറിമറിഞ്ഞത്. കുഞ്ഞിക്കൂനന്‍ എന്ന പരമ്പരയിലൂടെയായിരുന്നു റെബേക്കയുടെ അഭിനയ ജീവിതം തുടങ്ങിയത്. കസ്തൂരിമാനിലൂടെയായിരുന്നു കൂടുതല്‍ ശ്രദ്ധ നേടിയത്. കാവ്യ-ജീവ കെമിസ്ട്രിയായിരുന്നു പരമ്പരയുടെ പ്രധാന ഹൈലൈറ്റ്. തന്റെ നായികയുടെ വിശേഷദിവസം കളറാക്കാനായി ഓണ്‍സ്‌ക്രീന്‍ നായകനും എത്തിയിരുന്നു. കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. റെബേക്കയുടേയും ശ്രീജിത്തിന്റേയും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുക്കാനായെത്തിയത്. ബ്രൈഡ് മെയ്ഡ്‌സിനൊപ്പം ചുവടുവെച്ചായിരുന്നു റെബേക്ക വേദിയിലേക്കെത്തിയത്. വിവാഹത്തില്‍ പങ്കെടുക്കാനായി സിനിമ-സീരിയല്‍ രംഗത്തുനിന്നും നിരവധി പേരാണ് എത്തിയത്. ശ്രീറാം രാമചന്ദ്രന്‍ സലീം കുമാര്‍ നമിത പ്രമോദ് എലീന പടിക്കല്‍ തുടങ്ങിയവരെല്ലാം ചടങ്ങിലേക്ക് എത്തിയിരുന്നു.

കസ്തൂരിമാനിലെ നായകനായ ജീവയും റെബേക്കയുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ശ്രീറാമെന്നാണ് യഥാര്‍ത്ഥ പേരെങ്കിലും ജീവയെന്നാണ് എല്ലാവരും വിളിക്കുന്നത്. കുടുംബസമേതമായാണ് ശ്രീറാം എത്തിയത്. റെബേക്കയ്ക്കും ശ്രീജിത്തിനുമൊപ്പം നില്‍ക്കുന്ന ഫോട്ടോയും ശ്രീറാം പോസ്റ്റ് ചെയ്തിരുന്നു. റെബേക്കയുമായി അടുത്ത സൗഹൃദമുണ്ട് അതാണ് കാവ്യ ജീവ കോംപോയുടെ രഹസ്യമെന്ന് ശ്രീറാം പറഞ്ഞിരുന്നു. പരമ്പരയ്ക്ക് പുറമെ മറ്റ് പരിപാടികളിലും ഇരുവരും ഒന്നിച്ചെത്തിയിരുന്നു.സീതാകല്യാണം നായകനായ അനൂപ് കൃഷ്ണനും റെബേക്കയ്ക്കും ശ്രീജിത്തിനും ആശംസ അറിയിച്ചെത്തിയിരുന്നു. സന്തോഷകരമായ കുടുംബ ജീവിതം ആശംസിക്കുന്നു എന്നായിരുന്നു അനൂപ് കുറിച്ചത്. അടുത്തിടെയായിരുന്നു അനൂപിന്റേയും ഡോക്ടര്‍ ഐശ്വര്യയുടേയും വിവാഹനിശ്ചയം നടത്തിയത്. ബിഗ് ബോസില്‍ വെച്ചായിരുന്നു അനൂപ് തന്റെ പ്രണയകഥ പരസ്യമാക്കിയത്. ബീന ആന്റണി കൃഷ്ണപ്രിയ പ്രതീക്ഷ പ്രദീപ് ജിത്തു ഇവര്‍ക്കൊപ്പമുള്ള സെല്‍ഫിയായിരുന്നു ഉമ നായര്‍ പോസ്റ്റ് ചെയ്തത്. നാളുകള്‍ക്ക് ശേഷം ഒത്തുകൂടാനായതിന്റെ സന്തോഷമായിരുന്നു താരങ്ങളെല്ലാം പങ്കിട്ടത്.കസ്തൂരിമാൻ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ മലയാളം ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ ആളാണ് റെബേക്ക സന്തോഷ്. ഇപ്പോഴിതാ കസ്തൂരിമാനിനു ശേഷം നിതിൻ ജേക്കിനൊപ്പം കളിവീട് എന്ന സീരിയലിലൂടെ പ്രേക്ഷകർക്കിടയിലേക്കു തിരിച്ചെത്തിയിരിക്കുകയാണ് താരം. തമിഴിലെ ഹിറ്റ് സീരിയലായ റോജയുടെ മലയാളം പതിപ്പാണ് ഈ സീരിയൽ. അടുത്തിടെ ഇ ടൈംസിന് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ പുതിയ വിശേഷങ്ങൾ താരം പങ്കുവെച്ചു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *