രണ്ടാം വിവാഹം സത്യം വരന്‍ ആരെന്ന് മനസ്സ് തുറന്ന് റിമിടോമി രംഗത്ത് ആരാധകര്‍ ആവേശത്തില്

മലയാളത്തിലെ പ്രശസ്ത ഗായികയും അവതാരികയും ചലച്ചിത്ര നടിയുമാണ്‌ റിമി ടോമി. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ആദ്യത്തെ പിന്നണിഗാനം “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു. നിരൂപക പ്രശംസയും അനുമോദനങ്ങളും പിടിച്ചുപറ്റിയ ആദ്യഗാനത്തിനുശേഷം റിമി ടോമി ടി വി ചാ‍നലുകളിൽ അവതാരകയായും ശ്രദ്ധേയയായി. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളിവരെയാണ് അഭിനയിച്ച ആദ്യ ചിത്രം. ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

റിമി ടോമിയെ രണ്ടാമതും വിവാഹം കഴിപ്പിക്കാനൊരുങ്ങിയ പാപ്പരാസികൾക്ക് കൃത്യമായ മറുപടി നൽകി താരം. മുൻഭർത്താവ് റോയിസിന് പിന്നാലെ റിമിയും രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്നായിരുന്നു കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത. സിനിമ മേഖലയില്‍ നിന്നു തന്നെയുള്ള ആള്‍ തന്നെയാണ് വരന്‍ എന്നായിരുന്നു പ്രചരിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *