അവള്‍ മുകളിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടാകും മകന്റെ വിശേഷത്തില്‍ കണ്ണീരണിഞ്ഞ് ബിജിപാല്‍

മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്ന ഒന്നാണ് സിനിമയിലെ ഗാനങ്ങൾ. സിനിമയേക്കാൾ ഉപരി മലയാളികൾ ആഘോഷിക്കുന്നത് പാട്ടുകൾ തന്നെയാണ്. സിനിമ റിലീസ് ആകുന്നതിന് മുൻപ് തന്നെ അവരിലേക്ക് എത്തുന്ന പാട്ടുകൾ വഴിയാണ് അവർ ഈ സിനിമ കാണണമോ കാണേണ്ടയോ എന്ന് തീരുമാനിക്കുന്നത് പോലും. അത്തരത്തിൽ ഒരുപാട് ഗാനങ്ങൾ നമുക്ക് ഇടയിൽ വൈറൽ ആയിട്ടുണ്ട്. അങ്ങനെ മലയാളത്തിൽ പ്രശസ്തനായ ഒരു സംഗീത സംവിധായകനാണ് ബിജിപാൽ. ബിജി പാലിൻ്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാകാറുണ്ട്. അദ്ദേഹം അത്തരം ചിത്രങ്ങളോ അല്ലെങ്കിൽ അത്തരം പേഴ്സണൽ കാര്യങ്ങളൊന്നും തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാത്ത ഒരു ആളാണ്.പങ്കുവെക്കുമ്പോൾ അത് അതിവേഗം വൈറൽ ആയി മാറാറുണ്ട്. ഇപ്പോൾ ബിജിപാലിൻ്റെ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒപ്പം ബിജിപാലിൻ്റെ മകളുടെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യ ഏതാനും മാസങ്ങൾക്കുമുമ്പ് മരിച്ചുപോയത് വാർത്തകളിൽ ഇടംപിടിച്ച ഒന്നുതന്നെയാണ്. അച്ഛൻ മകളെ ചേർത്തുനിർത്തി ഇരിക്കുന്നത് കാണുമ്പോൾ ഭാര്യയെ ഓർമ്മ വരുന്നു എന്നാണ് ആരാധകർ പറയുന്നത്. ഭാര്യയെ പോലെയാണ് മകളെന്നും,ഭാര്യയും ഡിക്റ്റോ തന്നെയാണ് മകളെന്നും ആരാധകർ പറയുന്നു. അമ്മ പോയെങ്കിലും അച്ഛൻ്റെ കണ്ണിലെ കൃഷ്ണമണി ആയി തന്നെ മക്കൾ വളരുന്നുവെന്നും, മകളെ കാണാൻ ബിജു പാലിൻ്റെ ഭാര്യ പോലെ തന്നെ ഉണ്ടെന്നും ആരാധകർ കമൻ്റ് ചെയ്യുന്നതിലൂടെ ബിജിപാലും, ബിജിപാലിൻ്റെ മക്കളോടൊപ്പം ഉള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.‘തൂവൽ പോൽ പറന്നെൻ്റെ കവിളിൽ ആയി വന്നു വീഴവേ, ആരാരും പാടാത്ത ഇടങ്ങളായി നീയെന്നുള്ളിൽ അലിയുന്നിതാ’ എന്ന് ദേവദത്ത് ബിജിപാൽ പാടുമ്പോൾ സംഗീത സ്പർശം ഒരു തൂവലായി കവിളിലും ഹൃദയത്തിലും തൊട്ടുതലോടുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇപ്പോൾ പുത്തൻ വിശേഷങ്ങൾ ആരാധകരിലേക്ക് എത്തിയിരിക്കുന്നത്. ഇപ്പോൾ എല്ലാവരും മകളുടെ വിശേഷം തന്നെയാണ് ഏറ്റെടുക്കുന്നത്. അതിന് പ്രത്യേകമായ ഒരു കാരണം ഉണ്ട്. മ,രി,ച്ചു പോയ ഭാര്യയുടെ അതേ മുഖച്ഛായ ആണ് ബിജിപാലിൻ്റെ മകൾക്ക് എന്ന് ആരാധകർ പറയുന്നു.

യൂട്യൂബ് ചാനൽ ഉള്ളതുകൊണ്ട് തന്നെ ദേവദത്ത് സംഗീത സംവിധാനം ചെയ്ത ഗാനത്തിൻ്റെ വീഡിയോ റിലീസ് ചെയ്തിട്ടുണ്ട്. അച്ഛൻ അതേ പാതയിൽ ഹൃദയത്തെ തൊട്ടു തലോടുന്ന രീതിയിൽ സംഗീതത്തിലേക്ക് എത്തിയിരിക്കുകയാണ് മകനും.ഗൗതം രാജിൻ്റെ വരികളും പ്രണയം തുളുമ്പുന്നത് തന്നെ. ഗാനം മിക്സ് ചെയ്തിരിക്കുകയാണ് ബിജിപാൽ. മുമ്പ് തന്നെ ദേവദത്തും, സഹോദരിദിയയും ചലച്ചിത്ര പിന്നണിഗാനരംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുള്ളതാണ്. 2019 ത കേരളക്കരയാകെ തരംഗമായ ‘തണ്ണിമത്തൻ ദിനങ്ങൾ ‘ എന്ന സിനിമയിലെ “ജാതിക്ക തോട്ടം’ എന്ന ഗാനം ജസ്റ്റിൻ വർഗീസിൻ്റെ സംഗീതത്തിൽ പാടിയത് ദേവദത്ത് തന്നെയായിരുന്നു. 2013-ൽ ബിജിപാലിൻ്റെ സംഗീതത്തിൽ ‘ഇടുക്കി ഗോൾഡിലെ ‘ മാണിക്യചിറകുള്ള എന്ന ഗാനം പാടിയത് ദേവദത്ത് പിന്നണിഗാനരംഗത്ത് തുടക്കംകുറിച്ചു.പിന്നീട് റാണി പദ്മിനിയിലെ ‘വരും പോകും പറക്കാം ‘ എന്ന ഗാനവും ഏറെ ജനപ്രീതി നേടിയിരുന്നു. വെള്ളിമൂങ്ങ, ജിലേബി, ജോണി ജോണി യസ് പപ്പാ, ഭൂമിയിലെ മനോഹര സ്വകാര്യം തുടങ്ങി ഒരുപിടി ചിത്രങ്ങളും ഇതിനോടകം ദേവദത്ത് പാടിയിട്ടുണ്ട്. ദേവദത്തും, സഹോദരിദിയയും മുമ്പ് തന്നെ ഗാനങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ബിജിപാലിൻ്റെയും മക്കളുടെയും ഭാര്യയുടെയും വിശേഷങ്ങൾ എപ്പോഴും വൈറലാകാറുണ്ടായിരുന്നു. ഭാര്യയുടെ മരണം കഴിഞ്ഞ് മാറുന്നതിനു മുൻപ് മക്കളെ പൊന്നുപോലെ നോക്കുന്ന അച്ഛനെക്കുറിച്ച് തന്നെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *