കോടിക്കണക്കിന് വരുന്ന ശ്രീവിദ്യയുടെ സ്വത്തുക്കള്‍ എവിടെ? അവസാന ആഗ്രഹം പോലും സാധിച്ചുകൊടുക്കാതെ ചതിച്ചത് ആര്; ഒരു രൂപ പോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്ന് സഹോദരന്റെ ഭാര്യ … കോടികളുടെ സ്വത്ത്.. നടി ശ്രീവിദ്യ എല്ലാം ഏല്‍പ്പിച്ചത് ഗണേഷ് കുമാറിനെ
കോടിക്കണക്കിന് വരുന്ന ശ്രീവിദ്യയുടെ സ്വത്തുക്കള്‍ എവിടെ? അവസാന ആഗ്രഹം പോലും സാധിച്ചുകൊടുക്കാതെ ചതിച്ചത് ആര്; ഒരു രൂപ പോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്ന് സഹോദരന്റെ ഭാര്യ!
മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ മുന്‍പാണ് ഞങ്ങള്‍ വിവരങ്ങള്‍ എല്ലാം അറിഞ്ഞത്. അന്ന് അവിടെ ചെല്ലുമ്പോള്‍ കണ്ടത് കണ്ണുകള്‍ പുറത്തേക്ക് തള്ളി, മുടികൊഴിഞ്ഞ്, ചുക്കിച്ചുളിഞ്ഞ ശരീരവുമായി കിടക്കുന്ന ശ്രീവിദ്യയെയാണ്. എന്തോ ഒരു മഞ്ഞ നിറമായിരുന്നു മുഖത്തെല്ലാം. മരുന്നിന്റെ സെഡേഷനിലും അവള് ശങ്കറിനെ വഴക്ക് പറഞ്ഞു.where is sreevidyas asset sister in law vijayalakshmis open talk goes viral
കോടിക്കണക്കിന് വരുന്ന ശ്രീവിദ്യയുടെ സ്വത്തുക്കള്‍ എവിടെ? അവസാന ആഗ്രഹം പോലും സാധിച്ചുകൊടുക്കാതെ ചതിച്ചത് ആര്; ഒരു രൂപ പോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്ന് സഹോദരന്റെ ഭാര്യ!
അവള് വികടന് എന്ന തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശ്രീവിദ്യയുടെ ചേട്ടന്റെ ഭാര്യ വിജയലക്ഷ്മി ചില തുറന്നു പറച്ചിലുകള്‍ നടത്തിയത്. പന്ത്രണ്ടാം വയസ്സില്‍ അഭിനയത്തിലേക്ക് വന്നത് മുതല്‍, കമല്‍ ഹസനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ജോര്‍ജ്ജ് തോമസ് എന്നയാളെ പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ചും, അസുഖം വന്ന് മരിച്ചതിനെ കുറിച്ചും എല്ലാം വിജയലക്ഷ്മി സംസാരിക്കുന്നുണ്ട്. പക്ഷേ ഇന്നും അറിയാത്തത് കോടികണക്കിന് വരുന്ന ശ്രീവിദ്യയുടെ സ്വത്തുക്കള്‍ എല്ലാം എവിടെ എന്നതാണ്. ചതിക്കപ്പെടുകയായിരുന്നു ശ്രീവിദ്യ എന്ന് വിജയലക്ഷ്മി പറയുന്നു.
പ്രണയ ജീവിതം
കമലുമായുള്ള ബ്രേക്കപ്പിന് ശേഷം, പിന്നീട് വന്ന വിവാഹങ്ങള്‍ക്കൊന്നും ശ്രീവിദ്യ സമ്മതിച്ചില്ല. അവസാനം ജോര്‍ജ്ജ് തോമസ് എന്നയാളെ കണ്ടെത്തി പ്രണയിച്ച്, മതം മാറി, വിവാഹം ചെയ്തതെല്ലാം ശ്രീവിദ്യയുടെ മാത്രം തീരുമാനമായിരുന്നു. ആ വിവാഹത്തിന് പാകപ്പിഴകള്‍ വന്നപ്പോള്‍ രക്ഷപ്പെട്ട് ഓടി. ചേട്ടന് ശങ്കറിനൊപ്പം കുറേക്കാലം നിന്നു. താന്‍ ആര്‍ക്കും ബാധ്യതയാകരുത് എന്നതിനാല്‍ സ്വന്തമായി ജീവിക്കാന്‍ തീരുമാനിച്ച് കേരളത്തിലേക്ക് വന്നു.
ചേട്ടനില്‍ നിന്ന് അകന്നത്
ചേട്ടനില്‍ നിന്ന് അകന്നത്
തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ പെട്ട ശ്രീവിദ്യ സിറിയന്‍ ക്രിസ്ത്യാനിയിലേക്ക് മാറിയ ശേഷം ഒരുപാട് കഷ്ടപ്പെട്ടിരുന്നു. അത് കാരണം വിവാഹ മോചനം കിട്ടിനൊക്കെ പന്ത്രണ്ട് വര്‍ഷക്കാലം നിയമ പോരാട്ടം നടത്തേണ്ടി വന്നു. അതിനെ എല്ലാം അതിജീവിച്ചു വരുമ്പോഴേക്കും മാനസികമായി തകര്‍ന്നിരുന്നു. അതിനിടയില്‍ അമ്മ മരണപ്പെട്ടു. സഹോദരനുമായി അകന്നത് ശ്രീവിദ്യയെ ആരൊക്കയോ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതായിരുന്നു. ശങ്കര്‍ നോക്ക് കുടുംബവും കുട്ടികളുമൊക്കെയായി സുഖമായി ജീവിക്കുന്നു, നീ അവര്‍ക്കൊരു ഭാരമാണെന്ന് മറ്റുള്ളവര്‍ പറഞ്ഞത് കേട്ട് കേട്ട് വിദ്യ സ്വയം ഇറങ്ങിപ്പോയതാണെന്നാണ് വിജയലക്ഷ്മി പറയുന്നത്.
കോണ്ടാക്ട് ഉണ്ടായിരുന്നു
കോണ്ടാക്ട് ഉണ്ടായിരുന്നു
ചെന്നൈയിലെ വീട്ടില്‍ നിന്ന് കേരളത്തിലേക്ക് മാറി താമസിക്കുമ്പോള്‍ പോലും ചേട്ടനെ ശ്രീവിദ്യ അറിയിച്ചില്ല. സെക്യൂരിറ്റിയിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞത്. അതിന് ശേഷം ഫോണ്‍ വിളിച്ച് വിവരങ്ങളൊക്കെ അന്വേഷിക്കുമായിരുന്നു. തിരുവനന്തപുരത്ത് വീട് വച്ചതിനെ കുറിച്ചും, സീരിയലുകളില്‍ സജീവമായതിനെ കുറിച്ചും, പലയിടത്തും സ്വത്തുക്കള്‍ വാങ്ങിയതിനെ കുറിച്ചും എല്ലാം പറഞ്ഞു.
കാന്‍സര്‍ ആണെന്നറിഞ്ഞത്
കാന്‍സര്‍ ആണെന്നറിഞ്ഞത്
വിശേഷങ്ങള്‍ എല്ലാം പറയുമായിരുന്നെങ്കിലും, തനിക്ക് കാന്‍സര്‍ രോഗം വന്ന കാര്യം ശ്രീവിദ്യ മറച്ചുവച്ചു. ചേട്ടനൊരു ഹാര്‍ട്ട് പേഷ്യന്റാണ്, താങ്ങില്ല എന്നതായിരുന്നു കാരണം. പത്രവാര്‍ത്തയിലൂടെയാണ് ശ്രീവിദ്യയ്ക്ക് കാന്‍സറാണ് എന്ന് കുടുംബം അറിയുന്നത്. അപ്പോഴേക്കും അവസാന കാലം ആയിരുന്നു. വിവരം അറിഞ്ഞപ്പോള്‍ തന്നെ തിരുവനന്തപുരത്തെ വീട്ടിലെത്തി. അവിടെല്ലല ഹോസ്പിറ്റലിലാണ് എന്നറിഞ്ഞപ്പോള്‍ അങ്ങോട്ട് പോയി.
അന്ന് കണ്ട രൂപം
അന്ന് കണ്ട രൂപം
ആശുപത്രിയില്‍ വച്ചു കണ്ട ശ്രീവിദ്യയുടെ മുഖം ഇപ്പോഴും മറക്കാന്‍ കഴിയില്ല. കണ്ണൊക്കെ പുറത്തോക്ക് തള്ളി, മുടിയൊക്കെ കൊഴിഞ്ഞ്, ചുക്കിച്ചുളിഞ്ഞ ശരീരം മഞ്ഞ നിറത്തിലായിരുന്നു. മരുന്നിന്റെ സെഡേഷനിലും നീ എന്തിനാണ് വന്നത് എന്ന് ചോദിച്ച് ചേട്ടനോട് തട്ടിക്കയറി. ഇവിടെ നില്‍ക്കേണ്ട പോ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എന്നിട്ടും ശങ്കര്‍ അവിടെ തന്നെ ഇരുന്നു, പുറത്തുണ്ടായിരുന്നു. പിന്നീട് ശ്രീവിദ്യയുടെ കണ്ണടയും വരെ ഞങ്ങളുണ്ടായിരുന്നു.
ഗണേഷ് കുമാറുമായുള്ള ബന്ധം
ഗണേഷ് കുമാറുമായുള്ള ബന്ധം
കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാരനായ ഗണേഷ് കുമാര്‍ എന്നയാളുമായി ശ്രീവിദ്യയ്ക്ക് ബന്ധമുണ്ട് എന്ന വാര്‍ത്തയും അക്കാത്ത് പത്രങ്ങളില്‍ വന്നിരുന്നു. അതൊക്കെ വെറും ഗോസിപ്പായിട്ട് മാത്രമാണ് ഞങ്ങള്‍ കരുതിയത്. ഗണേഷ് കുമാര്‍ ആരാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല. ആശുപത്രിയിലൊന്നും വന്ന് കണ്ടിട്ടില്ല. ശ്രീവിദ്യയുടെ മരണത്തിന് ശേഷമാണ് ഗണേഷ് കുമാറിനെ കാണുന്നത്. അവിടെ ഞങ്ങള്‍ ആരുമായിരുന്നില്ല, എല്ലാം ഗണേഷ് കുമാറിന്റെ നിയന്ത്രണത്തിലായിരുന്നു.
ശ്രീവിദ്യയുടെ സ്വത്തുക്കള്‍
ശ്രീവിദ്യയുടെ സ്വത്തുക്കള്‍
ശ്രീവിദ്യ മരണത്തിന് മുന്‍പ് ഒരു ബില്‍ എഴുതി വച്ചിട്ടുണ്ട്, അതിന്റെ പവര്‍ ഓഫ് അറ്റോണി ഗണേഷ് കുമാറില്‍ ആണ് എന്ന് ഞങ്ങള്‍ അറിഞ്ഞത് ശ്രീവിദ്യയുടെ മരണത്തിന് ശേഷം ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തയിലാണ്. അക്കാര്യം ഞങ്ങളോട് പറയുന്നതിന് മുന്‍പേ ഗണേഷ് കുമാര്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ആ ബില്ലില്‍ ശ്രീവിദ്യയുടെ സ്വത്ത് വിവരങ്ങളും, അതെന്ത് ചെയ്യണം എന്നും കൃത്യമായി എഴുതി വച്ചിരുന്നു.
എന്ത് ചെയ്യണമെന്ന്
എന്ത് ചെയ്യണമെന്ന്
ചെന്നൈയിലും കേരളത്തിലുമുള്ള വീട്, കാറുകള്‍, സ്വര്‍ണാഭരണങ്ങള്‍, പല ബാങ്ക് അക്കൗണ്ടുകളിലായുള്ള കാശ് അതൊക്കെയാണ് ആ ബില്ലില്‍ ഉണ്ടായിരുന്നത്. സ്വത്തില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം അന്ന് സഹായത്തിന് നിന്ന ആന്ധ്രക്കാരായ ദമ്പതികള്‍ക്ക് നല്‍കണം, അഞ്ച് ലക്ഷം വീതം ചേട്ടന്റെ ആണ്മക്കള്ക്ക് നല്‍കണം. ബാക്കി ഒരു ട്രസ്റ്റ് രൂപീകരിച്ച് അര്‍ഹതയുള്ളവരെ സഹായിക്കണം എന്നൊക്കെയായിരുന്നു ആബില്ലില്‍ പറഞ്ഞത്. അതിന്റെ പവര്‍ ഓഫ് അറ്റോണിയാണ് ഗണേഷ് കുമാറിനെ ഏല്‍പ്പിച്ച് ശ്രീവിദ്യ കൈയ്യൊപ്പം വച്ചത്.
ബോധമില്ലാത്ത അവസ്ഥയില്‍ ഒപ്പുവച്ചത്
ബോധമില്ലാത്ത അവസ്ഥയില്‍ ഒപ്പുവച്ചത്
എന്നാല്‍ ആ ബില്ലില്‍ പറഞ്ഞിരിക്കുന്ന ഡേറ്റ്, ശ്രീവിദ്യ മരിക്കുന്നതിന് രണ്ട് മാസം മുന്പുള്ളതാണ്. ആശുപത്രിയില്‍ ഒരു നഴ്സ് ഞങ്ങളോട് പറഞ്ഞത് ആ സമയം വിദ്യ കീമോയുടെ സെഡേഷനില്‍ ആയിരുന്നു. ബോധമില്ലാത്ത അവസ്ഥയിലാണ് കൈയ്യൊപ്പം വാങ്ങിയത് എന്നാണ്. മാത്രമല്ല, ആ ബില്ലില്‍ പറഞ്ഞിരിക്കുന്നത് മാത്രമല്ല ശ്രീവിദ്യയുടെ സ്വത്തുക്കള്‍. അതിനപ്പുറം സ്ഥലങ്ങള്‍ വാങ്ങിയതായ വിവരങ്ങളൊന്നും ആ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. അതിനിടയില്‍ ആരാണ് നിന്ന് ചതിച്ചത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല.
ഒന്നും ഞങ്ങള്‍ക്ക് അറിയില്ല
ഒന്നും ഞങ്ങള്‍ക്ക് അറിയില്ല
എന്റെ മക്കള്‍ക്ക് ശ്രീവിദ്യ കൊടുക്കണം എന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ ഇന്നുവരെ ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. സഹായത്തിന് നിന്ന ദമ്പതികളെ അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് ഓരോ ലക്ഷം വീതം കിട്ടിയിരുന്നുവത്രെ. ശ്രീവിദ്യയുടെ ചെന്നൈയലുള്ള വീട് കുറേക്കാലം വാടകയ്ക്ക് കൊടുത്തിരുന്നു, അതിന്റെ വാടക ആരിലേക്കാണ് പോയത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ടാക്സ് അടയ്ക്കാതെ അവസാനം ആ വീട് ഇന്‍കം ടാക്സ് കൊണ്ടു പോകുകയായിരുന്നു. അതിന്റെ പണിമിടപാടിനെ കുറിച്ചും ഞങ്ങള്‍ക്ക് അറിയില്ല.
ഒരു ചില്ലിക്കാശും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല

ശ്രീവിദ്യ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ ഞങ്ങള്‍ പരമ്പരയായി തൊഴുതുവരുന്ന ഒരു കൃഷ്ണന്റെ ഫോട്ടോയും, ആഗ്രഹത്തോടെ വാങ്ങിക്കൊടുത്ത മനോഹരമായ ഒരു അലമാരയും ഉണ്ടായിരുന്നു. അവളുടെ ഓര്‍മയ്ക്ക് അത് രണ്ടും വേണമെന്ന് പറഞ്ഞിട്ടും ഇതുവരെ കിട്ടിയിട്ടില്ല. അമ്മ ഉപയോഗിച്ചിരുന്ന തമ്പുരു അവളുടെ കൈയ്യിലായിരുന്നു. അത് എവിടെയാണെന്ന് അറിയില്ല. ഒരുപാട് ആഭരണങ്ങളുണ്ടായിരുന്നു വിദ്യയ്ക്ക്. അതിന്റെ ഒന്നും വിവരമില്ല. ഒരു സ്പൂണ്‍ പോലും ശ്രീവിദ്യയുടേത് എന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല.
ഡോക്ടര്‍ പറഞ്ഞത്
ഡോക്ടര്‍ പറഞ്ഞത്
ശ്രീവിദ്യയെ ചികിത്സിച്ച ഡോക്ടര്‍ അദ്ദേഹത്തിന്റെ അവസാന കാലം ഒരു മലയാള മാഗസിന് നല്കിയ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ആ അഭിമുഖവും വിജയലക്ഷ്മിയുടെ കൈയ്യിലുണ്ട്. ഒരേ ഒരു ഇന്ഞ്ചക്ഷന് ശ്രീവിദ്യയ്ക്ക് കൊടുത്തിരുന്നെങ്കില്‍ അവരുടെ വേദനയ്ക്ക് കുറവുണ്ടാവും, കുറച്ച് ദിവസങ്ങള്‍ കൂടെ ജീവിക്കും എന്ന് പറഞ്ഞപ്പോള്‍, അതിന് തന്റെ പക്കല്‍ കാശില്ല എന്നാണത്രെ ഗണേഷ് കുമാര്‍ പറഞ്ഞത്. ഇക്കാര്യം മുന്‍പൊരു അഭിമുഖത്തില്‍ ഗണേഷ് കുമാറിന്റെ സഹോദരിയും വെളിപ്പെടുത്തിയിരുന്നു
അവളുടെ അവസാന ആഗ്രഹം നടന്നില്ല
അവളുടെ അവസാന ആഗ്രഹം നടന്നില്ല
ശ്രീവിദ്യയുടെ സ്വത്ത് ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ അവളുടെ അവസാനത്തെ ആഗ്രഹമായിരുന്നു, തന്റെ പേരില്‍ ഒരു ട്രസ്റ്റ് വേണമെന്ന്. മരണം വരെ ശങ്കര്‍ അതിന് വേണ്ടി ശ്രമിച്ചിരുന്നു. കോടതിയില്‍ കേസ് കൊടുത്തിട്ടൊന്നും നടന്നില്ല. കേരളമുഖ്യമന്ത്രിയെയും തമിഴ്നാട് മുഖ്യമന്ത്രിയെയും നടികര്‍ സംഘത്തിനെയും എല്ലാം സമീപിച്ചു. ആരും സഹായിച്ചില്ല. അത്രയും പവര്‍ ഉള്ള ആളാണ് അതിന് പിന്നില്‍ കളിച്ചത്. വളരെ അധികം നിയമപോരാട്ടം നടത്തിയിട്ടാണ് ശ്രീവിദ്യ ഉപ്പുവച്ച ബില്ലിന്റെ കോപ്പി പോലും ഞങ്ങള്‍ക്ക് തന്നത്. അത് പോലും തരില്ല എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നത്.
വേദനിപ്പിക്കുന്ന വാര്‍ത്തകള്‍
വേദനിപ്പിക്കുന്ന വാര്‍ത്തകള്‍
ഏറ്റവും വിഷമം തോന്നിയത് ശ്രീവിദ്യയെ അവസാന കാലം ആരും നോക്കിയില്ല എന്നതാണ്. അണ്ണന് ശ്രീവിദ്യയെ കൈയ്യൊഴിഞ്ഞു എന്നൊക്കെയുള്ള വാര്‍ത്തകളും കുറ്റപ്പെടുത്തലുകളും ഞങ്ങളെ അത്രയധികം വേദനിപ്പിച്ചു. കൂടെപ്പിറന്ന ഒരേ ഒരു സഹോദരിയാണ് ശങ്കറിന്. അവര്‍ തമ്മില്‍ അത്രയും സ്നേഹമായിരുന്നു. ഞങ്ങളെ ശ്രീവിദ്യയുമായി അടുക്കാത്ത വിധം അകറ്റിയതിന് പിന്നിലും പലരുടെയും ഇടപെടലുണ്ട്. മലയാള ഭാഷയും, ആ നാടും ഞങ്ങള്‍ക്കറിയില്ല എന്നതായിരുന്നു ഞങ്ങളുടെ പ്രശ്നം.
കോടിക്കണക്കിന് വരുന്ന ശ്രീവിദ്യയുടെ സ്വത്തുക്കള്‍ എവിടെ? അവസാന ആഗ്രഹം പോലും സാധിച്ചുകൊടുക്കാതെ ചതിച്ചത് ആര്; ഒരു രൂപ പോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്ന് സഹോദരന്റെ ഭാര്യ!
Authored By അശ്വിനി പി | Samayam Malayalam | Updated: 14 Jan 2024, 10:37 am
Subscribe
മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ മുന്‍പാണ് ഞങ്ങള്‍ വിവരങ്ങള്‍ എല്ലാം അറിഞ്ഞത്. അന്ന് അവിടെ ചെല്ലുമ്പോള്‍ കണ്ടത് കണ്ണുകള്‍ പുറത്തേക്ക് തള്ളി, മുടികൊഴിഞ്ഞ്, ചുക്കിച്ചുളിഞ്ഞ ശരീരവുമായി കിടക്കുന്ന ശ്രീവിദ്യയെയാണ്. എന്തോ ഒരു മഞ്ഞ നിറമായിരുന്നു മുഖത്തെല്ലാം. മരുന്നിന്റെ സെഡേഷനിലും അവള് ശങ്കറിനെ വഴക്ക് പറഞ്ഞു
where is sreevidyas asset sister in law vijayalakshmis open talk goes viral
കോടിക്കണക്കിന് വരുന്ന ശ്രീവിദ്യയുടെ സ്വത്തുക്കള്‍ എവിടെ? അവസാന ആഗ്രഹം പോലും സാധിച്ചുകൊടുക്കാതെ ചതിച്ചത് ആര്; ഒരു രൂപ പോലും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല എന്ന് സഹോദരന്റെ ഭാര്യ!
അവള് വികടന് എന്ന തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ശ്രീവിദ്യയുടെ ചേട്ടന്റെ ഭാര്യ വിജയലക്ഷ്മി ചില തുറന്നു പറച്ചിലുകള്‍ നടത്തിയത്. പന്ത്രണ്ടാം വയസ്സില്‍ അഭിനയത്തിലേക്ക് വന്നത് മുതല്‍, കമല്‍ ഹസനുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും ജോര്‍ജ്ജ് തോമസ് എന്നയാളെ പ്രണയിച്ച് വിവാഹം ചെയ്തതിനെ കുറിച്ചും, അസുഖം വന്ന് മരിച്ചതിനെ കുറിച്ചും എല്ലാം വിജയലക്ഷ്മി സംസാരിക്കുന്നുണ്ട്. പക്ഷേ ഇന്നും അറിയാത്തത് കോടികണക്കിന് വരുന്ന ശ്രീവിദ്യയുടെ സ്വത്തുക്കള്‍ എല്ലാം എവിടെ എന്നതാണ്. ചതിക്കപ്പെടുകയായിരുന്നു ശ്രീവിദ്യ എന്ന് വിജയലക്ഷ്മി പറയുന്നു.
പ്രണയ ജീവിതം
പ്രണയ ജീവിതം
കമലുമായുള്ള ബ്രേക്കപ്പിന് ശേഷം, പിന്നീട് വന്ന വിവാഹങ്ങള്‍ക്കൊന്നും ശ്രീവിദ്യ സമ്മതിച്ചില്ല. അവസാനം ജോര്‍ജ്ജ് തോമസ് എന്നയാളെ കണ്ടെത്തി പ്രണയിച്ച്, മതം മാറി, വിവാഹം ചെയ്തതെല്ലാം ശ്രീവിദ്യയുടെ മാത്രം തീരുമാനമായിരുന്നു. ആ വിവാഹത്തിന് പാകപ്പിഴകള്‍ വന്നപ്പോള്‍ രക്ഷപ്പെട്ട് ഓടി. ചേട്ടന് ശങ്കറിനൊപ്പം കുറേക്കാലം നിന്നു. താന്‍ ആര്‍ക്കും ബാധ്യതയാകരുത് എന്നതിനാല്‍ സ്വന്തമായി ജീവിക്കാന്‍ തീരുമാനിച്ച് കേരളത്തിലേക്ക് വന്നു.
ചേട്ടനില്‍ നിന്ന് അകന്നത്
ചേട്ടനില്‍ നിന്ന് അകന്നത്
തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ പെട്ട ശ്രീവിദ്യ സിറിയന്‍ ക്രിസ്ത്യാനിയിലേക്ക് മാറിയ ശേഷം ഒരുപാട് കഷ്ടപ്പെട്ടിരുന്നു. അത് കാരണം വിവാഹ മോചനം കിട്ടിനൊക്കെ പന്ത്രണ്ട് വര്‍ഷക്കാലം നിയമ പോരാട്ടം നടത്തേണ്ടി വന്നു. അതിനെ എല്ലാം അതിജീവിച്ചു വരുമ്പോഴേക്കും മാനസികമായി തകര്‍ന്നിരുന്നു. അതിനിടയില്‍ അമ്മ മരണപ്പെട്ടു. സഹോദരനുമായി അകന്നത് ശ്രീവിദ്യയെ ആരൊക്കയോ പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതായിരുന്നു. ശങ്കര്‍ നോക്ക് കുടുംബവും കുട്ടികളുമൊക്കെയായി സുഖമായി ജീവിക്കുന്നു, നീ അവര്‍ക്കൊരു ഭാരമാണെന്ന് മറ്റുള്ളവര്‍ പറഞ്ഞത് കേട്ട് കേട്ട് വിദ്യ സ്വയം ഇറങ്ങിപ്പോയതാണെന്നാണ് വിജയലക്ഷ്മി പറയുന്നത്.
കോണ്ടാക്ട് ഉണ്ടായിരുന്നു
കോണ്ടാക്ട് ഉണ്ടായിരുന്നു
ചെന്നൈയിലെ വീട്ടില്‍ നിന്ന് കേരളത്തിലേക്ക് മാറി താമസിക്കുമ്പോള്‍ പോലും ചേട്ടനെ ശ്രീവിദ്യ അറിയിച്ചില്ല. സെക്യൂരിറ്റിയിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞത്. അതിന് ശേഷം ഫോണ്‍ വിളിച്ച് വിവരങ്ങളൊക്കെ അന്വേഷിക്കുമായിരുന്നു. തിരുവനന്തപുരത്ത് വീട് വച്ചതിനെ കുറിച്ചും, സീരിയലുകളില്‍ സജീവമായതിനെ കുറിച്ചും, പലയിടത്തും സ്വത്തുക്കള്‍ വാങ്ങിയതിനെ കുറിച്ചും എല്ലാം പറഞ്ഞു.
കാന്‍സര്‍ ആണെന്നറിഞ്ഞത്
കാന്‍സര്‍ ആണെന്നറിഞ്ഞത്
വിശേഷങ്ങള്‍ എല്ലാം പറയുമായിരുന്നെങ്കിലും, തനിക്ക് കാന്‍സര്‍ രോഗം വന്ന കാര്യം ശ്രീവിദ്യ മറച്ചുവച്ചു. ചേട്ടനൊരു ഹാര്‍ട്ട് പേഷ്യന്റാണ്, താങ്ങില്ല എന്നതായിരുന്നു കാരണം. പത്രവാര്‍ത്തയിലൂടെയാണ് ശ്രീവിദ്യയ്ക്ക് കാന്‍സറാണ് എന്ന് കുടുംബം അറിയുന്നത്. അപ്പോഴേക്കും അവസാന കാലം ആയിരുന്നു. വിവരം അറിഞ്ഞപ്പോള്‍ തന്നെ തിരുവനന്തപുരത്തെ വീട്ടിലെത്തി. അവിടെല്ലല ഹോസ്പിറ്റലിലാണ് എന്നറിഞ്ഞപ്പോള്‍ അങ്ങോട്ട് പോയി.
അന്ന് കണ്ട രൂപം
അന്ന് കണ്ട രൂപം
ആശുപത്രിയില്‍ വച്ചു കണ്ട ശ്രീവിദ്യയുടെ മുഖം ഇപ്പോഴും മറക്കാന്‍ കഴിയില്ല. കണ്ണൊക്കെ പുറത്തോക്ക് തള്ളി, മുടിയൊക്കെ കൊഴിഞ്ഞ്, ചുക്കിച്ചുളിഞ്ഞ ശരീരം മഞ്ഞ നിറത്തിലായിരുന്നു. മരുന്നിന്റെ സെഡേഷനിലും നീ എന്തിനാണ് വന്നത് എന്ന് ചോദിച്ച് ചേട്ടനോട് തട്ടിക്കയറി. ഇവിടെ നില്‍ക്കേണ്ട പോ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. എന്നിട്ടും ശങ്കര്‍ അവിടെ തന്നെ ഇരുന്നു, പുറത്തുണ്ടായിരുന്നു. പിന്നീട് ശ്രീവിദ്യയുടെ കണ്ണടയും വരെ ഞങ്ങളുണ്ടായിരുന്നു.
ഗണേഷ് കുമാറുമായുള്ള ബന്ധം
ഗണേഷ് കുമാറുമായുള്ള ബന്ധം
കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാരനായ ഗണേഷ് കുമാര്‍ എന്നയാളുമായി ശ്രീവിദ്യയ്ക്ക് ബന്ധമുണ്ട് എന്ന വാര്‍ത്തയും അക്കാത്ത് പത്രങ്ങളില്‍ വന്നിരുന്നു. അതൊക്കെ വെറും ഗോസിപ്പായിട്ട് മാത്രമാണ് ഞങ്ങള്‍ കരുതിയത്. ഗണേഷ് കുമാര്‍ ആരാണെന്ന് പോലും ഞങ്ങള്‍ക്ക് അറിയില്ല. ആശുപത്രിയിലൊന്നും വന്ന് കണ്ടിട്ടില്ല. ശ്രീവിദ്യയുടെ മരണത്തിന് ശേഷമാണ് ഗണേഷ് കുമാറിനെ കാണുന്നത്. അവിടെ ഞങ്ങള്‍ ആരുമായിരുന്നില്ല, എല്ലാം ഗണേഷ് കുമാറിന്റെ നിയന്ത്രണത്തിലായിരുന്നു.
ശ്രീവിദ്യയുടെ സ്വത്തുക്കള്‍
ശ്രീവിദ്യയുടെ സ്വത്തുക്കള്‍
ശ്രീവിദ്യ മരണത്തിന് മുന്‍പ് ഒരു ബില്‍ എഴുതി വച്ചിട്ടുണ്ട്, അതിന്റെ പവര്‍ ഓഫ് അറ്റോണി ഗണേഷ് കുമാറില്‍ ആണ് എന്ന് ഞങ്ങള്‍ അറിഞ്ഞത് ശ്രീവിദ്യയുടെ മരണത്തിന് ശേഷം ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തയിലാണ്. അക്കാര്യം ഞങ്ങളോട് പറയുന്നതിന് മുന്‍പേ ഗണേഷ് കുമാര്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. ആ ബില്ലില്‍ ശ്രീവിദ്യയുടെ സ്വത്ത് വിവരങ്ങളും, അതെന്ത് ചെയ്യണം എന്നും കൃത്യമായി എഴുതി വച്ചിരുന്നു.
എന്ത് ചെയ്യണമെന്ന്
എന്ത് ചെയ്യണമെന്ന്
ചെന്നൈയിലും കേരളത്തിലുമുള്ള വീട്, കാറുകള്‍, സ്വര്‍ണാഭരണങ്ങള്‍, പല ബാങ്ക് അക്കൗണ്ടുകളിലായുള്ള കാശ് അതൊക്കെയാണ് ആ ബില്ലില്‍ ഉണ്ടായിരുന്നത്. സ്വത്തില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം അന്ന് സഹായത്തിന് നിന്ന ആന്ധ്രക്കാരായ ദമ്പതികള്‍ക്ക് നല്‍കണം, അഞ്ച് ലക്ഷം വീതം ചേട്ടന്റെ ആണ്മക്കള്ക്ക് നല്‍കണം. ബാക്കി ഒരു ട്രസ്റ്റ് രൂപീകരിച്ച് അര്‍ഹതയുള്ളവരെ സഹായിക്കണം എന്നൊക്കെയായിരുന്നു ആബില്ലില്‍ പറഞ്ഞത്. അതിന്റെ പവര്‍ ഓഫ് അറ്റോണിയാണ് ഗണേഷ് കുമാറിനെ ഏല്‍പ്പിച്ച് ശ്രീവിദ്യ കൈയ്യൊപ്പം വച്ചത്.
ബോധമില്ലാത്ത അവസ്ഥയില്‍ ഒപ്പുവച്ചത്
ബോധമില്ലാത്ത അവസ്ഥയില്‍ ഒപ്പുവച്ചത്
എന്നാല്‍ ആ ബില്ലില്‍ പറഞ്ഞിരിക്കുന്ന ഡേറ്റ്, ശ്രീവിദ്യ മരിക്കുന്നതിന് രണ്ട് മാസം മുന്പുള്ളതാണ്. ആശുപത്രിയില്‍ ഒരു നഴ്സ് ഞങ്ങളോട് പറഞ്ഞത് ആ സമയം വിദ്യ കീമോയുടെ സെഡേഷനില്‍ ആയിരുന്നു. ബോധമില്ലാത്ത അവസ്ഥയിലാണ് കൈയ്യൊപ്പം വാങ്ങിയത് എന്നാണ്. മാത്രമല്ല, ആ ബില്ലില്‍ പറഞ്ഞിരിക്കുന്നത് മാത്രമല്ല ശ്രീവിദ്യയുടെ സ്വത്തുക്കള്‍. അതിനപ്പുറം സ്ഥലങ്ങള്‍ വാങ്ങിയതായ വിവരങ്ങളൊന്നും ആ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. അതിനിടയില്‍ ആരാണ് നിന്ന് ചതിച്ചത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല.
ഒന്നും ഞങ്ങള്‍ക്ക് അറിയില്ല
ഒന്നും ഞങ്ങള്‍ക്ക് അറിയില്ല
എന്റെ മക്കള്‍ക്ക് ശ്രീവിദ്യ കൊടുക്കണം എന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ ഇന്നുവരെ ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. സഹായത്തിന് നിന്ന ദമ്പതികളെ അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് ഓരോ ലക്ഷം വീതം കിട്ടിയിരുന്നുവത്രെ. ശ്രീവിദ്യയുടെ ചെന്നൈയലുള്ള വീട് കുറേക്കാലം വാടകയ്ക്ക് കൊടുത്തിരുന്നു, അതിന്റെ വാടക ആരിലേക്കാണ് പോയത് എന്ന് ഞങ്ങള്‍ക്ക് അറിയില്ല. ടാക്സ് അടയ്ക്കാതെ അവസാനം ആ വീട് ഇന്‍കം ടാക്സ് കൊണ്ടു പോകുകയായിരുന്നു. അതിന്റെ പണിമിടപാടിനെ കുറിച്ചും ഞങ്ങള്‍ക്ക് അറിയില്ല.
ഒരു ചില്ലിക്കാശും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല
ഒരു ചില്ലിക്കാശും ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല
ശ്രീവിദ്യ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ ഞങ്ങള്‍ പരമ്പരയായി തൊഴുതുവരുന്ന ഒരു കൃഷ്ണന്റെ ഫോട്ടോയും, ആഗ്രഹത്തോടെ വാങ്ങിക്കൊടുത്ത മനോഹരമായ ഒരു അലമാരയും ഉണ്ടായിരുന്നു. അവളുടെ ഓര്‍മയ്ക്ക് അത് രണ്ടും വേണമെന്ന് പറഞ്ഞിട്ടും ഇതുവരെ കിട്ടിയിട്ടില്ല. അമ്മ ഉപയോഗിച്ചിരുന്ന തമ്പുരു അവളുടെ കൈയ്യിലായിരുന്നു. അത് എവിടെയാണെന്ന് അറിയില്ല. ഒരുപാട് ആഭരണങ്ങളുണ്ടായിരുന്നു വിദ്യയ്ക്ക്. അതിന്റെ ഒന്നും വിവരമില്ല. ഒരു സ്പൂണ്‍ പോലും ശ്രീവിദ്യയുടേത് എന്ന് പറഞ്ഞ് ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല.
ഡോക്ടര്‍ പറഞ്ഞത്
ഡോക്ടര്‍ പറഞ്ഞത്
ശ്രീവിദ്യയെ ചികിത്സിച്ച ഡോക്ടര്‍ അദ്ദേഹത്തിന്റെ അവസാന കാലം ഒരു മലയാള മാഗസിന് നല്കിയ അഭിമുഖത്തില്‍ ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ആ അഭിമുഖവും വിജയലക്ഷ്മിയുടെ കൈയ്യിലുണ്ട്. ഒരേ ഒരു ഇന്ഞ്ചക്ഷന് ശ്രീവിദ്യയ്ക്ക് കൊടുത്തിരുന്നെങ്കില്‍ അവരുടെ വേദനയ്ക്ക് കുറവുണ്ടാവും, കുറച്ച് ദിവസങ്ങള്‍ കൂടെ ജീവിക്കും എന്ന് പറഞ്ഞപ്പോള്‍, അതിന് തന്റെ പക്കല്‍ കാശില്ല എന്നാണത്രെ ഗണേഷ് കുമാര്‍ പറഞ്ഞത്. ഇക്കാര്യം മുന്‍പൊരു അഭിമുഖത്തില്‍ ഗണേഷ് കുമാറിന്റെ സഹോദരിയും വെളിപ്പെടുത്തിയിരുന്നു
അവളുടെ അവസാന ആഗ്രഹം നടന്നില്ല
അവളുടെ അവസാന ആഗ്രഹം നടന്നില്ല
ശ്രീവിദ്യയുടെ സ്വത്ത് ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ അവളുടെ അവസാനത്തെ ആഗ്രഹമായിരുന്നു, തന്റെ പേരില്‍ ഒരു ട്രസ്റ്റ് വേണമെന്ന്. മരണം വരെ ശങ്കര്‍ അതിന് വേണ്ടി ശ്രമിച്ചിരുന്നു. കോടതിയില്‍ കേസ് കൊടുത്തിട്ടൊന്നും നടന്നില്ല. കേരളമുഖ്യമന്ത്രിയെയും തമിഴ്നാട് മുഖ്യമന്ത്രിയെയും നടികര്‍ സംഘത്തിനെയും എല്ലാം സമീപിച്ചു. ആരും സഹായിച്ചില്ല. അത്രയും പവര്‍ ഉള്ള ആളാണ് അതിന് പിന്നില്‍ കളിച്ചത്. വളരെ അധികം നിയമപോരാട്ടം നടത്തിയിട്ടാണ് ശ്രീവിദ്യ ഉപ്പുവച്ച ബില്ലിന്റെ കോപ്പി പോലും ഞങ്ങള്‍ക്ക് തന്നത്. അത് പോലും തരില്ല എന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നത്.
വേദനിപ്പിക്കുന്ന വാര്‍ത്തകള്‍
വേദനിപ്പിക്കുന്ന വാര്‍ത്തകള്‍
ഏറ്റവും വിഷമം തോന്നിയത് ശ്രീവിദ്യയെ അവസാന കാലം ആരും നോക്കിയില്ല എന്നതാണ്. അണ്ണന് ശ്രീവിദ്യയെ കൈയ്യൊഴിഞ്ഞു എന്നൊക്കെയുള്ള വാര്‍ത്തകളും കുറ്റപ്പെടുത്തലുകളും ഞങ്ങളെ അത്രയധികം വേദനിപ്പിച്ചു. കൂടെപ്പിറന്ന ഒരേ ഒരു സഹോദരിയാണ് ശങ്കറിന്. അവര്‍ തമ്മില്‍ അത്രയും സ്നേഹമായിരുന്നു. ഞങ്ങളെ ശ്രീവിദ്യയുമായി അടുക്കാത്ത വിധം അകറ്റിയതിന് പിന്നിലും പലരുടെയും ഇടപെടലുണ്ട്. മലയാള ഭാഷയും, ആ നാടും ഞങ്ങള്‍ക്കറിയില്ല എന്നതായിരുന്നു ഞങ്ങളുടെ പ്രശ്നം
Leave a Comment