മകന്‍റെ വിശപ്പടക്കാൻ 500 രൂപ കടംചോദിച്ചു എന്നാൽ പിന്നീട് നടന്നത് കണ്ടോ
ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാതെ കഷ്ട്ടപ്പെടുന്നതിനിടെ മകന്റെ അധ്യാപകനോട് അഞ്ഞൂറ് രൂപ കടം ചോദിച്ച വീട്ടമ്മക്ക് ദിവസങ്ങൾക് അകം ബാങ്ക് അക്കൊണ്ടിൽ എത്തിയത് 51 ലക്ഷം രൂപ പാലക്കാട് കൂറ്റനാട് സ്വദേശിനി സുഭദ്രക്കാണ് സുമനസുകളുടെ സഹായം ലഭിച്ചത് ഇവരുടെ ദുരിതത്തെ കുറിച്ച് അദ്ധ്യാപിക ഇട്ട ഫെസ്യ്ബുക്ക് പോസ്റ്റാണ് വൈറൽ ആയത് സെറിബ്രൽ പാർസീറൊ രോഗം ബാധിച്ചു കൊണ്ട് തീർത്തും കിടപ്പിൽ ആയ പതിനേഴ് വയസ്സ് ഉള്ള മകനുൾപ്പെടെ മൂന്നു മക്കളാണ്.
സുഭദ്രക്ക് ഉള്ളത് പൊട്ടി പൊളിയാറായ ചിതൽ അരിച്ച പാള കൊണ്ട് ചോർച്ച അടച്ച പഴയ വീട്ടിലാണ് താമസം അഞ്ചു മാസം മുൻപ് ഭർത്താവ് ,മരി,ച്ച,തോടെ ജീവിതം തീർത്തും ദുരിതത്തിൽ ആയി രോഗി ആയ മകന് ഒപ്പം മറ്റു രണ്ടു മക്കളെ കാവൽ ഇരുത്തിയാണ് സുഭദ്ര കൂലി പണിക്ക് പോകുന്നത് പണിക്ക് പോകാൻ പറ്റാതെ വന്നതോടെ കുടുബം മുഴു പട്ടിണി ആയി മറ്റു വഴി ഇല്ലാതെ സുഭദ്ര അഞ്ഞൂറ് രൂപക്ക് വേണ്ടി വട്ടനാട് സ്‌കൂളിലെ ഗിരിജ ടീച്ചർക്ക് വിളിച്ചു.സുഭദ്രക്ക് ആവശ്യമായ പണം നൽകിയ ശേഷം സുഭദ്രയുടെ ദുരിതത്തെ കുറിച്ചു ടീച്ചർ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തു അങ്ങനെ ഒരു വഴിയും ഇല്ലാതിരുന്ന സുഭദ്രക്ക് പല വഴിയിൽ നിന്നും തുക ലഭിച്ചു ഈ പണം കൊണ്ട് പാതി വഴിയിൽ കിടക്കുന്ന വീട് പണി പൂർത്തിയാക്കണം.
@All rights reserved Typical Malayali.
Leave a Comment