ഓട്ടോ യാത്രയ്ക്കിടെ പേഴ്‌സ് മിസ്സായി പിന്നീട് സംഭവിച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്തത് കണ്ണുനിറഞ്ഞ് നടി പാര്‍വതിയും കൂട്ടുകാരിയും

വിജയകരമായ അഞ്ച് വര്‍ഷം നിന്നെ കിട്ടിയതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം! പാര്‍വതിയോട് ബാലഗോപാല്‍! ആനിവേഴ്‌സറി പോസ്റ്റ് വൈറലാവുന്നു.കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷം പാര്‍വതിയും ബാലഗോപാലും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മകനൊപ്പമുള്ള ക്യൂട്ട് വീഡിയോകളും ഇരുവരും സ്ഥിരമായി പങ്കുവെക്കാറുണ്ട്. കുഞ്ഞിന്റെ കാര്യങ്ങള്‍ക്കൊപ്പമായി ജോലിയിലും കരിയറിലുമെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് പാര്‍വതി പറഞ്ഞിരുന്നു.സിനിമയിലും ചാനല്‍ പരിപാടികളിലുമൊക്കെയായി സജീവമാണ് പാര്‍വതി കൃഷ്ണ. സംഗീതഞ്ജനായ ബാലഗോപാലാണ് പാര്‍വതിയെ വിവാഹം ചെയ്തത്. അവ്യുക്താണ് ഇവരുടെ മകന്‍. മകനൊപ്പമുള്ള വീഡിയോയുമായും ഇവരെത്താറുണ്ട്. ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം പാര്‍വതി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. നിറവയറില്‍ ഡാന്‍സ് ചെയ്തതിനെ വിമര്‍ശിച്ചവര്‍ക്ക് കൃത്യമായ മറുപടിയുമായും ഇവരെത്തിയിരുന്നു. വിവാഹജീവിതം അഞ്ച് വര്‍ഷം പിന്നിട്ടതിനെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് പാറുവും ബാലുവും.
ബാലഗോപാലിന്റെ പോസ്റ്റ്. ഞങ്ങള്‍ വിവാഹിതരായി. വിജയകരമായ അഞ്ച് വര്‍ഷം. നിന്നെ കിട്ടിയത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. വിജയത്തില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടുള്ള നമ്മുടെ യാത്ര ഇതുപോലെ തന്നെ തുടരുമെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്‌സറിയെന്നായിരുന്നു ബാലഗോപാല്‍ കുറിച്ചത്. പാര്‍വതിക്കൊപ്പമുള്ള മനോഹരമായ ഫോട്ടോയും ബാലഗോപാല്‍ പങ്കുവെച്ചിരുന്നു.

പാര്‍വതിയുടെ പോസ്റ്റ്.എന്റെ ജീവിതത്തിലെ പ്രണയത്തിന് ഹാപ്പി ആനിവേഴ്‌സറി. എല്ലാരീതിയിലും നീയെന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കി. കല്യാണത്തിന്റെയും മറ്റ് സന്തോഷനിമിഷങ്ങളുടെയെല്ലാം ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള വീഡിയോയും പാര്‍വതി പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളും ആരാധകരുമെല്ലാം പാര്‍വതിയുടെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിരുന്നു.കുഞ്ഞിനൊപ്പം.കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷം പാര്‍വതിയും ബാലഗോപാലും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മകനൊപ്പമുള്ള ക്യൂട്ട് വീഡിയോകളും ഇരുവരും സ്ഥിരമായി പങ്കുവെക്കാറുണ്ട്. കുഞ്ഞിന്റെ കാര്യങ്ങള്‍ക്കൊപ്പമായി ജോലിയിലും കരിയറിലുമെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് പാര്‍വതി പറഞ്ഞിരുന്നു. എല്ലാം ഒന്നിച്ച് കൊണ്ടുപോവാനായി പറ്റുന്നുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.ബാധിച്ചിട്ടേയില്ല.പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനൊന്നും തന്നെ ഏശിയിട്ടേയില്ലെന്ന് മുന്‍പൊരു അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞിരുന്നു. അതൊന്നും ബാധിക്കാതിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നേരത്തെ നടത്തിയിരുന്നു. പ്രസവ ശേഷം വണ്ണം കൂടിയതൊന്നും വിഷയമായി തോന്നിയിരുന്നില്ല. പരിഹസിച്ചുള്ള കമന്റുകളൊന്നും മൈന്‍ഡ് ചെയ്യാറില്ലായിരുന്നു. തന്റെ ആത്മവിശ്വാസത്തെ അതൊന്നും ബാധിച്ചിട്ടേയില്ലെന്നും പാര്‍വതി അന്ന് പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *