സുബിയുടെ മരണത്തില്‍ വന്‍ചതി..!! ചികിത്സാപ്പിഴവ്.. മകളുടെ ജീവനെടുത്തത് തന്നെ..!! പൊട്ടിക്കരഞ്ഞ് അമ്മ..!!

അവൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിക്കാറുണ്ട്; ​ജീവിച്ചിരുന്നെങ്കിൽ വിവാഹം കഴിഞ്ഞേനെ;രാഹുൽ പറയുന്നു.ഞെട്ടിപ്പോയി എന്നാണ് ശ്രീകണ്ഠൻ സാർ പറഞ്ഞത്, ആരെയും നമ്മൾ ഒന്നും അറിയിച്ചരുന്നില്ല. ടിനിക്കും പിഷാരടിക്കും മാത്രമായിരുന്നു അറിയുന്നത്.kalabhavan rahul in subi s memory subi suresh family s latest interview goes viral.അവൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിക്കാറുണ്ട്; ​ജീവിച്ചിരുന്നെങ്കിൽ വിവാഹം കഴിഞ്ഞേനെ;രാഹുൽ പറയുന്നു.സുബി സുരേഷ് ഇന്നും ഓർമ്മയായി എന്ന് വിശ്വസിക്കാൻ പ്രിയപ്പെട്ടവർക്ക് പാടാണ്. കുടുംബവും അമ്മയുമായിരുന്നു സുബിയുടെ ലോകം. കുടുംബത്തെ പോലെ സുബി സ്നേഹിച്ചത് സുഹൃത്തായിരുന്ന രാഹുലിനെയാണ്. വര്‍ഷങ്ങളായുള്ള പരിചയമാണ് രാഹുലുമായുള്ള വിവാഹം എന്ന തീരുമാനത്തിലേക്ക് സുബിയെ എത്തിച്ചത്. വിവാഹത്തിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങിയിരുന്നു. അതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. ഇപ്പോഴിതാ സുബിയുടെ കുടുംബത്തിന് ഒപ്പം രാഹുൽ പറഞ്ഞ വാക്കുകൾ ആണ് വൈറലായി മാറുന്നത്,സുബി ജീവിച്ചിരുന്നുവെങ്കിൽ ഒരുപക്ഷെ വിവാഹം കഴിഞ്ഞിരിക്കും. സുബി ഇപ്പോൾ ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങൾ ഇപ്പോൾ എവിടെ ആയേനെ എന്നൊക്കെ ആലോചിക്കാറുണ്ട്. ആഗ്രഹങ്ങൾ ഒക്കെ ഉണ്ടാകുമല്ലോ. പിന്നെ കാലം തെറ്റി പെയ്യുന്ന മഴ പോലെ ആയിരുന്നല്ലോ നമ്മുടെ കാര്യം. രണ്ടുപേരും വേണ്ട എന്ന് വച്ചിട്ട് ഒന്നേ എന്ന് തുടങ്ങിയത് അല്ലേ. ഞങ്ങൾ ഒരുമിച്ചുള്ള യാത്രകളുടെ പോസ്റ്റുകൾ കണ്ടപ്പോഴാണ് ഞങ്ങൾ അടുപ്പത്തിലാണ് എന്ന ടോക്ക് വരുന്നത്.കാനഡ പരിപാടി കഴിഞ്ഞിട്ട്, ഷോസ് ഒക്കെ പയ്യെ നിർത്താം എന്ന പ്ലാൻ ആയിരുന്നു. എന്നാൽ സുബി എന്നെ ഉപദേശിച്ചു. സ്ട്രോങ്ങ് ആയി പോകാം എന്ന് കരുതി നിന്ന സമയത്താണ് ഈ വീഴ്ച പറ്റിയത്. കുറെ പരിപാടികൾ നമ്മൾ പിടിച്ചിരുന്നു. അവൾ ഇല്ലാതെ ചെന്നപ്പോഴും ആരും ഒന്നും ചോദിച്ചില്ല. നമ്മൾ കുറേക്കൂടി മനസിലാക്കാനും അടുക്കാനും തുടങ്ങിയ സമയത്താണ് ഒരു കോടിയിൽ വച്ച് സുബി അങ്ങനെ സംസാരിക്കുന്നത്.

സുബി എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു, ഒരിക്കലും ഒറ്റയ്ക്ക് ആയിരുന്നില്ല- രാഹുൽ പറയുന്നു. കാനഡയിൽ വച്ചാണ് സുബി ഈ വിവാഹത്തെ കുറിച്ച് എന്നോട് സംസാരിക്കുന്നത്, അവൾ ഞാൻ നോ പറയും എന്നാണ് കരുതിയത്, ഒരിക്കലും ഞാൻ യെസ് പറയും എന്ന് അവൾ കരുതിയില്ല- സുബിയെ കുറിച്ച് അമ്മ വാചാലയായി.സിനിമയെക്കാളും അവൾ സ്റ്റേജ് ഷോ ഏറ്റെടുത്തിട്ടുണ്ടാകും അതുകൊണ്ടാണ് സിനിമയിൽ നിന്നും വിട്ടുനിന്നത്. കനക സിംഹാസനം ചെയ്തുകൊണ്ടിരുന്നതിന്റെ ഇടയിലാണ് നമ്മൾ മൈസൂരും, ബാംഗ്ലൂരും എല്ലാം ഷോ അവതരിപ്പിക്കാൻ പോയത്. സിനിമയെക്കാളും അവൾക്ക് താത്പര്യം സ്റ്റേജ് ഷോ ആയിരുന്നു- അമ്മ പറഞ്ഞു.സുബിക്ക് ഇത്രയും ഫാൻസുണ്ട് എന്ന് അറിയുന്നത് മരണശേഷമാണ്. ഞാനും ടിനി ടോമും ആംബുലൻസിൽ പോകുമ്പോൾ ഫാൻസിനെ കണ്ടിട്ട് എന്നോട് ടിനി പറയുന്നത് ഇവൾ ഇത്രയും വളർന്നത് ഞാൻ അറിഞ്ഞില്ല എന്നാണ്. ആ സമയത്ത് നമ്മളൊക്കെ നിർജീവ അവസ്ഥയിൽ ആയിരുന്നു. എല്ലാ കാര്യങ്ങളും ടിനി വിളിച്ചന്വേഷിക്കും, രമേശ് പിഷാരടിയും അങ്ങനെ തന്നെ ആയിരുന്നു-അമ്മ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *