നരേയനെ കാണാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ദ്രജിത്തും ആസിഫും പിണക്കം മറന്ന് കുഞ്ഞിനെ കാണാന്‍ എത്തി

ഞങ്ങൾ അവന് പേരിട്ടു മഞ്ജുവിനും തൻവിക്കുമൊപ്പം കുഞ്ഞതിഥിയും കുടുംബത്തിലെ പുതിയ സന്തോഷം പങ്കിട്ട് നരേൻ ചിത്രങ്ങൾ വൈറൽ.മകന്റെ പേരും ചിത്രങ്ങളും പങ്കുവെച്ചെത്തിയിരിക്കുകയാണ് നരേന്‍. കുടുംബസമേതമുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സുനില്‍ കുമാര്‍ എന്ന പേര് സിനിമയിലെത്തിയപ്പോഴായിരുന്നു നരേന്‍ എന്നായി മാറിയതെന്ന് മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു.
കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷം പങ്കുവെച്ച് നരേന്‍ എത്തിയിരുന്നു. 15ാം വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തുന്ന സന്തോഷം നരേന്‍ പങ്കുവെച്ചത്. താരങ്ങളും ആരാധകരും അന്ന് മഞ്ജുവിനും നരേനും ആശംസ അറിയിച്ചെത്തിയിരുന്നു. ഇപ്പോഴിതാ മകന്റെ പേരും ചിത്രങ്ങളും പങ്കുവെച്ചെത്തിയിരിക്കുകയാണ് നരേന്‍. കുടുംബസമേതമുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സുനില്‍ കുമാര്‍ എന്ന പേര് സിനിമയിലെത്തിയപ്പോഴായിരുന്നു നരേന്‍ എന്നായി മാറിയതെന്ന് മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നു.
ഞങ്ങളവന് പേരിട്ടു. ഒംങ്കാര്‍ നരേന്‍. വെറ്റില വെച്ച് കുഞ്ഞിന്റെ ചെവിയില്‍ പേര് വിളിക്കുന്ന ചിത്രവും, ചേച്ചിയുടെ കൈയ്യിലുള്ള മോന്റെ ചിത്രവുമായിരുന്നു നരേന്‍ പങ്കുവെച്ചത്. കുഞ്ഞതിഥി എത്തുന്നതിനെക്കുറിച്ചും മകനാണ് ജനിച്ചതെന്നും പറഞ്ഞുള്ള പോസ്റ്റ് വൈറലായിരുന്നു. ഡിസംബറിലാണ് ഡേറ്റെന്നും കുടുംബത്തിലെല്ലാവരും പുതിയ ആളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ഇത്തവണത്തെ ക്രിസ്മസ് ഇവര്‍ക്ക് ഇരട്ടി സന്തോഷമാണ്.

മൂത്ത മകളായ തന്‍വിക്ക് 14 വയസായെന്നും കുഞ്ഞതിഥി വരുന്നതിന്റെ ത്രില്ലിലാണ് മോള്‍ എന്നും നരേന്‍ പറഞ്ഞിരുന്നു. മഞ്ജുവിനും തന്‍വിക്കുമൊപ്പമുള്ള ചിത്രങ്ങളായിരുന്നു അന്ന് അദ്ദേഹം പങ്കുവെച്ചത്. അവതാരകയായ മഞ്ജുവും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. മഞ്ജുവിനെ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും പിന്നീട് വിവാഹിതരായതിനെക്കുറിച്ചുമെല്ലാം നേരത്തെ നരേന്‍ വാചാലനായിരുന്നു.അച്ചുവിന്റെ അമ്മ എന്ന സിനിമയില്‍ അഭിനയിച്ചിരുന്ന സമയത്തായിരുന്നു നരേനും മഞ്ജുവും പരിചയപ്പെട്ടത്. കൈരളി ചാനലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോയതായിരുന്നു നരേന്‍. അതേക്കുറിച്ച് ചോദിച്ച് ഒരു സുഹൃത്ത് നരേനെ വിളിച്ചിരുന്നു. തന്നെ കണ്ടിരുന്നുവെന്ന് മഞ്ജു പറഞ്ഞിരുന്നു എന്നായിരുന്നു സുഹൃത്ത് പറഞ്ഞത്. തന്റെ വീട്ടില്‍ സ്ഥിരമായി വരുന്ന കുട്ടിയാണ് മഞ്ജു എന്നും കണ്ടതായി ഓര്‍ക്കുന്നില്ലേയെന്നും സുഹൃത്ത് നരേനോട് ചോദിച്ചിരുന്നു.സുഹൃത്തില്‍ നിന്നും മഞ്ജുവിന്റെ നമ്പര്‍ വാങ്ങി വിളിച്ച് സംസാരിച്ചിരുന്നു നരേന്‍. അന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. പഠനം കഴിഞ്ഞ് വിവാഹം എന്നായിരുന്നു ഇവരുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ പ്രതികരിച്ചത്. ഇരുവീട്ടുകാരുടേയും സമ്മതത്തോടെയായാണ് മഞ്ജുവും നരേനും വിവാഹിതരായത്. കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും മകളുടെ വിശേഷങ്ങളുമെല്ലാം നരേന്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കിടാറുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *