കല്യാണവീട് മ,ര,ണ,വീടായി! വിവാഹത്തിന് തൊട്ടുമുമ്പ് തൃശൂരിലെ വരന് സംഭവിച്ചത് ഞെട്ടിക്കും അലമുറയിട്ട് വധു
എല്ലാ ഒരുക്കവും പൂർത്തി ആയി കൊണ്ട് വിവാഹം നടക്കുന്നതിന് തൊട്ടു മുൻപ് നവ വരന് ദാരുണ അന്ത്യം.ആരെയും ഞെട്ടിക്കുന്ന ഈ വാർത്ത എത്തുന്നത് തൃശൂരിൽ നിന്നുമാണ് ത്യശൂർ ദേശമംഗലം കളവർകോഡ് സ്വദേശി നിതിന് എന്ന അപ്പുവിനാണ് വിയോഗം സംഭവിച്ചത് 26 വയസ്സ് ആയിരുന്നു നിതിന് പ്രായം.നിഥിന്റെ വി,യോ,ഗം അറിഞ്ഞു കല്യാണ വീട്ടിൽ കൂട്ട കരച്ചിൽ ഉയർന്നു.നിഥിന്റെ പ്രതിശുദ്ദ വധുവിനും ഈ വിയോഗം താങ്ങാൻ ആയില്ല.പ്രതീക്ഷ തന്നു കൈ പിടിക്കാൻ വന്നവൻ എന്നെന്നേക്കുമായി വിട പറഞ്ഞ വിവരം അറിഞ്ഞു വധു തളർന്നു വീണു.നിഥിന്റെ പിതാവ് നേരത്തെ തന്നെ മ,രി,ച്ച,താ,ണ്.
ഇപ്പോൾ മകൻ കൂടി അപ്രതീക്ഷിതം ആയി വിട പറഞ്ഞത് നിഥിന്റെ മാതാവ് ചാരുലതെക്ക് താങ്ങാവുന്നതിലും അധികം ആയി.ഇന്നലെ ആയിരുന്നു നിഥിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്.
തലേ ദിവസം എല്ലാ ഒരുക്കവും പൂർത്തിയാക്കി കൊണ്ട് കൂട്ടുകാർക്ക് ഒപ്പം കണ്ടശാം കടവിലെ കൂട്ടുകാരനെ കാണാൻ നിതിൻ പോയിരുന്നു സുഹ്യത്തിന്റെ വീട്ടിൽ എത്തിയ സംഘം കനോലി കനാലിൽ ബോട്ടിങ് നടത്തിയ ശേഷം കരിക്കോടി ചിറക്കട്ടിനു അടുത്ത് കൂട്ടുകാരുമൊത്തു കുളിക്കാൻ വേണ്ടി ഇറങ്ങി.
കനാലിന്റെ ആഴം കുറഞ്ഞ ഭാഗത്താണ് ഇറങ്ങിയത് എന്നാൽ നിഥിന് വെള്ളത്തിൽ വെച്ച് കൊണ്ട് അപസ്മാരം സംഭവിച്ചു കൊണ്ട് വെള്ളത്തിലേക്ക് വീഴുകയായിരുന്നു.തുടർന്ന് വെള്ളത്തിൽ മുങ്ങി പോയി പേടിച്ചരണ്ട കൂട്ടുകാർ ഉടനെ നിതിനെ മുങ്ങിയെടുത്തു എങ്കിലും യുവാവ് അവശനായിരുന്നു.ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
@All rights reserved Typical Malayali.
Leave a Comment