ഇതായിരുന്നു ഉപ്പും മുളകും നീലുവിന്റെ യഥാർത്ഥ ഭർത്താവ് ആളെ കണ്ടാല്‍ ഞെട്ടും

ഫ്‌ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മറിയ നടിയാണ് നിഷ സാരംഗ്.സീരിയലില്‍ നീലു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ടെലിവിഷന്‍ സീരിയലുകള്‍ക്കു പുറമെ സിനിമയിലും സജീവമാണ് നിഷ.മൈ ബോസ്,ആമേന്‍,ഒരു ഇന്ത്യന്‍ പ്രണയകഥ,ദൃശ്യം,അയാള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഉപ്പും മുളകുംസീരിയലിന്റെ സംവിധായകൻ ആർ ഉണ്ണിക്കൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി നിഷ രംഗത്തെത്തിയിരുന്നു. ഇനി സീരിയലിലേക്കില്ല എന്ന് പറഞ്ഞെങ്കിലും എന്നാൽ സംവിധായകനെ മാറ്റാൻ ചാനൽ തയ്യാറായതോടെ വീണ്ടും അഭിനയിക്കാൻ തയ്യാറാവുകയായിരുന്നു.

പുരസ്‌കാരം 2017 ലെ സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച ജനപ്രിയ നായികക്കുള്ള പുരസ്‌കാരം നേടി.എറണാകുളത്താണ് നിഷ സാരംഗ് ജനിച്ചത് . അവർക്ക് രേവതി, രേവിത എന്നിങ്ങനെ രണ്ട് പെൺമക്കളുണ്ട്. മൂത്ത മകൾ രേവതി 2018-ൽ വിവാഹിതയായി. കൗമാരത്തിന്റെ തുടക്കത്തിൽ തന്നെ നിഷ അവളുടെ ബന്ധുവിനെ വിവാഹം കഴിച്ചിരുന്നുവെങ്കിലും പിന്നീട് ദമ്പതികൾ വിവാഹമോചനം നേടി. ഇപ്പോൾ കൊച്ചി കാക്കനാട്ടാണ് താമസം.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *