പാപ്പുവിന് അസുലഭ സൗഭാഗ്യം..!! അമൃത മകള്‍ക്ക് നേടി നല്‍കിയത് കണ്ടോ..!! ഭക്തിയുടെ പാരമ്യതയില്‍ കുടുംബം..!!

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിൽ വന്നപ്പോൾ മുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് അമൃത സുരേഷ്. സ്‌കൂള്‍ ടൈമില്‍ തന്നെ സെലിബ്രിറ്റിയായിരുന്നു അമൃത. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ താരം പിന്നണി ഗാനരംഗത്തേക്കും എത്തി

സ്‌റ്റേജ് പരിപാടികളുമായും സജീവമായ അമൃത സോഷ്യല്‍മീഡിയലും സജീവമാണ്. തന്റെ ജീവിതകഥയിലെ മിക്ക വിശേഷങ്ങളും അമൃത പങ്കിട്ടെത്താറുമുണ്ട്.കുടുംബത്തിന് ഒപ്പം കഴിഞ്ഞദിവസം അമൃത പങ്കിട്ട ഒരു ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ക്ഷേത്രദർശനം നടത്തിയ ചിത്രങ്ങളാണ് അമൃത പങ്കുവച്ചത്
തൃപ്രയാർ തേവർക്കും കൊടുങ്ങല്ലൂർ കാളിക്കും മുൻപിൽ തൊഴുകൈകളോടെ നിൽക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്.

സാധാരണ ഗതിയിൽ ശത്രുദോഷം തീരാനും, ഐശ്വര്യം വരാനും ആണ് ആളുകൾ കളിക്കും തേവർക്കും മുൻപിൽ എത്തുന്നത്. ഒപ്പം ചാത്തനെ പ്രീതി പെടുത്താനാണ് തൃപ്രയാർ ദര്ശനമെന്നും പഴമക്കാർ പറയാറുണ്ട്

സത്യത്തിൽ അമൃതയ്ക്ക് പരീക്ഷണകാലം എന്നാണ് ആരാധകരുടെ കണ്ടെത്തൽ ഭഗവതിയും തേവരും എല്ലാം അറിഞ്ഞുകൊണ്ട് അനുഗ്രഹിക്കട്ടെ എന്നും ആരാധകർ ആശംസിക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *