കല്യാണചടങ്ങിനിടെ ആ കാഴ്ച വധുവായ 19കാരിക്ക് സംഭവച്ചതറിഞ്ഞ് നടുങ്ങി കേരളക്കര

ഓരോ പെൺകുട്ടിയും ഒരുപാട് സ്വപ്നമാണ് തങ്ങളുടെ വിവാഹത്തിന് കാണുന്നത് എന്നാൽ വീട്ടുകാർ ആഗ്രഹിച്ച പോലെ വിവാഹ ചടങ്ങ് നടക്കുന്നതിനിടെ വധുവിനെ തേടി എത്തിയ മ,ര,ണ വാർത്തയാണ് ഇപ്പോൾ മലപ്പുറത്തു നിന്നും വരുന്നത് വിവാഹ തലേന്ന് മൈലാഞ്ചി കല്യണത്തിന് ഫോട്ടോ എടുക്കുന്നതിന് ഇടയിൽ വധു കു,ഴ,ഞ്ഞു വീ,ഴു,കയായിരുന്നു.ഈ വിവരം അറിയാതെ വിവാഹ ചടങ്ങിന് വന്നു കൊണ്ടിരിക്കുന്ന ബന്ധുക്കൾ വധുവിന്റെ മ,ര,ണ ചടങ്ങിന് സാക്ഷി ആയ ഹൃദയ ഭേദകമായ കാഴ്ച കൂടി.പെരിന്തൽമണ്ണ പാതാക്കര കിഴക്കേതിൽ മുസ്‌തഫയുടെ വീട്ടിൽ നടന്നു വെറും 19 വയസ്സ് ഉള്ള ഫാത്തിമക്കാണ് ഇത്തരത്തിൽ വി,യോ,ഗം ഉണ്ടായത് ഇന്നായിരുന്നു വിവാഹം മൂർക്കനാട് സ്വദേശിയുമായി ആയി കൊണ്ട് നടത്താൻ ഇരുന്നിരുന്നത് ഇവരുടെ നികാഹ് നേരത്തെ കഴിഞ്ഞത് ആണെങ്കിലും വിവാഹ ആഘോഷവും കൂട്ടി കൊണ്ട് പോകലും ആയിരുന്നു ഇന്ന് നടത്താൻ ഇരുന്നത്.തലേ ദിവസം ആയ ഇന്നലെ മൈലാഞ്ചി കല്യണത്തിന് വിവാഹ സൽക്കാരം എല്ലാം ഒരുക്കിയിരുന്നു ഇന്നലെ രാത്രി ഏഴു മണിക്കാണ് സംഭവം

ഏറെ സന്തോഷതിൽ ആയിരുന്നു ഈ വീട്ടുകാർ ആഘോഷത്തിന്റെ ഭാഗം ആയി ബന്ധുക്കൾ അയൽവാസികൾ വന്നിരുന്നു രാത്രി ഭക്ഷണവും വീട്ടിൽ ഉണ്ടായിരുന്നു ഇതിന്ടെ ബന്ധുക്കൾക്കും സുഹ്യത്തുക്കൾക്കും ഒപ്പം ഫാത്തിമ ഫോട്ടോ എടുക്കുന്നതിന് ഇടയിലാണ് കു,ഴ,ഞ്ഞു വീ,ണ,ത് ഉടൻ തന്നെ എല്ലാവരും ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *