എനിക്ക് മെന്റല്‍ ഡിപ്രഷനും ടെന്‍ഷനും ഒരു ബ്രേക്ക് എടുക്കുകയാണ് എല്ലാവരും പ്രാര്‍ത്ഥിക്കണം കണ്ണുനിറഞ്ഞ് കൂടെവിടെയിലെ അന്‍ഷിത

ഞാൻ ഒന്ന് ബ്രേക്ക് എടുക്കുന്നു എനിക്ക് മെന്റൽ ഡിപ്രെഷനും ടെൻഷനും ആണ് പ്രാർത്ഥിക്കണം അൻഷിയോട് ആരാധിക.സദാചാര കമ്മിറ്റിക്കാർക്ക് മുഖത്ത് നൽകുന്ന ഒരു പ്രഹരം പോലെയാണ് അൻഷിത അടുത്തിടെയായി പങ്കിടുന്ന ഓരോ പോസ്റ്റുകളും. താരത്തിന് വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത്.മലയാളത്തിലെ പോലെതന്നെ തമിഴ് സീരിയല്‍ ലോകത്തും തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് അൻഷിത. കൂടെവിടെ സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ അന്‍ഷിയുടെ ആദ്യത്തെ തമിഴ് സീരിയല്‍ ആണ് ചെല്ലമ്മ. ചെല്ലമ്മയുടെ ഷൂട്ടിങ് സെറ്റില്‍ നടന്ന ചില സംഭവ വികാസങ്ങളുടെ പേരിൽ അന്‍ഷിതയ്ക്ക് നേരെ ചില ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ പ്രതിസന്ധികളിൽ തളരാതെ അൻഷി ആ സീരിയലിൽ തന്നെ മടങ്ങി എത്തുകയും ചെയ്തിരുന്നു. താരത്തിന്റെ ആരാധകരുടെ പിന്തുണ ഒന്ന് കൊണ്ടുമാത്രമാണ് അൻഷിക്ക് വേഗം മടങ്ങി എത്താനും കഴിഞ്ഞത്. ഇപ്പോഴിതാ ആമി എന്ന കുഞ്ഞാരാധിക താരത്തിനോടായി പറയുന്ന വാക്കുകൾ ആണ് വൈറലായി മാറുന്നത്.കുറച്ചു ദിവസത്തേക്ക് ഒരു ബ്രെയ്ക്ക് എടുക്കുന്നു, ഇൻഷാ അള്ളാഹ് അധികം വൈകാതെ തന്നെ മടങ്ങിയെത്തും. എല്ലാവരുടെയും പിന്തുണ എനിക്ക് ഇവിടെ ആവശ്യമാണ്. കാരണം പ്ലസ് റ്റു ആണ്. ഒരുപാട് വർക്കുണ്ട്, പ്രോജക്ട്സ്, റെക്കോർഡ്സ് അങ്ങനെ നല്ല തിരക്ക് ആകും. ഫോണിൽ നോക്കി ഇരുന്നാൽ ഇതൊന്നും നടക്കില്ല അതുകൊണ്ടാണ് ബ്രെയ്ക്ക് എടുക്കാം എന്ന് കരുതിയത്. ഞാൻ എന്റെ പ്രിയപ്പെട്ടവരെ എല്ലാം ഒരുപാട് മിസ് ചെയ്യും.​ഇത്താ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം.എന്റെ പ്രിയപ്പെട്ടവരിൽ പ്രത്യേകിച്ചും എന്റെ രാജകുമാരി അൻഷി ഇത്തയെ. അവളുടെ സ്റ്റോറീസ്, അവളുടെ റീൽസ് ഒക്കെയും മിസ് ചെയ്യും. എന്നെയും നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ മറക്കല്ലേ. എനിക്ക് കുറച്ചു ഡിപ്രെഷനും, ടെൻഷനും ഉണ്ട്. എന്റെ ഇത്തയെ എനിക്ക് മിസ് ആകും ഉറപ്പാണത്- എന്നിങ്ങനെ ഒരു നീണ്ട കുറിപ്പോടെയാണ് ആമി പോസ്റ്റ് പങ്കിട്ടത്. തന്റെ പ്രിയ ആരാധികയ്ക്ക് പിന്തുണ നൽകികൊണ്ട് അൻഷിയും രംഗത്ത് വരികയുണ്ടായി.

പ്രേക്ഷകർക്ക് പ്രിയങ്കരിയായി.ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നാണ് ‘കൂടെവിടെ’. പരമ്പര മാത്രമല്ല പരമ്പരയിൽ സൂര്യ ആയി എത്തിയാണ് അൻഷിത അഞ്ജി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയത് . നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്. മികച്ച അഭിനയമാണ് നടി കാഴ്ച വയ്ക്കുന്നത്.അർണവുമായുള്ള ബന്ധം.സീരിയലിലെ നായകനായ അര്‍ണവുമായി പ്രണയത്തിലാണ് എന്ന ഗോസിപ്പാണ് നടിയെ കുറിച്ച് പുറത്ത് വന്നത്. ഇതിന്റെ പേരില്‍ അര്‍ണവിന്റെ ഭാര്യ ചെല്ലമ്മയുടെ സെറ്റിലെത്തി അന്‍ഷിതയെ അക്രമിച്ചു എന്നും വാര്‍ത്തകളുണ്ടായിരുന്നു. നടന്റെ ഭാര്യ നല്‍കിയ പരാതിയില്‍ ഹാജരാവാത്തതിനെ തുടര്‍ന്ന് അര്‍ണവിനെ ചെല്ലമ്മയുടെ സെറ്റില്‍ എത്തി പൊലീസ് അറസ്റ്റ് ചെയ്തതും വാർത്ത ആയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *