ആഘോഷമാക്കിയില്ല ലക്ഷങ്ങള്‍ പൊടിച്ചില്ല ഗണപതി ഭഗവാന് മുന്നില്‍ ദേവികയ്ക്ക് സിപിംള്‍ വളക്കാപ്പ് നീല പട്ടുസാരിയില്‍ അതിസുന്ദരിയായി എത്തിയപ്പോള്‍

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ദേവികയും, വിജയ് മാധവും. ഒരാൾ മിനി സ്‌ക്രീൻ രംഗത്ത് അഭിനയത്തിലൂടെ കഴിവ് തെളിയിച്ചപ്പോൾ, മറ്റേയാൾ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മികച്ച ഗായകനായി പ്രേക്ഷർക്ക് മുൻപിലേക്ക് എത്തി. സ്‌ക്രീനിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്ന രണ്ടാളുകൾ ജീവിതത്തിലും ഒരുമിച്ചപ്പോൾ ഏറെ സന്തോഷത്തോടെയാണ് ആ വാർത്തയും ആരാധകർ ആഘോഷമാക്കിയത്.നിറവയറിൽ അതിസുന്ദരിയായി ദേവിക മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവച്ച് താരം.അഭിനയത്തിന് പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. ​ഗായകനും സം​ഗീത സംവിധായകനുമായ വിജയ് മാധവാണ് ദേവികയുടെ ഭർത്താവ്. ഇപ്പോഴിത തന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ദേവിക.നിറവയറിൽ അതിസുന്ദരിയായി ദേവിക മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവച്ച് താരം.

മിനി സ്ക്രീൻ പ്രേക്ഷകരുടേയും സോഷ്യൽ മീഡിയ യൂസേഴ്സിന്റേയും പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദേവിക നമ്പ്യാർ. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട് താരം. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. അഭിനയത്തിന് പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്. ​ഗായകനും സം​ഗീത സംവിധായകനുമായ വിജയ് മാധവാണ് ദേവികയുടെ ഭർത്താവ്. ഇപ്പോഴിത തന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ദേവിക. സെറ്റ് സാരിയിലാണ് താരം ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്ന്. ഇളം പച്ച നിറത്തിലെ ഡിസൈനർ ബ്ലൗസും സാരിയ്ക്കൊപ്പം പെയർ ചെയ്തിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *