ഇണപിരിയാത്ത കൂട്ടുകാര് മരണത്തിലും ഒന്നിച്ചു! ശ്രേഷ്ഠയെ ഒടുവിലായി കണ്ട് വീട്ടിലെത്തി അശ്വിനും പോയി
അടുത്തടുത്തദിവസങ്ങളിൽ രണ്ടു കൂട്ടുകാരെ നഷ്ടമായ സങ്കടത്തിലാണ് ഇപ്പോൾ ആറ്റിങ്ങലുകാർ. ആറ്റിങ്ങൽ ആലങ്കോട് യുവാവിനെ ജീ,വ,നൊ,ടു,ക്കിയ, നിലയിൽ കണ്ടെത്തി. ഇതിനുള്ള കാരണം ആണ് അതിലേറെ വേദനിപ്പിക്കുന്നത്. ആലങ്കോട് പുളിമൂട് പ്രസന്ന ഭവനിൽ പുഷ്പരാജൻ -പ്രമീള ദമ്പതികളുടെ മകൻ ഇരുപത്തിരണ്ടുകാരൻ അശ്വിൻ രാജാണ് മ,രി,ച്ച,ത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.
ഉറങ്ങാനായി വീട്ടിലെ രണ്ടാം നിലയിൽ മുറിയിലേക്ക് പോയതാണ് അശ്വിൻ.ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ നടത്തിയ തെരച്ചിലിൽ തൂങ്ങിയ നിലയിലാണ് അശ്വിൻ രാജിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതേസമയം മരണത്തിൽ മനംനൊന്ത് ആണ് യുവാവ് ജീവ,നൊ,ടു,ക്കി,യ,ത് എന്നാണ് വിവരം. അശ്വിൻ രാജിൻ്റെ സുഹൃത്ത് ആറ്റിങ്ങൽ സ്വദേശി ശ്രേഷ്ഠ ബുധനാഴ്ച കലമ്പലത്തിൽ നടന്ന വാഹനാപകടത്തിൽ മ,ര,ണ,പ്പെ,ട്ടി,രുന്നു. കോളേജിൽ നിന്ന് ഇറങ്ങി ബസ് കാത്ത് നിൽക്കുമ്പോൾ അമിത വേഗതയിലെത്തിയ കാറിടിച്ച് മ,രിച്ച, ശ്രേഷ്ഠയ്ക്ക് ഇന്നലെയാണ് സഹപാഠികൾ അടക്കമുള്ളവർ അന്ത്യയാത്ര മൊഴിനൽകിയത്.
ശ്രേഷ്ഠയുടെ മരണത്തിൻ്റെ ആഘാതം താങ്ങാനാവാതെ ആണ് ഉറ്റ സുഹൃത്തായ അശ്വിൻ ജീവനൊടുക്കിയത്. ശ്രേഷ്ഠയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് വീട്ടിൽ മടങ്ങിയെത്തിയ ശേഷം മുറിയിൽ കയറി വാതിലടച്ചാണ് അശ്വിൻ ജീവിതം അവസാനിപ്പിച്ചത്. ശ്രേഷ്ഠയുടെ മ,ര,ണ,ത്തി,നു പിന്നാലെ അശ്വിനും ആ,ത്മ,ഹ,ത്യ ചെയ്തത് സഹപാഠികളെ വീണ്ടും വേദനയിൽ ആക്കി.ശ്രേഷ്ഠയുടെ മ,ര,ണ,ത്തിൽ അശ്വിൻ രാജ് മാനസികമായി വളരെ വിഷമത്തിലായിരുന്നുവെന്നും, സ്കൂൾ പഠനകാലം മുതലുള്ള സുഹൃത്തിൻ്റെ പെട്ടെന്നുള്ള വേർപാട് താങ്ങാവുന്നതിലും അപ്പുറമായിരുന്നു എന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. ഐടിഐ പഠനം കഴിഞ്ഞ അശ്വിൻ രാജ് സ്വന്തമായി ഡീസൽ പമ്പ് വർക്ക്ഷോപ്പ് നടത്തുകയായിരുന്നു.
@All rights reserved Typical Malayali.
Leave a Comment