ഭക്ഷണം കഴിക്കാനാകാത്ത ദിവസങ്ങള്‍, ഇതിനിടയില്‍ അമ്മയ്ക്കുവേണ്ടി ആശുപത്രിക്കിടക്കിയില്‍ നിന്നും വീട്ടിലേയ്ക്ക്: രോഗാവസ്ഥകളെക്കുറിച്ച് സുബി പറഞ്ഞ വാക്കുകള്‍.ജീവിതത്തിൽ സുബിയെ സംബന്ധിച്ചിടത്തോളം എല്ലാത്തിനും മേലെയാണ് അഭിനയ മോഹം. പലപ്പോഴും തൻ്റെ സന്തോഷങ്ങൾ പോലും മാറ്റിവെച്ചാണ് ഓരോ ഷൂട്ടിംഗ് ലൊക്കേഷനുകളിലേയ്ക്കും സുബി എത്തിയിരുന്നത്. ഇന്ന് പ്രിയപ്പെട്ടവര
ദുശ്ശീലങ്ങള്‍ സുബിയെ നിത്യരോഗിയാക്കി. മരുന്നും ഭക്ഷണവും കഴിക്കാതെ രോഗം മൂര്‍ച്ഛിച്ചു സുബിയുടെ ജീവനെടുത്തത് ഈ സ്വഭാവങ്ങള്‍
ഭക്ഷണം കഴിക്കാനാകാത്ത ദിവസങ്ങള്‍, ഇതിനിടയില്‍ അമ്മയ്ക്കുവേണ്ടി ആശുപത്രിക്കിടക്കിയില്‍ നിന്നും വീട്ടിലേയ്ക്ക്: രോഗാവസ്ഥകളെക്കുറിച്ച് സുബി പറഞ്ഞ വാക്കുകള്‍.ജീവിതത്തിൽ സുബിയെ സംബന്ധിച്ചിടത്തോളം എല്ലാത്തിനും മേലെയാണ് അഭിനയ മോഹം. പലപ്പോഴും തൻ്റെ സന്തോഷങ്ങൾ പോലും മാറ്റിവെച്ചാണ് ഓരോ ഷൂട്ടിംഗ് ലൊക്കേഷനുകളിലേയ്ക്കും സുബി എത്തിയിരുന്നത്. ഇന്ന് പ്രിയപ്പെട്ടവര
അരമണിക്കൂര്‍ മുമ്പ് സുബിയുടെ അവസാന പോസ്റ്റ്.. നടിയ്ക്ക് സംഭവിച്ചത്
മലയാള സിനിമയെ ആകെ ഞെട്ടിച്ച ഒരു വിയോഗ വാർത്തയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.പ്രശസ്ത സിനിമ താരം സുബി സുരേഷ് അന്തരിച്ചു എന്നുള്ള വാർത്തയാണ് അത്.താരത്തിന് 33 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.അപ്രതീക്ഷിത വിട വാങ്ങലിന്റെ ഞെട്ടലിലാണ് താര ലോകം . റിമി ടോമി,നിർമൽ പാലാഴി,ആസിഫ് അലി,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ സുബി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പ
കണ്ണീരോടെ താരങ്ങള്‍..! 33ാം വയസില്‍ നടി സുബി സുരേഷിന് അകാലവിയോഗം.. സംഭവിച്ചത് കണ്ടോ
മലയാള സിനിമയെ ആകെ ഞെട്ടിച്ച ഒരു വിയോഗ വാർത്തയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.പ്രശസ്ത സിനിമ താരം സുബി സുരേഷ് അന്തരിച്ചു എന്നുള്ള വാർത്തയാണ് അത്.താരത്തിന് 33 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.അപ്രതീക്ഷിത വിട വാങ്ങലിന്റെ ഞെട്ടലിലാണ് താര ലോകം .റിമി ടോമി,നിർമൽ പാലാഴി,ആസിഫ് അലി,സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ സുബി സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് പോ
ഭയന്ന് പ്രണവിന്റെ വീട്ടുകാര്‍..! ജീവിതത്തിലേക്ക് മടങ്ങാനാകാതെ ഷഹാന.. ഞെട്ടിച്ച് ഫേസ്ബുക്ക് പോസ്റ്റ്
അരയ്ക്ക് താഴെ തളർന്ന പ്രണവിൻ്റെയും അവനെ വിവാഹം കഴിച്ച ഷഹാനയുടെയും പ്രണയം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പ്രണയങ്ങളിൽ ഒന്നാണ്. എന്നാൽ രണ്ടു വർഷങ്ങൾക്കിപ്പുറം ഷഹാന യെ തനിച്ചാക്കി പ്രണവ് അപ്രതീക്ഷിതമായി വിടപറഞ്ഞു. പ്രണവിനെ നഷ്ടമായത് ഷഹാനയ്ക്ക് ഇനി ഉൾക്കൊള്ളാനായിട്ടില്ല. പ്രണവ് എൻ്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച മൊബൈൽ ഫോണും നെഞ്ചോട് ചേർത്ത് ആണ് ഷഹാന മു
സഹിക്കാനാകില്ല, 3 മാസം ഗര്‍ഭിണിയായ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത് കേട്ട് ഞെട്ടിത്തരിച്ച് കേരളക്കര
ഗർഭ കാലം ഏതൊരു സ്ത്രീക്കും സന്തോഷം ഉള്ള നിമിഷമാണ്.എന്നാൽ ഇപ്പോൾ തിരുവനന്തപുരത്തു മൂന്നു മാസം ഗർഭിണി ആയ ഭാര്യയെ മ,ര,ണ,ത്തി,ലേക്ക് തള്ളി വിട്ട ഭർത്താവിന്റെ വാർത്തയാണ് എത്തുന്നത്.സംഭവത്തിൽ 24 കാരി വേദികയുടെ മ,ര,ണ,ത്തി,ൽ ഭർത്താവ് ആയ അട്ടക്കുളങ്ങര സ്വദേശി ഗോപി കൃഷ്ണൻ അറസ്റ്റിൽ ആയി.ദിവസങ്ങൾക്ക് മുൻപ് ഭർത്താവിന്റെ വീട്ടിൽ വേദികയെ മ,രി,ച്ച നിലയിൽ കാണുകയായി
വീട്ടില്‍ ഒരു തുള്ളി വെള്ളം കുടിക്കാനില്ല. നെഞ്ചുപൊട്ടി നടന് ബിനീഷ് ബാസ്റ്റിനും അമ്മയും. ഇവരുടെ വീട്ടിലെ അവസ്ഥ കണ്ടോ
വീട്ടില്‍ ആദ്യമൊക്കെ ഭയങ്കര ദാരിദ്രം ആയിരുന്നു. ബീഡി തെറുക്കലാണ് അമ്മച്ചിയുടെ പണി. അത് കൂടാതെ ആടിനെ വളര്‍ത്തി വില്‍ക്കുകയും ചെയ്യും. രാത്രി ഉറങ്ങാതെ കൂനി കൂനി ഇരുന്ന് ബീഡി തെറുക്കുമായിരുന്നു. അവസാനം അമ്മച്ചിയ്ക്ക് കൂന് വന്നു. അന്ന് ഭയങ്കര കഷ്ടപ്പാടാണെങ്കിലും ഇന്ന് വലിയ ബുദ്ധിമുട്ടുകളില്ലാതെയാണ് അമ്മച്ചിയും ഞങ്ങളും കഴിഞ്ഞു പോകുന്നത്.ഏറ്റവും അധികം പ്
കുഞ്ഞ് നിർവാണിന് സഹായ പ്രവാഹ 11 കോടി രൂപ നൽകി അജ്ഞാതൻ, മാതാപിതാക്കൾ പോലും അറിയരുതെന്നും
സ്പൈനൽ മസ്തുലാർ അസ്ട്രോഫി എന്ന അപൂർവ്വ രോഗം സ്ഥിരീകരിച്ച ഒന്നരവയസുകാരന് പതിനൊന്ന് കോടിയിലധികം സഹായവുമായി അജ്ഞാതൻ. വിദേശത്തുനിന്നുള്ള പേരു വെളിപ്പെടുത്താത്ത വ്യക്തിയാണ് നിർവാൻ സാരംഗ് എന്ന ഒന്നരവയസുകാരൻ്റെ ചികിത്സയ്ക്ക് ധനസഹായം സ്വരൂപിക്കാൻ ആരംഭിച്ച അക്കൗണ്ടിലേക്ക് 1.4 മില്ല്യൺ ഡോളർ സംഭാവന ചെയ്തത്. ഇതോടെ നിർവാൻ്റെ ചികിത്സ സഹായ നിധിയിൽ 16 കോടിയിലധികം
ദൈവമേ എന്റെ അഭിനയ ജീവിതം തീര്‍ന്നു പൊട്ടിക്കരഞ്ഞ് ഉല്ലാസ് പന്തളം നടന് സംഭവിച്ചത് ഞെട്ടിത്തരിച്ച് താരങ്ങള്‍
ദൈവമേ എന്റെ അഭിനയ ജീവിതം തീർന്നു ഞാൻ ചെയ്യുന്നത് ശരി ആകാഞ്ഞിട്ട് വീണ്ടും വീണ്ടും എന്നെ കൊണ്ട് ചെയ്യിപ്പിച്ചു; ടൈം ലൂപ്പിൽ പെട്ട ഉല്ലാസ്.സ്റ്റാർ മാജിക്ക് ഷോയിലൂടെയാണ് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി ഉല്ലാസ് പന്തളം മാറുന്നത്. ഇടക്ക് വച്ച് ഭാര്യയുടെ മരണം തളർത്തി കളഞ്ഞു എങ്കിലും ഇപ്പോൾ വീണ്ടും പ്രേക്ഷകരെ ചിരിപ്പിക്കാനായി അദ്ദേഹം തിരികെ എത്തി. അടുത്തിടെ
ആരോടും മിണ്ടാട്ടമില്ല.. ആഹാരം പോലും ഉപേക്ഷിച്ചു. പ്രണവിന്റെ ചിത്രം നെഞ്ചോടു ചേര്‍ത്ത് തളര്‍ന്ന് അവശയായി മുറിക്കുള്ളില്‍. ഷഹാനയുടെ ഇപ്പോഴത്തെ അവസ്ഥ നെഞ്ചുപൊള്ളിക്കും
പലരുടെയും കുത്തുവാക്കുകളും വിമർശനവും കേട്ടാണ് ഷഹാന പ്രണവിൻ്റെ കൈപിടിച്ചത്. മുസ്ലീം ആയ ഒരു പെൺകുട്ടി ആരയ്ക്കു താഴെ തളർന്ന ഹിന്ദു പയ്യനെ വിവാഹം കഴിക്കുന്നതിലെ അസഹിഷ്ണുതയാണ് പലരും നെഗറ്റീവ് കമൻ്റിലൂടെ പുറത്തുവിട്ടത്. ഷഹാനയ്ക്ക് വിമർശനങ്ങളെ നേരിടാൻ ധൈര്യം പകർന്നു നൽകിയത് പ്രണവ് തന്നെയാണ്. എന്നാൽ ജീവിത പാതിയായ പ്രണവ് അപ്രതീക്ഷിതമായി വിടപറഞ്ഞപ്പോൾ എന്തുച