അയ്യോ.! ആ കാഴ്ചയില്‍ അലറിക്കരഞ്ഞ് നാട്ടുകാര്‍! മക്കള്‍ നോക്കി നില്‍ക്കേ യുവതിക്ക് സംഭവിച്ചത് കണ്ടോ?

കുടുംബത്തിന് ഒപ്പം പിക്നിക്കിനു വന്ന യുവതിക്കും ഭർത്താവിനും മക്കൾക്കും മുന്നിൽ ദാരുണ അന്ത്യം.മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോർട്ടിലാണ് സംഭവം.അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.,മുംബൈ ബാന്ദ്ര ബാൺസ്റ്റാണ്ടിലാണ് സംഭവം.കടലിലെ പാറക്കെട്ടിൽ ഭർത്താവിന് ഒപ്പം ഇരുന്നു വീഡിയോ എടുക്കുന്നതിനിടെ തിരയിൽ പെട്ടാണ് യുവതി മരിച്ചത്.ജ്യോതി സോനാ എന്ന യുവതിയാണ് മരിച്ചത്.ജ്യോതിയുടെ മക്കൾ പകർത്തിയ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നത്.ഈ മാസം ഒൻപതിന് ആയിരുന്നു അപകടം.ആഘോഷത്തോടെയും സന്തോഷത്തോടെയും നടന്ന അവധി ആഘോഷം പെട്ടെന്നാണ് വലിയ ദുരന്തം ആയത്.സംഭവ ദിവസം ഇവർ ആദ്യം ജൂഹു ബീച് സന്ദർശിക്കാനാണ് പദ്ധതി ഇട്ടത്.എന്നാൽ വേലിയേറ്റം കാരണം ബീച്ചിൽ പ്രവേശിക്കുന്നതിൽ വിലക്ക് ഉള്ളത് കൊണ്ട് ബാന്ദ്ര ഫോർട്ടിലേക്ക് പോവുകയായിരുന്നു.അവിടെ എത്തിയ കുടുംബം കടലിനു സമീപത്തു നിന്നും ചിത്രം പകർത്തുന്ന വേളയിലാണ് അപകടം ഉണ്ടായത്.

ജ്യോതിയും മുകേഷും കടൽ തീരത്തെ ഒരു പാറയിൽ ഇരിക്കുകയും കുട്ടികൾ അല്പം ദൂരെ നിന്ന് കൊണ്ട് അവരുടെ ചിത്രങ്ങൾ പകർത്തുകയായിരുന്നു.ഇതിനിടെ ആഞ്ഞടിച്ച ഒരു വലിയ തിരമാലയിൽ ജ്യോതി സോനാ അകപ്പെടുകയായിരുന്നു.സാരിയിൽ പിടിച്ചു കൊണ്ട് രക്ഷിക്കാൻ ശ്രമിച്ചു എങ്കിലും അത് വിഫലമായി.പിറ്റേ ദിവസമാണ് ജ്യോതി സോനയുടെ മൃതദേഹം കടലിൽ നിന്നും കിട്ടിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *