വാനമ്പാടിയിലെ അനുമോളുടെ ചേച്ചി വിവാഹിതയായി..!! കല്യാണപ്പെണ്ണിനേക്കാള്‍ തിളങ്ങി നടി ഗൗരികൃഷ്ണ..!! വിവാഹ ദൃശ്യങ്ങള്‍ കാണാം..!
Vanambadi Anumol Sister Wedding viral News Malayalam: തിരുവനന്തപുരം: മലയാളം ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ താരമാണ് ഗൗരി പ്രകാശ്. അഭിനേത്രി മാത്രമല്ല നല്ലൊരു പാട്ടുകാരി കൂടിയാണ് ഗൗരി. വാനമ്പാടി എന്ന പരമ്പരയിലെ അനുമോളെ പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്.ഗൗരിയുടെ നിഷ്കളങ്കമായ ചിരിയും ഓമനത്തം തുളുമ്പുന്ന മുഖവും ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്. വാനമ്പാടി എന്ന പരമ്പരയിൽ വളരെ മികച്ച അഭിനയമായിരുന്നു താരത്തിന്റേത്. പരമ്പരയിൽ രണ്ടു വേഷത്തിലായിരുന്നു താരം അഭിനയിച്ചിരുന്നത്.
അനുമോനായും അനുമോളയും എത്തിയിരുന്നു.മോഹൻ കുമാറിനെയും അനു മോളുടെയും ജീവിതം കേന്ദ്രീകരിച്ചാണ് പരമ്പര പുരോഗമിച്ചിരുന്നത്. ടെലിവിഷൻ പരമ്പരകളിൽ എന്നപോലെതന്നെ സോഷ്യൽമീഡിയയിലും ഗൗരി സജീവമാണ്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ഗൗരി ജനിച്ചത്. പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണനാണ് ഗൗരിയുടെ അച്ഛൻ. അമ്മ അമ്പിളിയും നല്ലൊരു പാട്ടുകാരിയാണ്. പരമ്പരയിലൂടെ പാട്ടുകാരിയായി എത്തുന്ന ഗൗരി തന്റെ യഥാർത്ഥ ജീവിതത്തിലും നല്ലൊരു ഗായികയാണ്.
@All rights reserved Typical Malayali.
Leave a Comment