ജയിലര്‍ സിനിമയുടെ വിജയം വിനായകന് രജനീകാന്ത് നല്‍കിയത് കേട്ടാല്‍ ഞെട്ടും കയ്യടിച്ച് സിനിമാലോകം

നൃത്തരംഗത്തുനിന്നുമാണ് വിനായകന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. മലയാള ചിത്രങ്ങള്‍ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. സ്വന്തമായി നൃത്തഗ്രൂപ്പ് നടത്തിയിരുന്ന അദ്ധേഹം അഗ്നി നൃത്തത്തിലൂടെയാണ് പ്രശസ്തനാവുന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച മാന്ത്രികം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനിയിച്ചത്. അദ്ധേഹത്തിന്റെ തന്നെ ചിത്രമായ ഒന്നാമന്‍ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു.The film world is shocked to hear that Rajinikanth gave the success of the film to Vinayakan in Jailer

നിരവധി വിമര്‍ശനങ്ങള്‍ നേരിട്ട ഒരു നടനാണ് വിനായകന്‍. പക്ഷെ വിനായകന്റെ വളര്‍ച്ചയ്ക്ക് തടയിടാന്‍ ആര്‍ക്കും കഴിയില്ല കഴിയുകയുമില്ല. വിനായകന്‍ ഒരു സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ തന്നെ അഭിനന്ദിച്ചത് വളരെ ചുരുക്കം പേരാണ്. പല പ്രമുഖ നടന്മാരും ആ സമയത്ത് നിശബ്ദരായി. അമല്‍ നീരത് എന്ന സംവിധായകനാണ് വിനായകന്‍ ഇന്റര്‍നാഷ്ണല്‍ ലെവലില്‍ അറിയപെടേണ്ട താരമാണ് എന്ന് ഒരു ചാനലില്‍ തുറന്നടിച്ചത്.ഇപ്പോള്‍ ഇന്ത്യയിലെ തന്നെ താരമൂല്യമുള്ള രജനിക്കൊപ്പം വിനായകന്‍ കസറുന്ന കാഴ്ചയാണ് എല്ലാവരും കണ്ടുകൊണ്ടിരിക്കുന്നത്. ജെയിലില്‍ എന്ന ചിത്രം 300കോടി കളക്ഷന്‍ പിന്നിട്ട് മുന്നേറുകയാണ്. വിജയത്തില്‍ മതിമറന്ന് വിനായകനെ വിളിച്ച് വരുത്തി അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് രജനിസാര്‍. വിനായകന്‍ രജനികാന്ത് നല്‍കിയത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഒരു വാച്ച് ആണ്. വിനായകന്റെ ചില ശീലങ്ങള്‍ നിര്‍ത്താന്‍ രജനി ഉപദേശിച്ചതായും തമിഴ് മാധ്യമങ്ങള്‍ റീപ്പോര്‍ട്ട് ചെയ്തിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *