സിദ്ദിഖിന്റെ സുഖമില്ലാത്ത മകന്റെ പിറന്നാള്‍ ആഘോഷിച്ച് മരുമകള്‍ ഇതാണ് സ്നേഹം

ആദ്യ ഭാര്യയില്‍ ഉണ്ടായ ഭിന്നശേഷിക്കാരനായ മകനെ ഇത്രകാലം മറച്ചുവയ്ക്കാന്‍ കാരണം അധികമാരും അറിയാത്ത സിദ്ധിഖിന്റെ മകനെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നു
ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. ആ മരണത്തിന്റെ പേരില്‍ സിദ്ധിഖിന് ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ സിദ്ധിഖ് അടിച്ച് കൊന്നതാണെന്നും ചവിട്ടി കൊന്നതാണെന്നും ഒക്കെയായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ അതെല്ലാം പിന്നീട് നിഷേധിക്കപ്പെട്ടു.കഴിഞ്ഞ ദിവസമായിരുന്നു നടന്‍ സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖിന്റെ വിവാഹം. താര സമ്പന്നമായ വിവാഹത്തിന്റെയും വിവാഹ റിസപ്ഷന്റെയും വിശേഷങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഷഹീന്റെ വിവാഹ റിസപ്ഷന്റെ ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും ഒപ്പം മറ്റൊരു വാര്‍ത്ത കൂടെ സോഷ്യല്‍ മീഡിയയിലും ചില യൂട്യൂബ് ചാനലുകളിലും സജീവമാണ്. സിദ്ധിഖിന്റെ രണ്ടാമത്തെ മകനെ കുറിച്ചുള്ള വാര്‍ത്തകള്‍!! ഭിന്ന ശേഷിക്കാരനായ മകനെ ക്യാമറ കണ്ണുകളില്‍ നിന്ന് മറച്ച് വച്ച് സന്തോഷകരമായ ജീവിതം നല്‍കുകയായിരുന്നു സിദ്ധിഖ് സിദ്ധിഖിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ഈ മകനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാമായിരുന്നത്. ഭിന്നശേഷിക്കാരനായത് കാരണം ആരുടെയും സഹതാപം വേണ്ട എന്ന തീരുമാനത്തിലാണ് മകനെ കുറിച്ചുള്ള വിവരങ്ങള്‍ സിദ്ധിഖ് പുറത്ത് വിടാതിരുന്നത്. എന്നാല്‍ ഷഹീന്‍ അനുജനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പക്ഷെ ആരാണ് എന്ന് വ്യക്തമായിരുന്നില്ല.​അമൃതയും കരുതലോടെ റിസപ്ഷന്റെ വേദിയില്‍ വച്ചാണ് സിദ്ധിഖിന്റെ ആ മകനെ പൊതു ജനം കാണുന്നത്. അപ്പോള്‍ മുതല്‍ അവനെ കുറിച്ചുള്ള വാര്‍ത്തകളും സജീവമായി. വേദിയില്‍ ഷഹീന്റെ ഭാര്യയായി, സിദ്ധിഖിന്റെ മരുമകളായി കുടുംബത്തിലേക്ക് വന്ന ഡോ. അമൃതയും ആ മകന് പരിഗണന നല്‍കുന്നു. വേദിയില്‍ ഉടനീളം അവന്റെ കൈ പിടിച്ച് നില്‍ക്കുന്ന അമൃത മാധ്യമശ്രദ്ധ നേടിയിരുന്നു.

സ്വകാര്യ ജീവിതം രഹസ്യം.തനിയ്ക്ക് കിട്ടുന്ന ഏതൊരു കഥാപാത്രത്തെയും തന്മയത്വത്തോടെ സ്‌ക്രീനില്‍ എത്തിയ്ക്കുന്ന സിദ്ധിക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ മികവിന്റെ മറ്റൊരു രൂപമാണ്. സിനിമാ വിശേഷങ്ങളും പൊതു കാര്യങ്ങളും എല്ലാം സംസാരിക്കാന്‍ മധ്യമങ്ങള്‍ക്ക് മുന്നില്‍ എത്താറുണ്ട് എങ്കിലും സിദ്ധിഖ് ഒരിക്കല്‍ പോലും തന്റെ കുടുംബ ജീവിതത്തെ കുറിച്ച് എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല.
​ആദ്യ ഭാര്യയിലെ മകന്‍.സിദ്ധിഖിന്റെ ആദ്യ ഭാര്യയിലുള്ള മക്കളാണ് ഷഹീനും ഭിന്നശേഷിക്കാരനായ ഈ മകനും. ആദ്യ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. ആ മരണത്തിന്റെ പേരില്‍ സിദ്ധിഖിന് ഒരുപാട് ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആദ്യ ഭാര്യയെ സിദ്ധിഖ് അടിച്ച് കൊന്നതാണെന്നും ചവിട്ടി കൊന്നതാണെന്നും ഒക്കെയായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ അതെല്ലാം പിന്നീട് നിഷേധിക്കപ്പെട്ടു. സ്വകാര്യ ജീവിതത്തിലും സിനിമാ ജീവിതത്തിലും സിദ്ധിഖ് ഒരുപാട് തളര്‍ന്ന് പോയ സമയമായിരുന്നു അത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *