മുടി മുഴുവന്‍ നരച്ച് രൂപം ആകെ മാറി..!! നടി ജ്യോതിര്‍മയിയെ ഇപ്പോള്‍ കണ്ടോ..!! ഭര്‍ത്താവിനൊപ്പം മരണവീട്ടില്‍..!!

ഇന്ത്യൻ ചലച്ചിത്ര വേദിയിലെ ഒരു നടിയാണ് ജ്യോതിർമയി.പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും കൂടാതെ ഒരു ഇംഗ്ലീഷ് ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. പൈലറ്റ് എന്ന ചിത്രത്തിലാണ് ജ്യോതിർമയി ആദ്യമായി അഭിനയിക്കുന്നത്. മീശ മാധവൻ എന്ന ചിത്രത്തിലെ അഭിനയം അവരെ കൂടുതൽ ശ്രദ്ധേയയാക്കി.ആദ്യകാലത്ത് ഏഷ്യാനെറ്റ് ചാനലിലെ സീരിയലുകളിൽ അഭിനയിച്ചിരുന്നു.മോഡൽ ആയും ജ്യോതിർമയി പ്രവർത്തിച്ചിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *