അവൻ ഇവിടെ വന്നാൽ ഞങ്ങൾ കൊല്ലും’.. മിട്ടായി കൊടുത്താൽ പോലും വാങ്ങാൻ സമ്മതിക്കില്ല ആ ദുഷ്ടൻ.. നാട്ടുകാർക്ക് 2 പേരേയും കുറിച്ച് പറയാനുള്ളത്..

അതീവ ദാ.രു.ണ.മായ വാർത്തയാണ് മാവേലിക്കരയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. മാവേലിക്കര പുന്നമൂട്ടിൽ ആറുവയസ്സുകാരിയെ പിതാവ് കോടാലി കൊണ്ട് വെ.ട്ടി കൊ.ന്നു. സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരികയാണ്. ഇന്നലെ രാത്രി ആണ് മാവേലിക്കര പുന്നമൂട്ടിൽ ആനക്കൂട്ടിൽ നക്ഷത്ര എന്ന ആറു വയസ്സുള്ള കുട്ടി അച്ഛൻ്റെ വെട്ടേറ്റ് മ.രി.ച്ച.ത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് 38 കാരൻ മഹേഷിനെ പോലീസ് പിടികൂടി. രാത്രി ഏഴരയോടെയാണ് ആ.ക്ര.മ.ണം. മകളെ കൊ.ന്ന.തി.നു കാരണം മഹേഷ് പോലീസിനോട് വെളിപ്പെടുത്തിയത് ആരെയും ഞെ.ട്ടി.ക്കു.ന്നതാ.ണ്.മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെ.ട്ടി.ക്കൊ.ല.പ്പെ.ടുത്തിയത്.തൊട്ടടുത്ത് താമസിച്ചിരുന്ന മഹേഷിൻ്റെ അമ്മ സുനന്ദ കൊച്ചു മകളുടെ കരച്ചിൽ കേട്ട് ഓടി ചെല്ലുമ്പോൾ വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെ പിൻതുടർന്നെത്തി മഹേഷ് ആ.ക്ര.മി.ച്ചു. സുനന്ദയുടെ കൈയ്ക്ക് വെ.ട്ടേ.റ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴു കാട്ടി ഭീ.ഷ.ണി.പ്പെ.ടുത്തി ആ.ക്ര.മി.ക്കാ.നും. മഹേഷ് ശ്രമം നടത്തി. ക.ഴു.ത്തി.ൽ വെ.ട്ടേ.റ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മ.രി.ച്ചു.

ആശുപത്രിയിലെത്തിച്ചത് മ.രി.ച്ച. നിലയിലായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവർഷം മുമ്പ് ആ.ത്മ.ഹ.ത്യ ചെയ്തിരുന്നു. അതിനുശേഷം മകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിദ്യയുടെ മാതാപിതാക്കളെ കാണാൻ പോകണം എന്ന് പറഞ്ഞ് നക്ഷത്ര ശാഠ്യം പിടിക്കുമായിരുന്നു. ഇതേതുടർന്ന് പെട്ടെന്നുണ്ടായ പ്രകോപനം ആണ് കൊ.ല.പാ.ത.ക കാ.ര.ണമെന്ന് പോലീസ് പറഞ്ഞു. സ്വന്തം മകളെ പിതാവ് കൊ.ല.പ്പെ.ടുത്തി.യത് മ.ദ്യ.ല.ഹ.രി.യിൽ ആണെന്നാണ് പ്രാഥമിക വിവരം.
മഹേഷ് വിദേശത്തായിരുന്നു. അച്ഛൻ ശ്രീ മുകുന്ദൻ തീവണ്ടിതട്ടി മ.രി.ച്ച.തി.നു.ശേ.ഷമാണ് നാട്ടിലെത്തിയത്. ഇയാളുടെ പുനർ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ മഹേഷിൻ്റെ സ്വഭാവ വൈ.കൃ.ത.ത്തെ കുറിച്ച് അറിഞ്ഞതിനെ തുടർന്ന് യുവതിയുടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറിയതായി നാട്ടുകാർ പറയുന്നു. മുള്ളികുളങ്ങര ഗവൺമെൻറ് എൽപിഎസ് ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് നക്ഷത്ര. മാവേലിക്കര പോലീസ് അ.ന്വേ.ഷ.ണം തുടങ്ങി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *