മണിയന്‍ പിള്ള രാജുവിന്റെ മകന് വിവാഹം അതിസുന്ദരിയായ വധു ആരെന്ന് അറിയാമോ കൊട്ടും പാട്ടുമായി വിവാഹമേളം ഒരുങ്ങി

നല്ല പിള്ളേരുണ്ട്, നിന്നെയൊക്കെ വെച്ച് എന്തിനാണ് സിനിമ എടുക്കുന്നതെന്ന് ചോദിച്ചു അച്ഛന്റെ മോൻ എന്ന നിലയിൽ അവസരങ്ങളൊന്നും വന്നിട്ടില്ലെന്ന് നിരഞ്ജ്.അച്ഛന്റെ സിനിമകളില്‍ മിന്നാരവും ഇടുക്കി ഗോള്‍ഡുമാണ് എനിക്കിഷ്ടം. അച്ഛനും എനിക്കുമിടയില്‍ അങ്ങനെ കോമണ്‍ഫ്രണ്ടില്ല. എന്നെക്കൊണ്ടൊരു ബുദ്ധിമുട്ടില്ലെന്ന് ആളുകള്‍ പറഞ്ഞെന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് സന്തോഷമാണ്. സ്‌കൂള്‍ കഴിഞ്ഞപ്പോഴാണ് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തില്‍ അഭിനയിച്ചത്.അഭിനയവും നിര്‍മ്മാണവുമൊക്കെയായി മലയാള സിനിമയില്‍ സജീവമാണ് മണിയന്‍പിള്ള രാജു. അച്ഛന് പിന്നാലെയായാണ് നിരഞ്ജും അഭിനയത്തിലേക്കെത്തിയത്. കുട്ടിക്കാലം മുതലേ തന്നെ അഭിനയം ഇഷ്ടമുള്ള കാര്യമായിരുന്നു. അച്ഛന്‍ സിനിമയില്‍ കാണുന്നത് പോലെ തന്നെ കോമഡിയാണ് വീട്ടിലും. ഞാന്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ അച്ഛനായിട്ട് അവസരമൊന്നും തന്നിരുന്നില്ല. എന്തെങ്കിലുമുണ്ടെങ്കില്‍ തുറന്നടിച്ച് പറയുന്ന പ്രകൃതമാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നിരഞ്ജ് വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഞങ്ങള്‍ സ്‌ക്രീനിലും അച്ഛനും മകനുമായി അഭിനയിച്ചിരുന്നു. അന്ന് നല്ല ടെന്‍ഷനായിരുന്നു. സംവിധായകന്‍ പറയുന്നത് പോലെ തന്നെ അഭിനയിച്ചത് കൊണ്ട് വലിയ കുഴപ്പമില്ല. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് അച്ഛനോട് നേരത്തെ പറഞ്ഞിരുന്നു. ഛോട്ടാമുംബൈയില്‍ അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ നല്ല പിള്ളേരുണ്ട്, നിന്നെയൊക്കെ വെച്ച് എന്തിനാണ് സിനിമ എടുക്കുന്നതെന്ന് ചോദിച്ചിരുന്നു. അങ്ങനെയൊക്കെ പറയും അച്ഛന്‍.അഭിനയിച്ചത് അച്ഛന്റെ സിനിമകളില്‍ മിന്നാരവും ഇടുക്കി ഗോള്‍ഡുമാണ് എനിക്കിഷ്ടം. അച്ഛനും എനിക്കുമിടയില്‍ അങ്ങനെ കോമണ്‍ഫ്രണ്ടില്ല. എന്നെക്കൊണ്ടൊരു ബുദ്ധിമുട്ടില്ലെന്ന് ആളുകള്‍ പറഞ്ഞെന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് സന്തോഷമാണ്. സ്‌കൂള്‍ കഴിഞ്ഞപ്പോഴാണ് ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. അഭിനയം മാത്രമല്ല സംവിധാനത്തിലും ആഗ്രഹമുണ്ട്. ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അച്ഛന് ക്യാരക്ടറുണ്ടാവുമെന്നും നിരഞ്ജ് പറഞ്ഞിരുന്നു.

പറഞ്ഞിട്ടുണ്ട്.അച്ഛനോട് പ്രണയമൊക്കെ പറഞ്ഞിട്ടുണ്ട്. പോയി പഠിക്കെടാ എന്നായിരുന്നു മറുപടി. അച്ഛനോടും അമ്മയോടും ഇതേക്കുറിച്ച് പറയാനൊക്കെ മറുപടിയാണ്. മുന്‍പൊരിക്കല്‍ ഞാനും ചേട്ടനും ഭയങ്കരമായി ഇടി കൂടിയിരുന്നു. അന്ന് എനിക്കൊരു നോക്കിയയുടെ ഫോണുണ്ടായിരുന്നു. ട്യൂഷന് പോവുമ്പോഴൊക്കെ വിളിക്കുമ്പോഴുള്ള ഫോണാണ്. അച്ഛന്‍ വന്ന് ഈ ഫോണെടുത്ത് പോട്ടെ നിന്റെ പ്രേമവും ഫോണുമെന്ന്, അന്ന് അടി തുടങ്ങിയത് ഞാനായിരുന്നില്ല. ഇപ്പോള്‍ പ്രണയമൊക്കെയുണ്ടെങ്കില്‍ അച്ഛനോട് ഞാന്‍ ഓപ്പണായി പറയും.
സൗഹൃദത്തെക്കുറിച്ച്.ഗോകുലും ഞാനും ഒരേ പ്ലേ സ്‌കുളിലായിരുന്നു. സുരേഷ് ഗോപി അങ്കിളിന്റെ വീടും ഞങ്ങളുടെ വീടിനടുത്താണ്. അവന്‍ ഇടയ്ക്ക് ഇങ്ങോട്ട് വരും. ഞാനങ്ങോട്ടും പോവാറുണ്ട്. പ്രണവിനെ ഞാന്‍ 2019ലാണ് ആദ്യമായി കണ്ടത്. കാളിദാസിനെ ഒന്നോ രണ്ടോ വട്ടം കണ്ടിട്ടുണ്ട്. ദുല്‍ഖറിനൊപ്പം ഒരു പരസ്യത്തില്‍ അഭിനയിച്ചിരുന്നു. ഗോകുലുമായിട്ടാണ് എനിക്ക് കൂടുതല്‍ കമ്പനി. മാധവ് എന്റെ ജൂനിയറായി പഠിച്ചതാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *