ഒടുവില്‍ നിത്യ മേനോനുമായി വിവാഹം വരന്‍ ആരാണെന്ന് അറിഞ്ഞാല്‍ ശെരിക്കും ഞെട്ടും നിങ്ങള്‍

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടിയാണ് നിത്യ മേനോൻ. ആകാശ ഗോപുരം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിയത്. നിത്യ മേനോന്‍ പിന്നീട് അന്യഭാഷകളിലും സജീവമായി. നിത്യയെ പക്ഷെ മലയാളി ആരാധകർ ഏറ്റവും ഓർക്കുക തത്സമയം ഒരു പെൺകുട്ടി എന്ന സിനിമയിലെ പ്രകടനത്തിനാവും. ഇനിയും വിവാഹം ചെയ്യാത്ത മലയാളി താരസുന്ദരിമാരിൽ ഒരാൾ കൂടിയാണ് നിത്യ.Finally, you will be shocked to know who the bridegroom is with Nitya Menon.50ല് കൂടുതല്‍ സിനിമകളിൽ അഭിനയിച്ച നിത്യ 3 ഫിലിംഫെയർ സൗത്ത് അവാർഡുകളും രണ്ട് നന്ദി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1998-ൽ ദ മങ്കി ഹൂ ന്യൂ ടൂ മച്ച് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ പത്തു വയസ്സുള്ളപ്പോൾ അവർ ബാലതാരമായി സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചു. എന്നാൽ നിത്യ ഒരു പ്രമുഖ മലയാള താരവുമായി വിവാഹിതയാവുന്നു എന്ന റിപോർട്ടുകൾ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു..

രണ്ട് അഭിനേതാക്കളും സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് പരസ്പരം അറിയാമായിരുന്നു എന്നും ആ പഴയ ബന്ധം സൗഹൃദമായി മാറുകയും പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് നയിക്കുകയും ചെയ്തു എന്നുമായിരുന്നു വാർത്ത. ഉടൻ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ടായി. ഇരുവരും വിഷയം വീട്ടുകാരെയും ധരിപ്പിച്ചതായും വിവാഹത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായും പരാമര്ശമുണ്ടായി. എന്നാൽ ആ താരത്തിന്റെ പേര് വെളിപ്പെടുത്തിയതുമില്ല. ആ പേര് കേൾക്കാൻ നിത്യയുടെ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.ഇതിനിടെ സിനിമാ റിവ്യൂവറയായ ആറാട്ടണ്ണന്‍ നിത്യ മേനോനെ വളരെ ഇഷ്ടമാണ് എന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. അവരെ നേരിട്ടു കണ്ടിട്ടുണ്ട് എന്നും പ്രണയഭീര നടത്തിയിട്ടുണ്ട് എന്നും എന്നാൽ അവർ അത് നിരാകരിക്കുകയായിരുന്നു എന്നാണ് ഇദ്ദേഹം സങ്കടത്തോടെ പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *