കുഞ്ഞതിഥിയുടെ വരവിന് ശേഷം ജീവിതത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചതായി പലരും തുറന്നുപറഞ്ഞിട്ടുണ്ട്. കരിയറിലും ജീവിതത്തിലുമെല്ലാം മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ഒരാളും കൂടെ വരുന്നുണ്ടെന്നറിയുമ്പോള്‍ മുതല്‍ തന്നെ മനസ് കൊണ്ട് അച്ഛനും അമ്മയും ജനിക്കുകയാണ്. ജനനം മുതല്‍ അച്ഛനും കുഞ്ഞിന്റെ കാര്യങ്ങളെല്ലാം ചെയ്യാറുണ്ട്. ഡയപ്പര്‍ മാറ്റാനും, കുഞ്ഞിനെ ത
ശരിക്കും പ്രണവ് മോഹന്‍ലാല്‍ എന്താ ഉദ്ദേശിച്ചത്? ഒരു കാര്യം വ്യക്തമാണ്! ആശംസകളറിയിച്ച് സഹോദരി വിസ്മയ മോഹന്‍ലാല്‍
വളരെ വേറിട്ടൊരു ജീവിതമാണ് പ്രണവ് മോഹന്‍ലാലിന്റേത്. അച്ഛന്റെ പേരും പ്രശസ്തിയും, സമ്പത്തും ഉണ്ടായിട്ടും അതെല്ലാം വേണ്ടന്ന് വച്ച് ലളിതമായ ജീവിതത്തിലേക്ക് ഇറങ്ങി തിരിച്ച മകന്‍. യാത്രകളോടു പുസ്തകങ്ങളോടുമാണ് പ്രണയം. ഈ രണ്ട് കാര്യത്തിനും വേണ്ടിയുള്ള പണത്തിന് വേണ്ടിയാണ് ഇടയ്ക്ക് സിനിമകളില്‍ അഭിനയിക്കുന്നത്. അത് കഴിഞ്ഞാല്‍ വീണ്ടും യാത്രകളാണ്. ഒരു സിനിമയില്‍
വിശ്വസിക്കാൻ പ്രയാസമാകാം; അച്ഛന്റെ ശബ്ദം കേൾക്കാറുണ്ട്; അച്ഛനല്ലാതെ ആരാണ് ആ സ്വരത്തിൽ വിളിക്കുന്നത്; എങ്ങോട്ടാണ് അച്ഛൻ പോയത്? അച്ഛന്റെ മകളുടെ സങ്കടം അച്ഛൻ അറിയുന്നുണ്ടാവുമോ? മണിയുടെ മകളുടെ വാക്കുകൾ!
മലയാളിക്ക് ഇന്നും നോവാണ് കലാഭവൻ മണി. ലോകത്തുനിന്നും അദ്ദേഹം വിടവാങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മണിയും മണിയുടെ ഓർമ്മകളും മരിക്കുന്നില്ല. ഏതൊരു മലയാളിയുടെയും മനസ്സിൽ തീരാത്ത ഒരു വേദനയാണ് മണി. പ്രേക്ഷകരായ നമുക്ക് ഇത്രത്തോളം പ്രിയപെട്ടവനും, അദ്ദേഹത്തിന്റെ ഓർമ്മകൾ വേദനയുമാണ് എങ്കിൽ അദ്ദേഹത്തിന്റെ ഉറ്റവർക്ക് എന്താകാം അവസ്ഥ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ
ഹണിമൂണ്‍ കളറാക്കി ഐശുവും അര്‍ജുനും! മാലി ദ്വീപില്‍ നിന്നും പകര്‍ത്തിയ കിടിലന്‍ ചിത്രങ്ങള്‍ വൈറൽ
ഹണിമൂണ്‍ കളറാക്കി ഐശുവും അര്‍ജുനും! മാലി ദ്വീപില്‍ നിന്നും പകര്‍ത്തിയ കിടിലന്‍ ചിത്രങ്ങള്‍ വൈറൽ നൃത്തവും അഭിനയവുമൊക്കെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിച്ച താരമാണ് ഐശ്വര്യ രാജീവ്. അഭിനയത്തിന് പുറമെ നൃത്തത്തിലും സജീവമായ ഐശു സ്വന്തമായി ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്. കഴിഞ്ഞയാഴ്ചയായിരുന്നു താരത്തിന്റെ വിവാഹം. സ്വര്‍ണ്ണം വാങ്ങിയതും, ഹല്‍ദി ചടങ്ങും, മറ്
ഇന്നത്തെ ഞാനായതിന് പിന്നിൽ അമ്മമ്മ! അമ്മയില്ലാത്ത കുട്ടി എന്നായിരുന്നു എന്നേ പറ്റിആളുകളുടെ ധാരണ! ഓർമ്മകളുമായി വിധു
അണ്ണനും ചേട്ടനുമൊക്കെയായി റിയാലിറ്റി ഷോകളില്‍ സജീവമാണ് വിധു പ്രതാപ്. വേറിട്ട ആലാപന ശൈലിയുമായി മുന്നേറുന്ന വിധു സ്റ്റേജ് പരിപാടികളുമായും എത്താറുണ്ട്. വിധുവിന്റെ ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. അടിപൊളി കൗണ്ടറുകളും തഗ് ഡയലോഗുകളുമാണ്
എല്ലായിടത്തു നിന്നും റിജക്ഷന്‍, കഷ്ടപ്പെട്ടതിന് എന്തെങ്കിലും ഫലം വേണ്ടേ; വെട്ടം സിനിമയിലെ നായിക പറയുന്നു, നടിയുടെ ജീവിതം!
ഒറ്റ സിനിമയില്‍ അഭിനയിച്ച്, വെള്ളിത്തിരയില്‍ നിന്ന് അപ്രത്യക്ഷയായ നടിമാര്‍ ഒരുപാടുണ്ട്. അന്യഭാഷയില്‍ നിന്ന് വന്ന നടിമാരാണെങ്കിലും, മലയാളത്തില്‍ ഒരു സിനിമ മാത്രം ചെയ്തു പോയാലും, സിനിമ ഹിറ്റാണെങ്കില്‍ പ്രേക്ഷകര്‍ ഇപ്പോഴും മനസ്സില്‍ കൊണ്ടു നടക്കും. അങ്ങനെ പ്രേക്ഷകര്‍ അത്രയധികം സ്‌നേഹിച്ച നടിയാണ് വെട്ടം സിനിമയിലെ തീപ്പെട്ടിക്കൊള്ളി! പ്രിയദര്‍ശനം സംവിധാ
അന്ന് ആശ ലണ്ടനിലാണ്, ഡിവോഴ്സ് ആയി നിൽക്കുന്ന സമയം; എന്റെയും കുഞ്ഞിന്റെയും ജീവിതം അറിയാം; ആ പാട്ടും നിമിത്തമായി
മലയാളികളുടെ പ്രിയപ്പെട്ട കുട്ടന്‍ തമ്പുരാന്‍ ആണ് ഇന്നും മലയാളികൾക്ക് മനോജ് കെ ജയൻ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. സല്ലാപത്തിലെ ദിവാകരനും അനന്തഭദ്രത്തിലെ ദിഗംബരനേയുമെല്ലാം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നു. താരങ്ങളെല്ലാമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന മനോജ് കെ ജയന്‍ നല്ലൊരു കുടുംബനാഥന്‍ കൂടിയാണ്. കുടുംബത്തി
മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല എന്തോ വിരോധമാണ്; അദ്ദേഹത്തിന്റെ 36-ാം വയസ്സിൽ കണ്ടതാണ്, അന്നുമുതൽ ബഹുമാനം; ഗണേഷ് കുമാർ
മമ്മൂട്ടിയുടെ ഏറ്റവും വലിയ ആരാധകനാണ് താൻ എന്നാൽ തന്നെ പുള്ളിക്ക് അത്ര ഇഷ്ടമല്ലെന്ന് നടനും എംഎൽഎ യുമായ ഗണേഷ് കുമാർ. എന്നെ അത്ര ഇഷ്ടമല്ല പുള്ളിക്ക് അത് എന്തുകൊണ്ടാണ് എന്നുമാത്രം എനിക്ക് അറിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എന്റെ ഒരു റോൾ മോഡൽ ആയിട്ടാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അത് നടൻ എന്ന നിലയിലും, വ്യക്തി ആയിട്ടാണെണെങ്കിലും എനിക്ക് വലിയ ഇഷ്ടമാണ്. പക്
‘പ്രായമാവുമ്പോൾ ആരും തിരിഞ്ഞ് നോക്കില്ല’; കമന്റിന് കലക്കൻ മറുപടിയുമായി ഗോപി സുന്ദർ
മലയാളികൾ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട ഒരു സംഗീത സംവിധായകനാണ് ഗോപി സുന്ദർ. നൂറോളം സിനിമകൾക്ക് അദ്ദേഹം ഇതിനോടകം മ്യൂസിക്ക് ചെയ്തിട്ടുണ്ട്. പലതും കോപ്പി അടിച്ച് ഇറക്കിയതാണെന്ന് പറഞ്ഞ് ഗോപിയെ കോപ്പി സുന്ദർ എന്നും വിളിക്കാറുണ്ട്. എങ്കിലും സാഗർ ഏലിയാസ് ജാക്കി, അൻവർ, ഉസ്താദ് ഹോട്ടൽ, 1983, ബാംഗ്ലൂർ ഡേയ്സ്, പുലിമുരുകൻ തുടങ്ങി നിരവധി സിനിമകളിലൂടെ
ഓടിത്തളര്‍ന്നോ? മുക്ത ഇങ്ങനെയാണ്, ഇതാണ് മുക്തയ്ക്ക് ഇഷ്ടം; തനി വീട്ടമ്മ ലുക്കിലുള്ള നടിയുടെ ചിത്രം വൈറലാവുന്നു, ക്യൂട്ട്!
കുടുംബ ജീവിതവും അതിലെ എല്ലാ ഉത്തരവാദിത്വങ്ങളെയും വളരെ അധികം ആസ്വദിയ്ക്കുന്ന നടിയാണ് മുക്ത. നടിയുടെ സംസാരത്തിലും, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളിലും വീഡിയോകളിലും എല്ലാം അത് സ്പഷ്ടമാണ്. വിവാഹിതയായി പോകുമ്പോള്‍ തന്നെ മുക്ത വ്യക്തമാക്കിയതാണ്, നല്ല ഒരു ഭാര്യയാണ്, കുടുംബിനിയായി ജീവിക്കാനാണ് തനിക്ക് ഇഷ്ടം എന്ന്. കല്യാണം കഴിഞ്ഞ് പോകുന്ന ന