പ്രണവ് മരിച്ച് നാല് മാസം ആ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ നില്‍ക്കാതെയാണ് പ്രണവ് മടങ്ങിയത്

മലയാളികെ ഒരുപാട് കരയിപ്പിച്ച ഷഹാന പ്രണവ് ദമ്പതികളുടെ പ്രണവ് പോയിട്ട് 5 മാസം ആകുന്നു. ഫെബ്രുവരി പതിനേഴിനാണ് പ്രണവ് ഷഹാനയെ തനിച്ചാക്കി യാത്രയാകുന്നത്. എന്നാലിപ്പോള്‍ തങ്ങളുടെ ജീവിത കഥ ഒരു സിനിമയാകാന്‍ പോകുന്നതിലുള്ള സന്തോഷം ഷഹാനയ്ക്ക് ഉണ്ട്. എന്നാല്‍ ആ സന്തോഷം പങ്കുവെക്കാണ്‍ കൂടെ തന്റെ പ്രിയതമ ഇല്ല. പ്രണവ് ഷഹാന അതിര്‍വരമ്പുകള്‍ ഇല്ലാത്ത സ്നേഹത്തിന്റെ അവസാന വാക്കായി ഹൃദയത്തിലേറ്റിയിരിക്കുകയാണ് ജനങ്ങള്‍.

Four months after Pranav’s death, Pranav returned without stopping to hear the good news.

വന്റെ പാതി പകുതി വഴിയില്‍ അടര്‍ന്ന് പോയി എങ്കിലും ഇനിയും മുന്നോട്ട് പ്രതീക്ഷകളോട ജീവിക്കാന്‍ സാധിക്കട്ടെ. ചേട്ടന്‍ ബാക്കി വെച്ച പല ആഗ്രഹവും ചിലപ്പോള്‍ ഇയാള്‍ക്ക് മറ്റുള്ളവര്‍ക്ക് വേണ്ടി സാധിക്കാന്‍ ആയാലോ. ഇനിയും ആ ഓര്‍മകളുമായി തളരാതെ ദുഃഖിതയായി ഇരിക്കാതെ ഇനിയുള്ള കാലം എല്ലാവരോടും സ്നേഹങ്ങള്‍ ഏറ്റുവാങ്ങി ജീവിതം ജീവിച്ച് തീര്‍ക്കുവാന്‍ സഹോദരിക്ക് കഴിയട്ടെ. എന്നിങ്ങനെ പോകുന്നു ഫോട്ടോക്ക് താഴെയുള്ള കമെന്റുകള്‍

എന്റെ ഇഷ്ട പ്രകാരം എന്റെ തീരുമാന പ്രകാരം നടന്ന ഒരു വിവാഹമായിരുന്നു ഇതെന്നും തുടക്കത്തില്‍ മെസേജ് അയച്ചത് സഹതാപം കൊണ്ടായിരുന്നുവെങ്കിലും എനിക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നൂ. കുറെ കാലങ്ങള്‍ കഴിഞ്ഞപ്പോയാണ് ഒരു ഹലോ എനിക്ക് മറുപടി തന്നത്. ഒഴിഞ്ഞ് പോകുന്നെങ്കില്‍ പോട്ടെ എന്ന് കരുതിയാണ് എനിക്ക് മറുപടി തരാന്‍ വെെകിയത്. ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞിട്ട് ഞാന്‍ പോകട്ടെ എന്നായിരുന്നു പുള്ളിക്കാരന്‍. അതൊക്കെ മാറി ഞങ്ങള്‍ പരസ്പരം സ്നേഹിക്കാന്‍ തുടങ്ങി. സാധാരണ ഒരാള്‍ എന്നെ സ്നേഹിക്കുന്നതിന് അപ്പുറമാണ് ചേട്ടന്‍ എന്നെ സ്നേഹിച്ചിരുന്നത്. നിറ കണ്ണുകളോടെ ഷഹാന പറഞ്ഞത് ഇന്നും നമുക്ക് നോവായി നമ്മുടെ മനസ്സില്‍ നില്‍ക്കുന്നു

അവര്‍ പകര്‍ന്ന് നല്‍കിയ ആധര്‍ഷം മാറാതെ മറയാതെ ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേക്ക് ചേക്കേറി കൊണ്ടിരിക്കുകയാണ്. അവരുടെ ജീവിത കഥയിലെ പ്രണയ നിമിഷങ്ങള്‍ ഒപ്പി എടുത്ത് കൊണ്ടും അവരുടെ പ്രണയ കഥയിലെ ആധര്‍ഷങ്ങള്‍ ഉള്‍ക്കൊണ്ടും ഒരു മലയാള സിനിമ വരുന്നു. ഷഹാന തന്നെയാണ് ഈ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തത്. ശരീരത്തിന് ചലനശേശിയില്ലാതെ നാല് ചുമരുകള്‍ക്കുള്ളില്‍ ജീവിതം കുരിഞ്ഞ പ്രണവിന് ഹൃദയത്തില്‍ ഇടം നല്‍കാന്‍ ഷഹാന കാണിച്ച ധെെര്യം തന്നെയാണ് പ്രണയത്തിന്റെ ഏറ്റവും മനോഹരമായ മാതൃക.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *