‘റെനീഷാ റഹ്മാന് വിവാഹം.. വരനെ കണ്ടോ’.. ചിത്രങ്ങള്‍ വൈറലോടു വൈറല്‍
സീതാ കല്യാണം എന്ന സീരിയലിലൂടയാണ് റെനീഷ റഹ്‌മാന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായത്. എന്നാല്‍ കൂടുതല്‍ ആളുകള്‍ റെനീഷയെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ശേഷമാണ്. വീട്ടിലെ കുട്ടി എന്ന ഇമേജ് ആയിരുന്നു ബിഗ്ഗ് ബോസിന് ശേഷം റെനീഷയ്ക്ക് പലരുടെയും മനസ്സില്‍ കിട്ടിയത്. റെനീഷയുമായുള്ള തന്റെ ബന്ധത്തെ കുറിച്ച് പറയുകയാണ് സാന്ത്വനത്തിലെ സേതു.
സാന്ത്വനം സീരിയലില്‍ സേതുവായി എത്തുന്ന ബിജേഷിന്റെ ഇന്‍സ്റ്റഗ്രാമില്‍ റെനീഷ്‌ക്കൊപ്പമുള്ള ഏതാനും ചില സെല്‍ഫി ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ആ ഫോട്ടോ എടുക്കുന്നതിന് മുന്‍പുള്ള അവരുടെ സംഭാഷണത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് സേതു ഫോട്ടോസ് പങ്കുവച്ചിരിയ്ക്കുന്നത്. ഏഷ്യനെറ്റില്‍ സ്റ്റാര്‍ട് മ്യൂസിക് എന്ന ഷോയില്‍ എത്തിയപ്പോള്‍ എടുത്ത സെല്‍ഫി ചിത്രങ്ങളാണിത്.ബിഗ്ഗ് ബോസ് സീസണ്‍ 5 ല്‍ എനിക്ക് പരിചയമുള്ള കുറേ പേരുണ്ടായിരുന്നു. ഒരുപക്ഷേ അതില്‍ എനിക്ക് വല്ലപ്പോഴും മെസേജ് അയക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്ന നല്ലൊരു ഫ്രണ്ട്, അല്ലെങ്കില്‍ അനിയത്തിയെ പോലെയുള്ള കുട്ടിയായിരുന്നു റെനീഷ. കുറച്ചു നാളുകള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും സ്റ്റാര്‍ട്ട് മ്യൂസിക് ആരാദ്യം പാടും എന്ന ഷോയില്‍ വച്ച് കണ്ടുമുട്ടി’എവിടെ പോയാലും നല്ല സൗഹൃദങ്ങൾ കിട്ടാറുണ്ട്. അതേപോലെ തന്നെ ബിഗ് ബോസിൽ പോയപ്പോഴും എനിക്ക് സൗഹൃദങ്ങൾ കിട്ടി. അവിടെ ഒറ്റക്ക് നിന്നും മത്സരിക്കണം എന്ന് അറിയാമായിരുന്നു എങ്കിലും നമ്മളൊക്കെ മനുഷ്യർ അല്ലെ, നമ്മൾ കണക്ട് ആയി പോയി. അങ്ങനെ ആണ് കൂടുതൽ സൗഹൃദങ്ങൾ ഉണ്ടാകുന്നത്.
@All rights reserved Typical Malayali.
Leave a Comment