റിമിടോമി വിവാഹിതയാകുന്നു. വരന്‍ ന്യൂജെൻ നടൻ

ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന സിനിമയിലൂടെയാണ് റിമിടോയി എന്ന പിന്നണി ഗായിക മലയാള ഗാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് അവതാരക ആയും ഗായികയായും അഭിനേയ്ത്രിയായുമൊക്കെ റിമി തിളങ്ങിയിരുന്നു. ഈ ഇടക്ക് റിയിയുടെ മേക്കോവറുകള്‍ എല്ലാം തന്നെ വളരെ അധികം ശ്രദ്ധിക്കപെട്ടിരുന്നു. 2008ലാണ് റിമിടോമിയും ടോറിയും തമ്മില്‍ വിവാഹം കഴിക്കുന്നത്. അതിന് ശേഷം നല്ല രീതിയില്‍ ആണ് ഇവരുടെ വിവാഹ ജീവിതം എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ 2019ല് ഇരുവരും ഡിവോര്‍സ് ആകുകയും ചെയ്തു. അതിന് ശേഷം റോയിസ് വെറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു.
ഇത്രയും സുന്ദരിയായ റിമിടോമി ഇപ്പോള്‍ ജീവിതത്തില്‍ മറ്റൊരു തീരുമാനം എടുത്തിരിക്കുകയാണ് എന്നുള്ള വാര്‍ത്തയാണ് പുറത്ത് വന്നിട്ടുള്ളത്. റിമി വീണ്ടും വിവാഹിതയാകുന്നു എന്ന വാര്‍ത്ത തന്നെയാണ് പുറത്ത് വരുന്നത്. മുന്‍ ഭര്‍ത്താവ് റോയിസ് മറ്റൊരു വിവാഹം കഴിച്ച് സന്തോഷത്തില്‍ ആണ് ഇപ്പോള്‍ കഴിയുന്നത്. ഇനി റിമിക്കും ഒരു ജീവിതം വേണ്ടേ എന്ന് എപ്പോഴും ആരാധകര്‍ ചോദിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ഇതിനെല്ലാം മറുപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത് റിമിയുടെ സുഹൃത്തായ ഒരു മാധ്യമ പ്രവര്‍ത്തകന്‍ തന്നെയാണ്

തന്റെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് കൂട്ടുകാരിയായ റിമിയുടെ വിവാഹം വിശേഷം ആ വ്യക്തി ആരാധകരെ അറിയിച്ചത്. എത്രേം പെട്ടെന്ന് തന്നെ റിമിയുടെ വിവാഹം കാണുമെന്നാണ് പോസ്റ്റിലൂടെയുള്ള സൂചനകള്‍ പുറത്ത് വരുന്നത്. എന്നാല്‍ റിമിയെ സ്വന്തമാക്കാന്‍ പോകുന്ന ആള്‍ ആരാണെന്നുള്ള വാര്‍ത്തകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. അതേ സമരം സിനിമാ മേഘലയില്‍ നിന്നുള്ള റിമിയെ വളരെ അധികം അറിയാവുന്ന ആളാണ് റിമിയെ വിവാഹം കഴിക്കാന്‍ പോകുന്നത് എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഈ സുന്ദരിയായി റിമയെ സ്വന്തമാക്കാന്‍ പോകുന്നത് ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *