മകള്‍ മീനാക്ഷിയുടെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ദിലീപും അമ്മയും ആശംസകളുമായി ആരാധകര്‍

മലയാളത്തിന്റെ ജനപ്രിയ നായകൻ ആണ് ദിലീപ്, താരത്തിന്റെ സിനിമകൾ എല്ലാം ഒന്നിനുമേൽ ഒന്നായി ഹിറ്റാകുകയാണ്. കോമഡിയിൽ കൂടി കൂടി പ്രേക്ഷകരെ രസിപ്പിക്കാനുള്ള ദിലീപിന്റെ കഴിവ് മറ്റൊരു നായകന്മാർക്കും ഇല്ല എന്ന് തന്നെ പറയാം, അത് തന്നെയാണ് ദിലീപ് ചിത്രങ്ങളുടെ വിജയവും. ഭാഗ്യ നായകൻ കൂടിയാണ് ദിലീപ്. ദിലീപിൻറെ ഒപ്പം അഭിനയിച്ച നായികമാരൊക്കെ പിന്നീട് മുൻനിര നായികാ പട്ടികയിലേക്ക് വരാറുണ്ട്. ഇപ്പോൾ ദിലീപ് തന്റെ മകൾ കാരണം താൻ ഉപേക്ഷിച്ച ഒരു സിനിമയെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.Fans wish Dileep and his mother to fulfill their daughter Meenakshi’s wish

മഞ്ജുവാര്യര്‍ എന്നാല്‍ മലയാളികള്‍ക്ക് എന്നും ലേഡി സൂപ്പര്‍സ്റ്റാറാണ്. ജനപ്രിയ നടന്‍ ദിലീപിന്റെ ഭാര്യയായ ശേഷം മഞ്ജുവാര്യര്‍ മലയാള സിനിമാ ലോകത്ത് നിന്ന് വിട്ട് നിന്നിരുന്നു. എന്നാല്‍ ഇരുവരും വര്‍ഷങ്ങള്‍ക്ക് ശേഷം വേര്‍ പിരിഞ്ഞു. പിന്നീട് മലയാള സിനിമ കണ്ടത് മഞ്ജു വാര്യര്‍ എന്ന നടിയുടെ മറ്റൊരു മുഖമാണ്. ഇപ്പോള്‍ മലയാളവും കടന്ന് തമിഴും തെലുങ്കും ഉള്‍പെടെ നിരവധി അന്യ ഭാഷ സിനിമകളിലും താരം സജീവമാണ്. കഴിഞ്ഞ വര്‍ഷം താരം നടന്‍ ദധുഷിന്റെ കൂടെയും ഒരു ഗംഭീര വേഷം ചെയ്ത് ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇനിയും ഒട്ടെറെ ബിഗ് ബട്ജറ്റ് സിനിമകളില്‍ താരം അഭിനയിക്കുന്നുണ്ട്. മലയാളത്തിലെ ഇനി വരാന്‍ ഇരിക്കുന്ന വലിയ ചിത്രമാണ് എംബുരാന്‍ അതിലും താരത്തിന് ശക്തമായ കഥാപാത്രമുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *