സത്യത്തിനായി ഒറ്റയ്ക്കൊരു പോരാട്ടം.. തറയിലിരുന്ന് നിലവിളിച്ച് അമൃത… കണ്ടുനിന്നവരുടെ കണ്ണു കലങ്ങി…

ഗോപിയെ പതിനാറുവയസ്സുകാരനെന്ന് വിളിച്ച് പ്രിയ; ഗോപിക്കൊപ്പം ചേർന്നുനിൽക്കുന്ന സുന്ദരി ആരാണ്; ചർച്ചയാക്കി സോഷ്യൽ മീഡിയ.ഗോപിയെ പതിനാറുകാരനെന്ന് വിളിച്ചുകൊണ്ട് പ്രിയ. ആരാണീ സ്വപ്ന സുന്ദരി; താരത്തിന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന ആളെക്കുറിച്ചറിയാം.ഗോപിയെ പതിനാറുവയസ്സുകാരനെന്ന് വിളിച്ച് പ്രിയ; ഗോപിക്കൊപ്പം ചേർന്നുനിൽക്കുന്ന സുന്ദരി ആരാണ്; ചർച്ചയാക്കി സോഷ്യൽ മീഡിയ.എന്നെന്നും സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന താരമാണ് ഗോപി സുന്ദർ. അദ്ദേഹത്തിന്റെ മികവാർന്ന ഗാന സൃഷ്ടിയെക്കാളും ഒരുപക്ഷെ കൂടുതൽ ആളുകളും ചർച്ച ചെയ്തിട്ടുണ്ടാവുക അദ്ദേഹത്തിന്റെ പേഴ്സണൽ ജീവിതത്തെക്കുറിച്ചാകും. ആദ്യ വിവാഹവും, പിന്നാലെ നടന്ന ലിവിങ് ടുഗദറും, അമൃതയുമായുള്ള ജീവിതവും എല്ലാം ചർച്ചയായിരുന്നു. ഇപ്പോഴിതാ പുത്തൻ സംഗതിയാണ് ഗോപിയെ സംബന്ധിച്ചുള്ള പുത്തൻ സംസാരം.
​അഭയ ഹിരണ്മയിയുമായുള്ള ജീവിതം അവസാനിപ്പിച്ച ശേഷമാണ് ഗോപി സുന്ദർ അമൃതയുമായി പുതിയ ജീവിത യാത്ര തുടങ്ങിയത്. എന്നാൽ ഇവർ തമ്മിൽ പിരിഞ്ഞു എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ചിലർ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു. വാർത്തകൾ അതിരുവിട്ടതോടെ അമൃതയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവുമായി ഗോപി എത്തുകയും ചെയ്തു.അതുവരെ സദാചാരം വിളമ്പിയ ആളുകൾക്ക് മികച്ച മറുപടിയായിരുന്നു ഗോപി സുന്ദർ നൽകിയതും. അമൃതയുമായി ബന്ധം പിരിഞ്ഞു പുതിയ ആളെ കണ്ടെത്തിയോ എന്ന് തുടങ്ങി നിരവധി കമന്റുകൾക്കും ഉള്ള മറുപടിയായിരുന്നു ആ ചിത്രം. എന്നാൽ ഇപ്പോൾ പുതിയ ചർച്ച ആയിരിക്കുന്നത് ഗോപിക്ക് ഒപ്പം എത്തിയ പ്രിയ നായരേ കുറിച്ചാണ്.

​പ്രിയയെ നെഞ്ചോട് ചേർത്തുനിർത്തിയ ഗോപി സുന്ദറിന്റെ ചിത്രം പ്രിയ നായർ പങ്കിട്ടതോടെയാണ് പുത്തൻ പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ആരാണ് ആ സുന്ദരി എന്നറിയാൻ ആയിരുന്നു കൂടുതൽ ആളുകൾക്കും താത്പര്യം., ഇടക്ക് ഉസ്താദ് ഹോട്ടലിൽ എത്തിയ ചിത്രവും പ്രിയയെ ടാഗ് ചെയ്തുകൊണ്ട് ഗോപി പങ്കിട്ടിരുന്നു. ചിത്രം വൈറലായതോടെ കമന്റുകളുടെ എണ്ണവും കൂടി.പ്രിയ ആർട്ടിസ്റ്റാണ് എന്ന് ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയ കണ്ടെത്തി. എന്നാൽ ഗോപി സുന്ദർ ഡേറ്റിങ്ങിൽ ആണെന്ന തരത്തിലുള്ള പ്രചാരണം ശരിവയ്ക്കുന്ന ഒന്നും ഇവർ തമ്മിൽ ഇല്ലെന്ന് ചിത്രങ്ങൾ കാണുന്ന ആർക്കും മനസിലാകും.പതിനൊന്ന് ആഴ്ചകൾക്ക് മുൻപുള്ള ഒരു ചിത്രമാണ് ആളുകൾ ഇപ്പോൾ കുത്തിപ്പൊക്കിയത്. ഗോപി സുന്ദറിന്റെ പിറന്നാളിന് പ്രിയ കുറിച്ച ​ ‘Happy 16 ഗോപ്സ്’ എന്ന ക്യാപ്‌ഷനിൽ ചുറ്റിപ്പറ്റിയാണ് കഥകൾ വന്നതും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *