എന്റെ ശരീരത്തെ മുഴുവൻ ബാധിക്കുന്നു, ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ… നടി മംമ്തക്ക് സംഭവിച്ചത്

മലയാളികളുടെ പ്രിയ നടിയാണ് മമ്ത മോഹൻ ദാസ്.മഹാമാരി ആയ ക്യാൻസറിനെ അതിജീവിച്ചു കൊണ്ട് മാത്യക ആയ താരമാണ് നടി ഇപ്പോൾ താരം മറ്റൊരു ഗുരുതര പ്രതിസന്ധി നേരിടുകയാണ്.ഓട്ടോ ഇമ്മ്യൂണിയൽ ഡിസീസ് എന്ന രോഗ അവസ്ഥയാണ് താരത്തിന് ഇപ്പോൾ.മമ്ത തന്നെയാണ് ഇൻസ്റ്റാഗ്രാം വഴി രോഗ വിവരം പുറത്തു വിട്ടത്.സെൽഫി പങ്കു വെച്ച് കൊണ്ടാണ് രോഗ വിവരം ലോകത്തോട് പങ്കു വെച്ചത്.മേക്കപ്പ് ഇല്ലാത്ത ലുക്കിലാണ് താരം വന്നത്.കഴുത്തിലും മറ്റും നിറം മാറിയത് ചിത്രത്തിൽ വ്യക്തമാണ്.ചിത്രം പങ്കു വെച്ച് കൊണ്ട് താരം കുറിച്ചത് ഇങ്ങനെ.മുൻപ് ഒന്നും ഇല്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ അംഗീകരിക്കുന്നു.എനിക്ക് നിറം നഷ്ടം ആകുന്നു എന്ന് കണ്ടെത്തിയിരിക്കുന്നു നിന്റെ ആദ്യ കിരണങ്ങൾ മിന്നി മാറുന്നത് കാണാൻ നിന്നെക്കാൾ നേരത്തെ ഞാൻ എല്ലാ ദിവസവും നേരത്തെ എഴുന്നേൽക്കും നിനക്ക് ഉള്ളത് എല്ലാം തരും അനുഗ്രഹത്താൽ ഇന്ന് മുതൽ എന്നും ഞാൻ കടപ്പെട്ടിരിക്കും.എന്നാണ് മമ്ത കുറിച്ചിരുന്നത്.എന്നാൽ ഇപ്പോൾ അസൂഖം മൂർച്ഛിച്ചു എന്ന് പറയാമെന്നാണ് മമ്ത പറയുന്നത്.

അത് കൊണ്ടാണ് താൻ ദേഹം ഫുൾ കവർ ചെയ്യുന്ന ഡ്രെസാണ് ധരിക്കുക.മുൻപ് താൻ സ്ലീവ്‌ലെസ് ഡ്രെസ് ധരിച്ചിരുന്നു.എന്നാൽ ഇന്ന് അതിന് കഴിയില്ല കാരണം അത്രേമേൽ രോഗം കൂടുതൽ ആവുന്നു.കഴിഞ്ഞ ദിവസം താരം ഷെഫ് പിള്ളയുടെ ഭക്ഷണം കഴിക്കാൻ എത്തിയ ചിത്രം പങ്കു വെച്ചിരുന്നു.ഇപ്പോൾ താൻ ദേഹം മുഴുവൻ മറയ്ക്കുന്ന വസ്ത്രമാണ് ധരിക്കുന്നത്.രോഗം ഇപ്പോൾ ദേഹം മുഴുവൻ ആയി കൊണ്ടരിക്കുകയാണ്.തനിക്ക് ഇനി ശരീരം മുഴുവൻ മറക്കുന്ന വസ്ത്രം ധരിക്കാനേ ആവുള്ളു എന്ന് മമ്ത പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *