പന്തളത്ത് 22 കാരിയായ എംകോം വിദ്യാർത്ഥി ചെയ്തത് , നടുക്കം മാറാതെ നാട്ടുകാരും

പന്തളത്ത് 22 കാരിയായ എംകോം വിദ്യാർത്ഥി ചെയ്തത് , നടുക്കം മാറാതെ നാട്ടുകാരും.എം കോം വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടെന്നു ബന്ധുക്കളും സഹ പ്രവർത്തകരും.പെരുമ്പുളിക്കൽ പത്മാവലയത്തിൽ രാധാ കൃഷ്ണൻ നായരുടെ മകൾ ലക്ഷ്മി ആർ നായരെയാണ് ഇന്നലെ വീടിന്റെ അടുക്കളയിൽ തൂങ്ങിയ നിലയിൽ കണ്ടത്.അടൂരിൽ ഉള്ള സ്വകാര്യ കോളേജിൽ എം കോം പഠിക്കുന്ന വിദ്യാർത്ഥിനി ആയിരുന്നു.വീടിന്റെ അകത്തു നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തി.

ചതി പറ്റി എൻ്റെ മരണത്തിന് ഞാൻ മാത്രമാണ് ഉത്തരവാദി എന്ന് കുറിപ്പിൽ പറയുന്നുണ്ട്.അച്ഛനെയും അമ്മയെയും നന്നായി നോക്കണമെന്ന് അണിയനോടും പറഞ്ഞിട്ടുണ്ട്.വിദേശത്തു ജോലി നോക്കുന്ന ഒരു യുവാവുമായി ലക്ഷ്മിക്ക് അടുപ്പം ഉണ്ടായിരുന്നു എന്ന് പൊലീസിന് സൂചന ലഭിച്ചു.ഇയാൾ ഈ അടുത്ത് തന്നെ വിവാഹം കഴിക്കും എന്ന് ലക്ഷ്മി അറിഞ്ഞിരുന്നു.ഈ മനോ വിഷമം കാരണമാണോ ലക്ഷ്മി ജീവനൊടുക്കിയത് എന്ന് അന്വേഷിക്കും എന്നാണ് ആവശ്യം.ഈ കാര്യം ഉന്നയിച്ചു കൊണ്ട് സഹപാഠികളും രംഗത്ത് വന്നിട്ടുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *