ത്രിശൂരിൽ വച്ച് നടുക്കുന്ന സംഭവം വിശ്വസിക്കാതെ സിനിമ ലോകം

സിനിമാ ലോകത്തേയും പ്രേര്‍ഷകരേയും നടുക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചാപ്പാ കുരിശ്, ആമേന്‍, വെള്ളിമൂങ്ങ, പൊറിഞ്ചുമറിയംജോസ് എന്നീ സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുനില്‍ സുഖതാ. ഇപ്പോഴിത തൃശ്യൂരില്‍ വെച്ച് ഞെട്ടിക്കുന്ന ഒരു സംഭവം അരങ്ങേരിയിരിക്കുന്നു.നാടക റിഹേഴ്സലുമായി ബന്ധപെട്ടാണ് നടന്‍ സുനില്‍ സുഖതയും സഹപ്രവര്‍ത്തകരും തൃശ്യൂല്‍ കുഴിക്കാട്ടുശ്ശേരിയില്‍ എത്തിയത് അവിടെ വെച്ച് വാഹനത്തിന് സെെഡ് കൊടുക്കുന്നതുമായി ബന്ധപെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായി.

തുടര്‍ന്ന് ബെെക്കില്‍ എത്തിയ 4 പേര് അടങ്ങുന്ന ഒരു സംഘം സുനില്‍ സുഖതയുടെ കാറിന്റെ ഗ്ലാസ്സ്‌ അടിച്ച് തകര്‍ത്തു. സുനില്‍ സുഖതക്ക് മര്‍ദ്ദനമേറ്റു എന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകല്‍ സൂചിപ്പിക്കുന്നു. നടന്‍ പോലീസില്‍ പരായി പെട്ടതിനെ തുടര്‍ന്ന് ആളൂര്‍ പോലീസ് കേസ് റെജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. എന്ത് തന്നെയായാലും സംഭവം സിനിമാ ലോകത്തേയും പ്രേര്‍ഷകരേയും നടക്കുക്കിയിരിക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *