മഞ്ജു വലിയ പിടിവാശിക്കാരിയാണ് മഞ്ജുവിന്റെയും ദിലീപിന്റെയും ഇഷ്ടത്തിന് ചുക്കാൻ പിടിച്ചത് സുരേഷ് ഗോപി

മഞ്ജുവിനോടും ഇഷ്ടം മാത്രം ആ ഇഷ്ടം മറച്ചുവയ്ക്കാൻ ആർക്കെങ്കിലുമാകുമോ ഡാൻസിങ് സ്റ്റാർസ് വേദിയിൽ മഞ്ജുവും ആശയും.ഡാൻസിംഗ് സ്റ്റാർസ്’ എന്നാണ് ഷോയ്ക്കു നൽകിയിരിക്കുന്ന പേര്. പ്രേക്ഷകരുടെ പ്രിയ താരങ്ങളടങ്ങിയ 12 ടീമുകളാണ് ‘ഡാൻസിംഗ് സ്റ്റാർസ്സിൽ’ മത്സരിക്കുന്നത്.ഇനി മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് അഡാർ ആട്ടം , ടമാർ ആഘോഷം ആകും വരും നാളുകളിൽ. കാരണം എന്തെന്നല്ലേ.. നവംബർ 19 രാത്രി 7.30 മുതൽ ഏഷ്യാനെറ്റിൽ ഡാൻസിംഗ് സ്റ്റാർസ്’ ൻെറ ലോഞ്ച് നടക്കാൻ പോവുകയാണ്. പ്രധാന സന്തോഷം എന്താണെന്ന് വച്ചാൽ ഡാൻസിംഗ് സ്റ്റാർസ്സിന്റെ’ ഔദ്യോഗിക ഉദ്ഘാടനം നടി മഞ്ജു വാരിയർ ആകും നിർവ്വഹിക്കുക എന്നതാണ്. ചാനൽ പുറത്തുവിട്ട പ്രമോയിൽ മറ്റൊരു സന്തോഷം കൂടി ഒളിച്ചിരിപ്പുണ്ട് എന്താണെന്നല്ലേ. വിശദമായി വായിക്കാം. ALSO READ: നീ തന്നെ അടുത്ത പെണ്ണിനെകണ്ടുപിടിച്ച് തരേണ്ടിവരുമെന്ന് ബാല; അവരെ വേർപിരിച്ചിട്ട് ആർക്ക് എന്താ നേട്ടം അവർ ജീവിക്കട്ടെയെന്ന് ഡാൻസിങ് സ്റ്റാർസ് വേദിയിൽ അതിഥി താരമായിട്ടാണ് മഞ്ജു എത്തുന്നത്. പ്രശസ്ത നടിയും നർത്തകിയുമായ ആശ ശരത് , മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് , യുവാനായികമാരിൽ ശ്രദ്ധേയായ ദുർഗ്ഗ കൃഷ്ണ എന്നിവരാണ് വിധികർത്താക്കൾ . കൂടാതെ ചലച്ചിത്രതാരം ശില്പ ബാല , നൃത്തസംവിധായകരായ ബിജു ധ്വനിതരംഗ് , ജോബിൻ തുടങ്ങിയവർ സൂപ്പർ മാസ്റ്ററായും ആർ ജെ കാർത്തിക് , സിത്താര എന്നിവർ അവതാരകരായും എത്തുന്നു.

​ഇപ്പോൾ വൈറലാകുന്ന സംഗതി.മഞ്ജു പങ്കെടുത്ത ഷോയുടെ പ്രമോ വീഡിയോസ് ആണ് ഇപ്പോൾ വൈറലായി മാറുന്നത്. അതിൽ മഞ്ജുവിനെ സ്നേഹത്തോടെ കെട്ടിപിടിക്കുന്ന ആശാ ശരത്തിനേയും കാണാം. അപ്പോഴാണ് ആരാധകർക്ക് മറ്റൊരു കാര്യം ഓർമ്മ വന്നത്. നടിയുടെ മകളുടെ വിവാഹ ചടങ്ങിൽ താരമായിരുന്നല്ലോ ദിലീപ്. ആ ചടങ്ങിൽ മഞ്ജു എത്തിയിരുന്നതുമില്ല. എന്നാൽ ഈ രംഗം കാണുമ്പൊൾ ആശയും മഞ്ജുവുമായുള്ള ബന്ധം മനസ്സിലാകുന്നുണ്ട് എന്നാണ് പ്രേക്ഷരുടെ കണ്ടെത്തൽ.​അത്രയും സ്നേഹമാണ്.മഞ്ജുവിനോടും ഇഷ്ടം മാത്രം; ആ ഇഷ്ടം മറച്ചുവയ്ക്കാൻ ആർക്കെങ്കിലുമാകുമോ എന്നാണ് ഇരുവരുടെയും സ്നേഹം കണ്ട ആരാധകർ പറയുന്നത്. അതേസമയം തന്നെ മഞ്ജുവിന്റെ വാക്കുകളും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്., “എനിക്ക് തന്നെ വലിയ സന്തോഷം തോന്നി ഇവരുടെ ഒക്കെ എനർജി കണ്ടപ്പോൾ”, എന്നാണ് മഞ്ജു പ്രതികരിച്ചത്. മഞ്ജു വാരിയരും മത്സരാർത്ഥികളും വിധികർത്താക്കളും ചേർന്ന് വിവിധ ഗാനങ്ങൾക്ക് ചുവടുവച്ച വീഡിയോയും ഇപ്പോൾ ട്രെൻഡിങ് ആണ്.ഉത്തരയുടെ ചടങ്ങിനെത്തിയ ദിലീപ് പറഞ്ഞത്.വീട്ടിലൊരു സംഭവം നടക്കുമ്പോൾ അത് മൈക്കിലൂടെ പറഞ്ഞിട്ട് ഒരു കാര്യോമില്ല എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞാണ് ഉത്തരയ്ക്ക് ആശംസകൾ ദിലീപ് നേരുന്നത്. ഒരുപാട് സന്തോഷം ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാം ഗംഭീരമാകട്ടെ, എല്ലാ പ്രാർത്ഥനകളും, നന്ദി എന്നാണ് ദിലീപ് പറഞ്ഞത്. വീഡിയോ വൈറൽ ആയതോടെ ആശയും കുടുംബവുമായുള്ള ദിലീപിന്റെ ആത്മബന്ധത്തെകുറിച്ചുള്ള ചർച്ചകളും നടന്നിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *