ഷാപൈനും വൈനും പൊട്ടിച്ച് തുടങ്ങി..!! നടി മീരാ നന്ദന്റെ ഉഗ്രന്‍ ബാച്ചിലര്‍ പാര്‍ട്ടി കണ്ടോ..!! ഇതുപോലെ ആരും ആഘോഷിച്ചിട്ടില്ല..!!

മീര നന്ദന്റെ വിവാഹ ഒരുക്കങ്ങളും ആഘോഷങ്ങളും തുടങ്ങിക്കഴിഞ്ഞു. സെര്‍ബിയയില്‍ വച്ച് കൂട്ടുകാരികള്‍ക്കൊപ്പം ബ്രൈഡ് ടു ബി ആഘോഷിച്ച ചിത്രങ്ങള്‍ നേരത്തെ നടി പങ്കുവച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്റെ ഗേള്‍സ് ടീമിനൊപ്പം, വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡ് ടു ബി ചിത്രങ്ങളുമായി മീര നന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്.

വെസ്റ്റേണ്‍ സ്റ്റൈല്‍
ഫുള്‍ വെസ്റ്റൈണ്‍ സ്റ്റൈലിലൂള്ള ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു
സിപിള്‍ പക്ഷേ ബ്യൂട്ടിഫുള്‍

സെര്‍ബിയയിലെ ബെല്‍ഡ്രേഡ് വാട്ടര്‍ഫ്രണ്ടില്‍ വച്ചാണ് ബ്രൈഡ് ടു ബി നടന്നത്. അല്പം വ്യത്യസ്തവും സിംപുളും എന്നാല്‍ മനോഹരവുമായിരുന്നു ആഘോഷം എന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തം.

കൂടുതല്‍ ചിത്രങ്ങള്‍

ആഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി. ‘ഉടനെ മിസിസ് ആവും’ എന്ന് ഫോട്ടോയ്‌ക്കൊപ്പം മീര പറയുന്നു

വിവാഹ നിശ്ചയം

2023 സെപ്റ്റംബറിലായിരുന്നു മീരയുടെ വിവാഹ നിശ്ചയം. ലണ്ടനില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ശ്രീജുവാണ് വരന്‍.

അറേഞ്ച്ഡ് മാര്യേജ്

വിവാഹമായില്ലേ എന്ന നിരന്തര ചോദ്യങ്ങള്‍ക്കൊടുവില്‍ ഒരു സര്‍പ്രൈസ് എന്നോണമാണ് ചിത്രങ്ങള്‍ എത്തിയത്. ഇത് പക്ക ഒരു അറേഞ്ച്ഡ് മാര്യേജ് ആണ് എന്നും മീര.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *